BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Sports

ഐപിഎല്ലില്‍ ആദ്യമായി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ബയോ ബബിള്‍ ലംഘിച്ച് കെഎം ആസിഫ് പുറത്ത് കടന്നു

Abin by Abin
October 1, 2020
in Sports
0
ഐപിഎല്ലില്‍ ആദ്യമായി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ബയോ ബബിള്‍ ലംഘിച്ച് കെഎം ആസിഫ് പുറത്ത് കടന്നു
56
VIEWS
Share on FacebookShare on Whatsapp

ഐപിഎലില്‍ ആദ്യമായി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മലയാളി പേസര്‍ കെഎം ആസിഫ്. കെഎം ആസിഫ് ഐപിഎലിലെ ബയോ ബബിള്‍ ലംഘിച്ചു.ബബിളിനു പുറത്തുള്ള ഹോട്ടല്‍ റിസപ്ഷനിലേക്കാണ് താരം പോയത്. ബബിളില്‍ നിന്ന് പുറത്തുകടന്നതിനെ തുടര്‍ന്ന് ആറു ദിവസത്തെ ക്വാറന്റീനു ശേഷം താരം ചെന്നൈ ക്യാമ്പില്‍ വീണ്ടും ജോയിന്‍ ചെയ്തു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

READ ALSO

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

December 29, 2025
19
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
21

തന്റെ ഹോട്ടല്‍ മുറിയുടെ താക്കോല്‍ മറന്നുപോയതിനെ തുടര്‍ന്നാണ് മറ്റൊരു താക്കോലിനായി ആസിഫ് റിസപ്ഷനിലേക്ക് പോയത്. ഹോട്ടല്‍ റിസപ്ഷന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബബിളില്‍ വരുന്നതല്ല. എന്നാല്‍ ബബിള്‍ ലംഘിച്ച വിവരം ഐപിഎല്‍, ചെന്നൈ ടീം അധികൃതരെ താരം അറിയിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ആസിഫിന് ക്വാറന്റീന്‍ നിര്‍ദ്ദേശിച്ചത്.

എന്നാല്‍ ആസിഫ് മനപൂര്‍വം ചെയ്ത തെറ്റല്ലെന്നും നിയമം പാലിക്കേണ്ടതു കൊണ്ടാണ് താരത്തെ ക്വാറന്റീന്‍ ചെയ്തതെന്നും ഐപിഎല്‍ അധികൃതര്‍ അറിയിച്ചു. ബയോ ബബിള്‍ ലംഘനവുമായി ബന്ധപ്പെട്ട് കടുത്ത നിയമങ്ങളാണ് ഐപിഎലില്‍ ഉള്ളത്. ആദ്യ തവണ 6 ദിവസത്തെ ക്വാറന്റീനാണ് ശിക്ഷ. രണ്ടാം തവണ ബയോ ബബിള്‍ ലംഘിച്ചാല്‍ 6 ദിവസത്തെ ക്വാറന്റീനൊപ്പം ഒരു മത്സരത്തില്‍ നിന്ന് വിലക്കുകയും ചെയ്യും. മൂന്നാം വട്ടം ബയോ ബബിള്‍ ലംഘിച്ചാല്‍ താരത്തെ ടൂര്‍ണമെന്റില്‍ നിന്ന് വിലക്കും. ഫ്രാഞ്ചൈസികള്‍ക്ക് പകരം താരത്തെ എത്തിക്കാനും അനുവാദം ഉണ്ടാവില്ല.

2018ലാണ് ആസിഫ് ഐപിഎല്ലിലേക്ക് എത്തുന്നത്. എന്നാല്‍ രണ്ട് കളി മാത്രമാണ് ആസിഫിന് ഇതുവരെ കളിക്കാനായത്. നേടിയത് മൂന്ന് വിക്കറ്റും. ചെന്നൈ സൂപ്പര്‍ കിങ്‌സിലെ താരനിരയെ തുടര്‍ന്ന് ആസിഫിന് കഴിഞ്ഞ രണ്ട് സീസണായി പ്ലേയിങ് ഇലവനിലേക്ക് എത്താനായിട്ടില്ല.

Tags: iplkm asifprotocol-violation

Related Posts

ഐപിഎൽ: മൂന്നാം കപ്പിൽ മുത്തമിട്ട് കൊൽക്കത്ത; എട്ട് വിക്കറ്റിന് ഹൈദരാബാദിനെ തോൽപ്പിച്ചു
Cricket

ഐപിഎൽ: മൂന്നാം കപ്പിൽ മുത്തമിട്ട് കൊൽക്കത്ത; എട്ട് വിക്കറ്റിന് ഹൈദരാബാദിനെ തോൽപ്പിച്ചു

May 26, 2024
40
kohli| bignewslive
Sports

പെരുമാറ്റച്ചട്ട ലംഘനം; വിരാട് കോഹ്ലിക്ക് ഒരു കോടി ഏഴ് ലക്ഷം രൂപ പിഴ, ഗംഭീറിന് 25 ലക്ഷം

May 2, 2023
457
Sunil Gavaskar | Bignewslive
Cricket

“കോഹിനൂര്‍ തിരിച്ച് തരുന്ന കാര്യം എന്തായി ?” ഐപിഎല്ലിനിടെ ബ്രിട്ടീഷ് കമന്റേറ്ററോട് ഗവാസ്‌കര്‍ !

April 13, 2022
97
Sports

സീസൺ തുടങ്ങും മുമ്പ് ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിട്ടില്ലെങ്കിൽ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തില്ലെന്ന് ഭീഷണിപ്പെടുത്തി; മുംബൈ ഇന്ത്യൻസിന് എതിരെ റോബിൻ ഉത്തപ്പ

April 10, 2022
48
ഐപിഎൽ : ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും
Sports

ഐപിഎൽ : ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും

March 7, 2022
59
IPL | Bignewslive
Cricket

‘മറ്റുള്ളവര്‍ക്ക് ഇത്രയും മുന്‍തൂക്കം നല്‍കുന്നില്ലല്ലോ’ : മുംബൈ ഇന്ത്യന്‍സിനെ വാങ്കഡെയില്‍ കളിപ്പിക്കരുതെന്ന ആവശ്യവുമായി മറ്റ് ടീമുകള്‍

February 24, 2022
42
Load More
Next Post
കോവിഡിനൊപ്പം ന്യുമോണിയയും ഷുഗറും,ഓക്‌സിജന്റെ അളവും കുറഞ്ഞു, ആത്മവിശ്വാസമെല്ലാം നഷ്ടപ്പെട്ടു, ഇത്  രണ്ടാം ജന്‍മം; അനുഭവം തുറന്നുപറഞ്ഞ് സീമ ജി നായര്‍

കോവിഡിനൊപ്പം ന്യുമോണിയയും ഷുഗറും,ഓക്‌സിജന്റെ അളവും കുറഞ്ഞു, ആത്മവിശ്വാസമെല്ലാം നഷ്ടപ്പെട്ടു, ഇത് രണ്ടാം ജന്‍മം; അനുഭവം തുറന്നുപറഞ്ഞ് സീമ ജി നായര്‍

കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമല്ലെങ്കില്‍ ഡല്‍ഹി കേസ് പിന്നെ എന്താണ്; ബാബരി വിധിയെ വിമര്‍ശിച്ച് ശശി തരൂര്‍

കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമല്ലെങ്കില്‍ ഡല്‍ഹി കേസ് പിന്നെ എന്താണ്; ബാബരി വിധിയെ വിമര്‍ശിച്ച് ശശി തരൂര്‍

രണ്ട് വര്‍ഷം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ 90 ലക്ഷം ഫോളോവേഴ്‌സ്; അപൂര്‍വ്വ നേട്ടം സ്വന്തമാക്കി വിജയ് ദേവരക്കൊണ്ട

രണ്ട് വര്‍ഷം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ 90 ലക്ഷം ഫോളോവേഴ്‌സ്; അപൂര്‍വ്വ നേട്ടം സ്വന്തമാക്കി വിജയ് ദേവരക്കൊണ്ട

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version