Tag: Team India

ആദ്യമായി അണിഞ്ഞ ഇന്ത്യൻ ജേഴ്‌സി ലേലത്തിന് കൈമാറി അനസ് എടത്തൊടിക; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ഡിവൈഎഫ്‌ഐ

കാരുണ്യത്തിന്റെ കരുതൽ; ദുരിതാശ്വാസ നിധിയിലേക്ക് അനസ് എടത്തൊടിക സംഭാവന ചെയ്ത ജേഴ്‌സി 1,55,555 രൂപയ്ക്ക് സ്വന്തമാക്കി സഹോദരന്മാർ

കൊണ്ടോട്ടി: നാടിന് കരുതലിന്റെ കാവലായി ഇന്ത്യൻ ഫുട്‌ബോൾ താരം അനസ് എടത്തൊടികയുടെ ജേഴ്‌സി. താരത്തിന്റെ 22ാം നമ്പർ ജേഴ്‌സിയുടെ ലേലം പൂർത്തിയായത് 1,55,555 രൂപയ്ക്കാണ്. ജേഴ്‌സി സ്വന്തമാക്കിയതാകട്ടെ ...

ഡക്കായാലും നിങ്ങൾ തന്നെ ഓപ്പണറെന്ന് ക്യാപ്റ്റൻ; ഇരട്ട സെഞ്ച്വറി സമ്മാനിച്ച് താരവും; തന്നെ ഇത്രയേറെ വിശ്വസിച്ച ആ ക്യാപ്റ്റന് വേണ്ടി ജീവൻ നൽകാനും തയ്യാറെന്ന് ഗംഭീർ

ഡക്കായാലും നിങ്ങൾ തന്നെ ഓപ്പണറെന്ന് ക്യാപ്റ്റൻ; ഇരട്ട സെഞ്ച്വറി സമ്മാനിച്ച് താരവും; തന്നെ ഇത്രയേറെ വിശ്വസിച്ച ആ ക്യാപ്റ്റന് വേണ്ടി ജീവൻ നൽകാനും തയ്യാറെന്ന് ഗംഭീർ

മുംബൈ: നിരവധി നായകന്മാർക്ക് കീഴിൽ കളിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റനെ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ടീം ബാറ്റ്‌സ്മാനായിരുന്ന ഗൗതം ഗംഭീർ. സൗരവ് ഗാംഗുലി തൊട്ട് ...

ടെസ്റ്റ് റാങ്കിങിലെ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക് നഷ്ടം

ടെസ്റ്റ് റാങ്കിങിലെ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക് നഷ്ടം

ദുബായ്: 2016ന് ശേഷം ആദ്യമായി ഇന്ത്യയുടെ കൈയ്യിൽ നിന്നും ഐസിസി ടെസ്റ്റ് റാങ്കിങിലെ ഒന്നാം സ്ഥാനം നഷ്ടമായി. 2016 ഒക്ടോബറിന് ശേഷം ആദ്യമായാണ് ഇത്. മേയ് ഒന്ന് ...

കൊറോണ പടരാതിരിക്കാൻ മുൻകരുതൽ; ഇന്ത്യൻ താരങ്ങൾ ഉമിനീർ തേച്ച് പന്ത് മിനുക്കില്ലെന്ന് ഭുവനേശ്വർ കുമാർ

കൊറോണ പടരാതിരിക്കാൻ മുൻകരുതൽ; ഇന്ത്യൻ താരങ്ങൾ ഉമിനീർ തേച്ച് പന്ത് മിനുക്കില്ലെന്ന് ഭുവനേശ്വർ കുമാർ

ധർമശാല: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പര തുടങ്ങാനിരിക്കെ കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ടീം ഇന്ത്യ മുൻകരുതലുകൾ സ്വീകരിക്കുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ബൗളർമാർ പന്തിൽ ഉമിനീർ ...

ക്രിക്കറ്റിൽ ധോണി യുഗത്തിന് അന്ത്യം? ബിസിസിഐയുടെ വാർഷിക കരാർ പട്ടികയിൽ ധോണിയില്ല

ക്രിക്കറ്റിൽ ധോണി യുഗത്തിന് അന്ത്യം? ബിസിസിഐയുടെ വാർഷിക കരാർ പട്ടികയിൽ ധോണിയില്ല

ന്യൂഡൽഹി: ഇന്ത്യയ്ക്ക് വീണ്ടും ലോകകപ്പ് നേടിത്തരികയും ആദ്യ ടി-20 ലോകകപ്പ് ഇന്ത്യയിലേക്ക് എത്തിക്കുകയും ചെയ്ത മുൻനായകൻ മഹേന്ദ്ര സിങ് ധോണി ഉടൻ വിരമിച്ചേക്കുമെന്ന് സൂചന. ബിസിസിഐയുടെ വാർഷികകരാറിൽ ...

ലോകകപ്പ് ഇന്ത്യയ്ക്ക് തന്നെ! 87ാം വയസിലും ഇന്ത്യയ്ക്കായി ആര്‍പ്പുവിളിച്ചും കോഹ്‌ലിയേയും രോഹിതിനേയും അനുഗ്രഹിച്ചും ഈ ഫാന്‍ മുത്തശ്ശി; സോഷ്യല്‍മീഡിയയില്‍ താരം

ലോകകപ്പ് നേടുന്ന ഇന്ത്യയെ കാണാൻ വീൽചെയറിൽ സ്റ്റേഡിയത്തിലെത്തി താരമായി; ഒടുവിൽ ലോകകപ്പ് സ്വപ്‌നം ബാക്കിയാക്കി യാത്രയായി

ലണ്ടൻ: 2019 ലോകകപ്പിൽ ടീം ഇന്ത്യയുടെ മത്സരം കാണാൻ ലണ്ടനിലെ സ്‌റ്റേഡിയത്തിലേക്ക് വീൽചെയറിൽ എത്തി ലോകത്തിന് മുന്നിൽ താരമായ മുത്തശ്ശി ആരാധിക അന്തരിച്ചു. ഇന്ത്യൻ ടീമിന്റെ എക്കാലത്തേയും ...

ക്രിക്കറ്റ് അസോസിയേഷന്റെ അഴിമതി തുറന്നുകാട്ടിയ അമ്പാട്ടി റായിഡുവിന് കഷ്ടകാലം; നിയമനടപടി വരുന്നു

ക്രിക്കറ്റ് അസോസിയേഷന്റെ അഴിമതി തുറന്നുകാട്ടിയ അമ്പാട്ടി റായിഡുവിന് കഷ്ടകാലം; നിയമനടപടി വരുന്നു

ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ പ്രസിഡന്റായ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിൽ (എച്ച്‌സിഎ) വൻ അഴിമതിയാണ് നടക്കുന്നതെന്ന് ആരോപിച്ച് ക്രിക്കറ്റ്താരം അമ്പാട്ടി റായിഡു കുരുക്കിൽ. ഹൈദരാബാദ് ...

പിങ്ക് പന്തിലും ഇന്ത്യ; ബംഗ്ലാദേശിനെ നാണംകെടുത്തി ഡേ-നൈറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം

പിങ്ക് പന്തിലും ഇന്ത്യ; ബംഗ്ലാദേശിനെ നാണംകെടുത്തി ഡേ-നൈറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം

കൊൽക്കത്ത: ആദ്യമായി പിങ്ക് പന്തിൽ ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരെ ചരിത്രവിജയം. രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെ ഇന്നിങ്‌സിനും 46 റൺസിനുമാണ് ഇന്ത്യ തകർത്തത്. ഇന്ത്യ ...

ടെസ്റ്റിൽ സെഞ്ച്വറി 27, പിങ്ക് പന്തിൽ ആദ്യത്തേത്; കോഹ്ലിക്ക് വീണ്ടും സെഞ്ച്വറി തിളക്കം; ഇന്ത്യ നിലയുറപ്പിക്കുന്നു

ടെസ്റ്റിൽ സെഞ്ച്വറി 27, പിങ്ക് പന്തിൽ ആദ്യത്തേത്; കോഹ്ലിക്ക് വീണ്ടും സെഞ്ച്വറി തിളക്കം; ഇന്ത്യ നിലയുറപ്പിക്കുന്നു

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ദ്യ ഡേ-നൈറ്റ് ടെസ്റ്റിൽ സെഞ്ച്വറിയടിച്ച് വിരാട് കോഹ്‌ലി. 159 പന്തിൽ നിന്നാണ് ഇന്ത്യൻ നായകൻ സെഞ്ച്വറി പൂർത്തിയാക്കിയത്. ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ...

തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി സഞ്ജു; ഒമ്പത് റൺസെടുത്ത് പുറത്ത്

വിൻഡീസിന് എതിരായ പരമ്പരയിൽ നിന്നും തഴഞ്ഞു; മുറവിളി കൂട്ടി ആരാധകർ; സമൈലി മറുപടിയായി നൽകി സഞ്ജു

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന-ട്വന്റി-20 പരമ്പരയിൽ നിന്നും മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതോടെ ആരാധകർ കടുത്ത പ്രതിഷേധത്തിൽ. എന്നാൽ തന്നെ ഒഴിവാക്കിയതിനെ ചൊല്ലി വിവാദം കത്തുമ്പോൾ ...

Page 1 of 8 1 2 8

FOLLOW US

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.