BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Cricket

പേര് ഇന്ത്യൻ പ്രീമിയർ ലീഗ്, പക്ഷെ ഇന്ത്യക്കാരനായി ഒരേയൊരു പരിശീലകൻ മാത്രം; ഐപിഎൽ ചരിത്രത്തിൽ തന്നെ നാലുപേർ; എന്തൊരു വൈരുദ്ധ്യമെന്ന് കുംബ്ലെ

Anitha by Anitha
September 9, 2020
in Cricket, Sports
0
പേര് ഇന്ത്യൻ പ്രീമിയർ ലീഗ്, പക്ഷെ ഇന്ത്യക്കാരനായി ഒരേയൊരു പരിശീലകൻ മാത്രം; ഐപിഎൽ ചരിത്രത്തിൽ തന്നെ നാലുപേർ;  എന്തൊരു വൈരുദ്ധ്യമെന്ന് കുംബ്ലെ
56
VIEWS
Share on FacebookShare on Whatsapp

ദുബായ്: ഐപിഎൽ 2020 യുഎഇയിൽ ആരംഭിക്കാനിരിക്കെ ഇന്ത്യക്കാരനായ ഏക ഇന്ത്യൻ ഹെഡ് കോച്ച് എന്ന വിശേഷണത്തെ കുറിച്ച് പ്രതികരിച്ച് അനിൽ കുംബ്ലെ. വിദേശികളെ പരിശീലകരായി എത്തിക്കുന്നത് വൈദഗ്ധ്യമുള്ള ഇന്ത്യക്കാരുടെ കുറവ് കൊണ്ടല്ലെന്ന് കുംബ്ലെ പ്രതികരിച്ചു. എട്ട് ഐപിഎൽ ടീമുകളിൽ ഒരേയൊരു ടീമിന് മാത്രമാണ് ഇന്ത്യക്കാരനായ പരിശീകനുള്ളത്. കിങ്‌സ് ഇലവൻ പഞ്ചാബിനെ പരിശീലിപ്പിക്കുന്ന കുംബ്ലെ മാത്രമാണ് ഐപിഎല്ലിലെ ഇന്ത്യക്കാരനായ മുഖ്യപരിശീലകൻ. മറ്റെല്ലാ ടീമുകളേയും പരിശീലിപ്പിക്കുന്നത് വിദേശികളായ പരിശീലകരാണ്.

READ ALSO

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

December 29, 2025
19
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
21

ഇന്ത്യൻ പ്രീമിയർ ലീഗിൽ വിദേശി പരിശീലകരുടെ ആധിക്യവും ഇന്ത്യക്കാരുടെ എണ്ണക്കുറവും വൈരുദ്ധ്യമായി തോന്നുന്നു എന്നാണ് കുംബ്ലെയുടെ പ്രതികരണം. എന്തുകൊണ്ട് ഇന്ത്യക്കാരായ പരിശീലകരില്ല എന്ന് ചോദിച്ചാൽ കൃത്യമായി മറുപടി പറയാൻ സാധിക്കില്ലെന്നു പറഞ്ഞ കുംബ്ലെ, പക്ഷെ മികവുറ്റ ഇന്ത്യക്കാരുടെ ലഭ്യത കുറവാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചു. ടൂർണമെന്റിന്റെ പേര് ഇന്ത്യൻ പ്രീമിയർ ലീഗ് എന്നാണെങ്കിലും താനാണ് ഏക ഇന്ത്യൻ കോച്ച് കേൾക്കുമ്പോൾ തന്നെ കുറച്ച് വൈരുദ്ധ്യം അനുഭവപ്പെടുന്നില്ലേയെന്നും കുംബ്ലെ ചൂണ്ടിക്കാണിച്ചു. കൂടുതൽ ഇന്ത്യക്കാരായ പരിശീലകർ കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ എന്നാണ് തന്റെ അഭിപ്രായമെന്നും കുംബ്ലെ പറയുന്നു.

ഇന്ത്യൻ ടീമിന്റെ മുൻ പരിശീലകൻ കൂടിയായ കുംബ്ലെ ഐപിഎല്ലിൽ കിങ്‌സ് ഇലവന് പഞ്ചാബിന്റെ മുഖ്യപരിശീലകനെന്ന പദവിയാണ് അലങ്കരിക്കുന്നത്. ദുബായിയിൽ തന്റെ ടീമിന്റെ പരിശീലിപ്പിക്കുന്നതിന്റെ തിരക്കിലാണ് കുംബ്ലെ. കർണാടക സ്വദേശിയായ കുംബ്ലെ തന്റെ ടീമിന് വേണ്ടി പഞ്ചാബിയും പഠിച്ചെടുത്താണ് ടീമംഗങ്ങളോട് സംവദിക്കുന്നത്.

അതേസമയം, ഐപിഎൽ ചരിത്രത്തിൽ തന്നെ നാലാമത്തെ മുഖ്യപരിശീലകനാണ് കുംബ്ലെ. മുമ്പ് മൂന്ന് ഇന്ത്യക്കാർക്ക് മാത്രമാണ് ഈ പദവിയിലിരിക്കാൻ അവസരം ലഭിച്ചിട്ടുള്ളത്. ലാൽചന്ദ് രജ്പുത്ത് (മുംബൈ ഇന്ത്യൻസ്), റോബിൻസിങ് (സൺറൈസേഴ്‌സ് ഹൈദരാബാദ്), വെങ്കടേഷ് പ്രസാദ്(റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂർ) എന്നിവരാണ് കുംബ്ലെയുടെ ഇന്ത്യക്കാരായ മുൻഗാമികൾ.

എട്ട് ഐപിഎൽ ഫ്രാഞ്ചൈസികളിൽ ഏഴ് ഫ്രാഞ്ചൈസികളിലും മുഖ്യപരിശീലകന്മാർ വിദേശികളാണ്. ബ്രണ്ടൻ മക്കല്ലം(കൊൽക്കത്ത് നൈറ്റ് റൈഡേഴ്‌സ്), റിക്കി പോണ്ടിങ് (ഡൽഹി ക്യാപിറ്റൽസ്), ആൻഡ്രൂ മക്‌ഡൊണാൾഡ്(രാജസ്ഥാൻ റോയൽസ്), മഹേള ജയവർധനെ(മുംബൈ ഇന്ത്യൻസ്), ട്രെവർ ബെയ്‌ലിസ്(സൺറൈസേഴ്‌സ് ഹൈദരാബാദ്),സ്റ്റീഫൻ ഫ്‌ളെമിങ്(ചെന്നൈ സൂപ്പർ കിങ്‌സ്), സൈമൺ കാറ്റിച്ച്(റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു) ഇങ്ങനെ പോകുന്നു പട്ടിക.

Tags: anil kumblecricketipl 2020sports

Related Posts

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി
Sports

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025
25
‘പാകിസ്താനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം’; സൗരവ് ഗാംഗുലി
India

‘പാകിസ്താനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം’; സൗരവ് ഗാംഗുലി

April 26, 2025
11
ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ
Kerala News

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ

February 23, 2025
47
‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി  ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ
India

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ

July 27, 2024
35
കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം
Football

കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം

July 15, 2024
159
ടീം ഇന്ത്യയുടെ വിക്ടറി പരേഡിൽ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; ബോധം കെട്ട് വീണവരും പരിക്കേറ്റവരും നിരവധി; കാറുകൾക്കും കേടുപാട്, റോഡിൽ കൂട്ടമായി ചെരിപ്പുകൾ
Cricket

ടീം ഇന്ത്യയുടെ വിക്ടറി പരേഡിൽ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; ബോധം കെട്ട് വീണവരും പരിക്കേറ്റവരും നിരവധി; കാറുകൾക്കും കേടുപാട്, റോഡിൽ കൂട്ടമായി ചെരിപ്പുകൾ

July 5, 2024
30
Load More
Next Post
സിനിമാ തിരക്കുകള്‍ ഇല്ല, കഠിനമായ വര്‍ക്കൗട്ടില്‍ റിയാസ് ഖാന്‍; ഗംഭീര സിക്‌സ്പാക്ക് പങ്കുവെച്ച് താരം

സിനിമാ തിരക്കുകള്‍ ഇല്ല, കഠിനമായ വര്‍ക്കൗട്ടില്‍ റിയാസ് ഖാന്‍; ഗംഭീര സിക്‌സ്പാക്ക് പങ്കുവെച്ച് താരം

ലൈഫ് മിഷന്‍: വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 23 വരെ നീട്ടി, അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇങ്ങനെ

ലൈഫ് മിഷന്‍: വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 23 വരെ നീട്ടി, അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇങ്ങനെ

‘ബാബറും പടയാളികളും പൊളിക്കുന്നത് രാമക്ഷേത്രം’; കങ്കണ

'ബാബറും പടയാളികളും പൊളിക്കുന്നത് രാമക്ഷേത്രം'; കങ്കണ

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
172
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
984
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
582

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version