BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Sports

കളിക്കളത്തില്‍ നിന്ന് മാറി നില്‍ക്കില്ല; തിരിച്ച് വരവ് പ്രഖ്യാപിച്ച് ടെന്നീസ് താരം

കുഞ്ഞിന്റെ കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. പതിയെ പരിശീലനം തുടങ്ങുമെന്ന് സാനിയ അറിയിച്ചു. പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത ശേഷമേ മത്സരങ്ങള്‍ക്ക് എത്തുകയുള്ളുവെന്നും സാനിയ പറഞ്ഞു.

Surya by Surya
December 25, 2018
in Sports
0
കളിക്കളത്തില്‍ നിന്ന് മാറി നില്‍ക്കില്ല; തിരിച്ച് വരവ് പ്രഖ്യാപിച്ച് ടെന്നീസ് താരം
56
VIEWS
Share on FacebookShare on Whatsapp

ഹൈദരാബാദ്: അമ്മയായതിന് ശേഷം കളിക്കളത്തില്‍ നിന്ന് വിട്ട് നിന്ന സാനിയ മിര്‍സ അടുത്ത വര്‍ഷത്തോടെ ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തും. കുഞ്ഞിന്റെ കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. പതിയെ പരിശീലനം തുടങ്ങുമെന്ന് സാനിയ അറിയിച്ചു. പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത ശേഷമേ മത്സരങ്ങള്‍ക്ക് എത്തുകയുള്ളുവെന്നും സാനിയ പറഞ്ഞു.

READ ALSO

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

December 29, 2025
19
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
21

കായിക ലോകത്തെ താര ജോഡികളായ ഷൊഹൈബ് മാലിക്ക് – സാനിയ ദമ്പതികള്‍ക്ക് ഒക്ടോബര്‍ 30നാണ് കുഞ്ഞ് പിറന്നത്. നേരത്തെ തീരുമാനിച്ചതു പോലെ ആണ്‍കുട്ടിക്ക് ഇസ്ഹാന്‍ മിര്‍സ മാലിക് എന്നാണ് സാനിയയും ഭര്‍ത്താവ് പാക് ക്രിക്കറ്റ് താരം കൂടിയായ ഷൊഹൈബ് മാലിക്കും ചേര്‍ന്ന് പേര് നല്‍കിയത്.

32 കാരിയായ സാനിയ തന്റെ ജീവിതത്തില്‍ ഓരോ ആഘോഷങ്ങളും ആരാധകരുമായി സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചിരുന്നു. മകന്‍ പിറന്ന സന്തോഷം പങ്കുവയ്ക്കാനും അവര്‍ മറന്നില്ല. ‘അതൊരു ആണ്‍കുട്ടിയാണ്. എന്റെ പെണ്‍കുട്ടിയും ധൈര്യവതിയായി സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും നന്ദി’- ഇതായിരുന്നു കുട്ടി പിറന്നപ്പോള്‍ സാനിയക്ക് വേണ്ട് ഷൊഹൈബ് മാലിക് ട്വിറ്ററില്‍ പങ്കുവച്ചത്. 2010 ഏപ്രില്‍ 12നാണ് ഷൊഹൈബും സാനിയയും വിവാഹതിരായത്.

Tags: come backsaniya mirza

Related Posts

അഭ്യൂഹങ്ങള്‍ക്ക് വിട: നടി സന ജാവേദിനെ വിവാഹം കഴിച്ച് ഷുഐബ് മാലിക്ക്
News

അഭ്യൂഹങ്ങള്‍ക്ക് വിട: നടി സന ജാവേദിനെ വിവാഹം കഴിച്ച് ഷുഐബ് മാലിക്ക്

January 20, 2024
838
ഏഴു വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് വീണ്ടും സ്‌ക്രീനിലേക്ക്; പരസ്യ ചിത്രം പ്രകാശനം ചെയ്ത് മമ്മൂട്ടിയും മോഹന്‍ലാലും
Entertainment

ഏഴു വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് വീണ്ടും സ്‌ക്രീനിലേക്ക്; പരസ്യ ചിത്രം പ്രകാശനം ചെയ്ത് മമ്മൂട്ടിയും മോഹന്‍ലാലും

May 28, 2019
54
തിരിച്ച് വരവ് പ്രഖ്യാപിച്ച് സാനിയ ! പരിശീലനം ഉടന്‍ ആരംഭിക്കും
Other Sports

തിരിച്ച് വരവ് പ്രഖ്യാപിച്ച് സാനിയ ! പരിശീലനം ഉടന്‍ ആരംഭിക്കും

February 10, 2019
84
ലോകത്തോട് ഹലോ പറയാനുള്ള സമയമാണിത്, ചിരിക്കുന്ന ഇസാന്റെ ചിത്രം പങ്കുവെച്ച് സാനിയ…ഏറ്റെടുത്ത് ബോളിവുഡും ആരാധകരും
Entertainment

ലോകത്തോട് ഹലോ പറയാനുള്ള സമയമാണിത്, ചിരിക്കുന്ന ഇസാന്റെ ചിത്രം പങ്കുവെച്ച് സാനിയ…ഏറ്റെടുത്ത് ബോളിവുഡും ആരാധകരും

December 23, 2018
400
ഇത് അമ്മമനസ്! ഇസ്ഹാന്റെ വരവോടെ വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത് ഏറെ വേദനാജനകമാണ്… സാനിയയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
Sports

ഇത് അമ്മമനസ്! ഇസ്ഹാന്റെ വരവോടെ വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത് ഏറെ വേദനാജനകമാണ്… സാനിയയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

December 20, 2018
977
മകന്‍ പിറന്നിട്ട് 16 ദിവസം, ഭാര്യ പതിനാറുകാരി! സാനിയയുടെ പിറന്നാള്‍ ആഘോഷമാക്കി ഷൊയ്ബും കുടുംബവും
Cricket

മകന്‍ പിറന്നിട്ട് 16 ദിവസം, ഭാര്യ പതിനാറുകാരി! സാനിയയുടെ പിറന്നാള്‍ ആഘോഷമാക്കി ഷൊയ്ബും കുടുംബവും

November 16, 2018
360
Load More
Next Post
സ്വന്തം കുഞ്ഞല്ലെന്ന് സംശയം; ആറു വയസുകാരി മകളെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു; അച്ഛന് വധശിക്ഷ വിധിച്ച് ഭോപ്പാല്‍ കോടതി

സ്വന്തം കുഞ്ഞല്ലെന്ന് സംശയം; ആറു വയസുകാരി മകളെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു; അച്ഛന് വധശിക്ഷ വിധിച്ച് ഭോപ്പാല്‍ കോടതി

വീട്ടമ്മയെ മര്‍ദ്ദിച്ചു..! സീരിയല്‍ നടനും ഭാര്യയ്ക്കുമെതിരെ കേസ്

വീട്ടമ്മയെ മര്‍ദ്ദിച്ചു..! സീരിയല്‍ നടനും ഭാര്യയ്ക്കുമെതിരെ കേസ്

‘മുഖ്യമന്ത്രിക്ക് സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ആണത്തമുണ്ടോ, പൗരുഷമുണ്ടോ, ചങ്കൂറ്റമുണ്ടോ? ഇല്ലെങ്കില്‍ സുപ്രീംകോടതിയോട് പറയുക ഈ വിധി നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് ആവില്ലെന്ന്’; ശബരിമല വിഷയത്തില്‍ വെല്ലുവിളിയുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍

'മുഖ്യമന്ത്രിക്ക് സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ആണത്തമുണ്ടോ, പൗരുഷമുണ്ടോ, ചങ്കൂറ്റമുണ്ടോ? ഇല്ലെങ്കില്‍ സുപ്രീംകോടതിയോട് പറയുക ഈ വിധി നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് ആവില്ലെന്ന്'; ശബരിമല വിഷയത്തില്‍ വെല്ലുവിളിയുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

24 hours ago
13
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

19 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

15 hours ago
8
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

20 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version