BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Sports

‘മദർ ഫ്രം അനദർ ബ്രദർ’; ; ട്വിറ്ററിൽ വൻ ഹിറ്റായി ഉമർ അക്മലിന്റെ കൈപ്പിഴ; ഇന്ത്യക്കാർക്ക് ആഘോഷം!

Anitha by Anitha
February 20, 2020
in Sports
0
‘മദർ ഫ്രം അനദർ ബ്രദർ’; ; ട്വിറ്ററിൽ വൻ ഹിറ്റായി ഉമർ അക്മലിന്റെ കൈപ്പിഴ; ഇന്ത്യക്കാർക്ക് ആഘോഷം!
33
VIEWS
Share on FacebookShare on Whatsapp

ഇസ്‌ലാമാബാദ്: ക്രിക്കറ്റിലായാലും കളത്തിന് പുറത്തായാലും പാകിസ്താന് സംഭവിക്കുന്ന അബദ്ധങ്ങൾ ഏറ്റവും കൂടുതൽ ആഘോഷമാകുക ഇന്ത്യയ്ക്കാണ്. അതിന് ഇത്തവണയും വ്യത്യാസം ഉണ്ടായില്ല. പാക് താരം ഉമർ അക്മലിന്റെ ഒരു കൈപ്പിഴ ആഘോഷിക്കുകയാണ് സോഷ്യൽമീഡിയ ഒന്നാകെ.

READ ALSO

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

December 29, 2025
19
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
21

സെൽഫികൾ പകർത്തി സമൂഹമാധ്യമങ്ങളഴിൽ പങ്കുവയ്ക്കുന്ന കാര്യത്തിൽ മുൻപന്തിയിലുള്ള ഉമർ അക്മൽ പുതിയതായി പങ്കുവച്ച സെൽഫിക്ക് നൽകിയ തലക്കെട്ടാണ് തലവേദനയായത്. മുൻ പാകിസ്താൻ താരം കൂടിയായ അബ്ദുൽ റസാഖിനൊപ്പമുള്ളതായിരുന്നു ആ സെൽഫി. അതിനൊപ്പം അക്മൽ കുറിച്ച വാക്കുകളിങ്ങനെ: Mother from another brother. ഉദ്ദേശിച്ചത് Brother from another mother എന്നാണെന്ന് എല്ലാവർക്കും മനസിലായെങ്കിലും അബദ്ധം ട്വിറ്ററാറ്റികൾ അങ്ങ് ഏറ്റെടുക്കുകയായിരുന്നു.

പിഴവു മനസ്സിലാക്കിയ ഉടൻ അക്മൽ ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും അപ്പോഴേക്കും അത് അതിർത്തി കടന്ന് ഇങ്ങെത്തിയിരുന്നു. അക്മലിന്റെ പിഴവ് ആരാധകർ ഏറ്റെടുത്തതോടെ പുതിയൊരു ഹാഷ്ടാഗും ട്വിറ്ററിൽ ട്രെന്റിങ്ങായി. ഉമർ അക്മലിന്റെ ഉദ്ധരണികൾ എന്ന അർഥത്തിൽ #UmarAkmalQuote എന്ന ഹാഷ്ടാഗാണിത്. വിഖ്യാതമായ ഉദ്ധരണികളുടെ വാക്കുകൾ ക്രമം തെറ്റിച്ചാണ് ഈ ഹാഷ്ടാഗിൽ പ്രചരിക്കുന്നത്.

A doctor a day
Keeps the Apple away!!#UmarAkmalQuote pic.twitter.com/MmuGIrYJTx

— Ritesh Shrivastava (@ImRitesh312) February 20, 2020

Boner makes the milk stronger#UmarAkmalQuote pic.twitter.com/GF73Sb326J

— Riya Tyagi (@cardiff00) February 20, 2020

Tags: cricketIndiaPakistansportstwitterumar akmal

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
ഇസ്ലാമാബാദിൽ ജില്ലാകോടതിക്ക് പുറത്ത് സ്ഫോടനം, 12 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
World News

ഇസ്ലാമാബാദിൽ ജില്ലാകോടതിക്ക് പുറത്ത് സ്ഫോടനം, 12 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

November 11, 2025
7
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
13
Load More
Next Post
കെഎസ്ആർടിസി ബസ് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ; അടിയന്തര സഹായമായി രണ്ട് ലക്ഷം കൈമാറും

കെഎസ്ആർടിസി ബസ് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ; അടിയന്തര സഹായമായി രണ്ട് ലക്ഷം കൈമാറും

നിർഭയ കേസ് പ്രതികൾ ദയ അർഹിക്കുന്നില്ല; പ്രതി വിനയ് ശർമ്മയുടെ ദയാഹർജിയും രാഷ്ട്രപതി തള്ളി

അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ല എന്ന് വിനയ് ശർമ്മ; വീണ്ടും കോടതിയിൽ

ശാഹീന്‍ബാഗ് സമരം; ചര്‍ച്ച വഴിമുട്ടി; മാധ്യമങ്ങളെ ഒഴിവാക്കിയാല്‍ ചര്‍ച്ചയാകാമെന്ന് മധ്യസ്ഥസമിതി

ശാഹീന്‍ബാഗ് സമരം; ചര്‍ച്ച വഴിമുട്ടി; മാധ്യമങ്ങളെ ഒഴിവാക്കിയാല്‍ ചര്‍ച്ചയാകാമെന്ന് മധ്യസ്ഥസമിതി

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

5 hours ago
12
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

7 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

9 hours ago
6
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version