BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Cricket

പ്ലേ ഓഫ് സാധ്യത സജീവം! അശ്വിന് കീഴില്‍ പഞ്ചാബിന് അഞ്ചാം ജയം; മധ്യനിരയുടെ ചതിയില്‍ രാജസ്ഥാന് 12 റണ്‍സ് തോല്‍വി

പഞ്ചാബിനായി അര്‍ഷദ്വീപ് സിംഗ്, ആര്‍ ആശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Anitha by Anitha
April 17, 2019
in Cricket, Sports
0
പ്ലേ ഓഫ് സാധ്യത സജീവം! അശ്വിന് കീഴില്‍ പഞ്ചാബിന് അഞ്ചാം ജയം; മധ്യനിരയുടെ ചതിയില്‍ രാജസ്ഥാന് 12 റണ്‍സ് തോല്‍വി
64
VIEWS
Share on FacebookShare on Whatsapp

ജയ്പൂര്‍: ഐപിഎല്‍ 2019ല്‍ അഞ്ചാം ജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ്. ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 12 റണ്‍സിന് തറപറ്റിച്ചാണ് പഞ്ചാബ് വിജയം കൊയ്തത്. 183 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് 170 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ പഞ്ചാബ് പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

READ ALSO

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

December 29, 2025
19
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
21

പഞ്ചാബിനെതിരെ തുടക്കം ഗംഭീരമായെങ്കിലും, മധ്യനിരയാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 എന്ന നിലയില്‍ നിന്ന് രാജസ്ഥാന്‍ പിന്നീട് പോരാട്ടം 170 ല്‍ അവസാനിപ്പിക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ തൃപാദിയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 23 റണ്‍സ് നേടിയ ബട്ട്‌ലറും 27 റണ്‍സ് നേടിയ സഞ്ജു വി സാംസണും 26 റണ്‍സ് നേടിയ നായകന്‍ രഹാനെയും നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റ് തുലച്ച് തോല്‍വി ഉറപ്പിച്ചു. അവസാന ഓവറുകളില്‍ പതിനൊന്ന് പന്തില്‍ 31 റണ്‍സ് അടിച്ചെടുത്ത് സ്റ്റുവര്‍ട്ട് ബിന്നി പൊരുതാന്‍ ശ്രമിച്ചെങ്കിലും ജയം മാറി നിന്നു.

പഞ്ചാബിനായി അര്‍ഷദ്വീപ് സിംഗ്, ആര്‍ ആശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കെഎല്‍ രാഹുലിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് മികച്ച സ്‌കോര്‍ കുറിച്ചത്. അര്‍ധസെഞ്ചുറി നേടിയെങ്കിലും 47 പന്തിലാണ് കെ എല്‍ രാഹുല്‍ 52 റണ്‍സെടുത്തത്.

Tags: cricketipl 2019r ashwinsports

Related Posts

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി
Sports

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025
25
‘പാകിസ്താനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം’; സൗരവ് ഗാംഗുലി
India

‘പാകിസ്താനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം’; സൗരവ് ഗാംഗുലി

April 26, 2025
11
ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ
Kerala News

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ

February 23, 2025
47
‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി  ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ
India

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ

July 27, 2024
35
കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം
Football

കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം

July 15, 2024
159
ടീം ഇന്ത്യയുടെ വിക്ടറി പരേഡിൽ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; ബോധം കെട്ട് വീണവരും പരിക്കേറ്റവരും നിരവധി; കാറുകൾക്കും കേടുപാട്, റോഡിൽ കൂട്ടമായി ചെരിപ്പുകൾ
Cricket

ടീം ഇന്ത്യയുടെ വിക്ടറി പരേഡിൽ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; ബോധം കെട്ട് വീണവരും പരിക്കേറ്റവരും നിരവധി; കാറുകൾക്കും കേടുപാട്, റോഡിൽ കൂട്ടമായി ചെരിപ്പുകൾ

July 5, 2024
30
Load More
Next Post
പൈതലിനായി കേരളക്കര ഒന്നടങ്കം പ്രാര്‍ത്ഥിച്ചപ്പോള്‍ ‘ജിഹാദിയുടെ വിത്തെന്ന്’ ഹിന്ദുരാഷ്ട്ര സേവകന്‍; വിഷ വിത്തിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം! ഡിജിപിക്ക് പരാതി നല്‍കി

പൈതലിനായി കേരളക്കര ഒന്നടങ്കം പ്രാര്‍ത്ഥിച്ചപ്പോള്‍ 'ജിഹാദിയുടെ വിത്തെന്ന്' ഹിന്ദുരാഷ്ട്ര സേവകന്‍; വിഷ വിത്തിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം! ഡിജിപിക്ക് പരാതി നല്‍കി

ഇക്കുറി ദുബായ് ഡ്യൂട്ടി ഫ്രീയിലെ കോടികളുടെ ഭാഗ്യം ഒന്‍പത് വയസ്സുകാരി എലിസയ്ക്ക്! അമ്പരന്ന് കുടുംബം

ഇക്കുറി ദുബായ് ഡ്യൂട്ടി ഫ്രീയിലെ കോടികളുടെ ഭാഗ്യം ഒന്‍പത് വയസ്സുകാരി എലിസയ്ക്ക്! അമ്പരന്ന് കുടുംബം

മെസിയുടെ ഇരട്ടഗോള്‍ കരുത്തായി; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മൂന്നു ഗോളില്‍ മുക്കി ബാഴ്‌സ സെമിയില്‍! തോല്‍വിക്ക് പിന്നാലെ ചാമ്പ്യന്‍സ് ലീഗ് ബാഴ്‌സയ്‌ക്കെന്ന് ബെറ്റടിച്ച് യുണൈറ്റഡ് പരിശീലകന്‍

മെസിയുടെ ഇരട്ടഗോള്‍ കരുത്തായി; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മൂന്നു ഗോളില്‍ മുക്കി ബാഴ്‌സ സെമിയില്‍! തോല്‍വിക്ക് പിന്നാലെ ചാമ്പ്യന്‍സ് ലീഗ് ബാഴ്‌സയ്‌ക്കെന്ന് ബെറ്റടിച്ച് യുണൈറ്റഡ് പരിശീലകന്‍

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

13 hours ago
11
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

18 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

20 hours ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

8 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version