BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Cricket

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം! ഓസീസിനെ നാണംകെടുത്തിയത് 137 റണ്‍സിന്

ടെസ്റ്റില്‍ 150 വിജയം എന്ന ചരിത്ര മുഹൂര്‍ത്തവും ഇതോടെ ഇന്ത്യ സ്വന്തമാക്കി.

Anitha by Anitha
December 30, 2018
in Cricket, Sports
0
ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം! ഓസീസിനെ നാണംകെടുത്തിയത് 137 റണ്‍സിന്
898
VIEWS
Share on FacebookShare on Whatsapp

മെല്‍ബണ്‍: ഓസ്‌ട്രേലിയയെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ നാണംകെടുത്തുന്ന തോല്‍വിയിലേക്ക് തള്ളിയിട്ട് ഇന്ത്യ ആരാധകര്‍ക്ക് സമ്മാനിച്ചത് കിടിലന്‍ പുതുവത്സര സമ്മാനം. മെല്‍ബണ്‍ ടെസ്റ്റില്‍ 137 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിന്റെ അഞ്ചാം ദിനം ആരംഭിക്കുമ്പോള്‍ വിജയത്തിലേക്ക് ഓസീസിനു മൂന്നില്‍ 141 റണ്‍സിന്റെയും ഇന്ത്യയ്ക്ക് മുന്നില്‍ രണ്ടേ രണ്ട് വിക്കറ്റുകളുടെയും ദൂരമായിരുന്നു ഉണ്ടായിരുന്നത്.

READ ALSO

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

December 29, 2025
18
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
21

ടെസ്റ്റില്‍ 150 വിജയം എന്ന ചരിത്ര മുഹൂര്‍ത്തവും ഇതോടെ ഇന്ത്യ സ്വന്തമാക്കി. ഈ നേട്ടം കൊയ്യുന്ന ടെസ്റ്റിലെ അഞ്ചാമത്തെ ടീമായി ഇന്ത്യ മാറി. ടീം 137 റണ്‍സ് വിജയം സ്വന്തമാക്കിയതോടെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വിന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് പട്ടികയിലെ മറ്റു ടീമുകള്‍. പരമ്പരയില്‍ 2-1 ന്റെ ലീഡ് നേടിയിരിക്കുകയാണ് ഇന്ത്യ.

384 വിജയങ്ങളോടെ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഇംഗ്ലണ്ടിനു 364 ടെസ്റ്റുകളില്‍ വിജയം നേടാന്‍ സാധിച്ചിട്ടുണ്ട്. വിന്‍ഡീസ് 171 മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക 162 മത്സരങ്ങളിലും വിജയം കുറിച്ചു.

Tags: cricketIndiaIndia vs AustraliaMelbourne Testsports

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
12
ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം
India

ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം

July 23, 2025
12
Load More
Next Post
മകരവിളക്ക്: ശബരിമല നട ഇന്ന് തുറക്കും, നിരോധനാജ്ഞയ്ക്ക് തുടര്‍ന്നേയ്ക്കും

മകരവിളക്ക്: ശബരിമല നട ഇന്ന് തുറക്കും, നിരോധനാജ്ഞയ്ക്ക് തുടര്‍ന്നേയ്ക്കും

‘തന്നെ സ്വീകരിക്കാനാണ് വിദ്യാര്‍ത്ഥികള്‍ കറുപ്പണിഞ്ഞത്’; സിച്ച് മുഹമ്മദ് കോയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് അല്‍ ഖ്വയ്ദ ബന്ധം ആരോപിച്ച ജനം ടിവിയെ പൊളിച്ചടുക്കി സലിം കുമാര്‍; വീണ്ടും നാണക്കേട്

'തന്നെ സ്വീകരിക്കാനാണ് വിദ്യാര്‍ത്ഥികള്‍ കറുപ്പണിഞ്ഞത്'; സിച്ച് മുഹമ്മദ് കോയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് അല്‍ ഖ്വയ്ദ ബന്ധം ആരോപിച്ച ജനം ടിവിയെ പൊളിച്ചടുക്കി സലിം കുമാര്‍; വീണ്ടും നാണക്കേട്

വിവിധയിടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; അഞ്ച് സിറിയന്‍ യുവാക്കള്‍ അറസ്റ്റില്‍

വിവിധയിടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; അഞ്ച് സിറിയന്‍ യുവാക്കള്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
874
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
43
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
555
നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

19 hours ago
11

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version