BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Sports

കേരള ടീം ക്യാപ്റ്റനായി റോബിന്‍ ഉത്തപ്പ: വിജയ് ഹസാരെ ട്രോഫിയില്‍ അരങ്ങേറ്റം

Anu by Anu
August 28, 2019
in Sports
0
കേരള  ടീം ക്യാപ്റ്റനായി റോബിന്‍ ഉത്തപ്പ: വിജയ് ഹസാരെ ട്രോഫിയില്‍ അരങ്ങേറ്റം
22
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സയിദ് മുഷ്താഖ് അലി, വിജയ് ഹസാരെ ടൂര്‍ണമെന്റുകളിലേക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ റോബിന്‍ ഉത്തപ്പ നയിക്കും. കഴിഞ്ഞ സീസണില്‍ സച്ചിന്‍ ബേബി ആയിരുന്നു ക്യാപ്റ്റന്‍. ഉത്തപ്പയുടെ നിയമനം ട്വന്റി 20, ഏകദിന ഫോര്‍മാറ്റുകളില്‍ മാത്രമെന്ന് കെസിഎ വ്യക്തമാക്കി. സെപ്റ്റംബര്‍ 24-ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലാകും ക്യാപ്റ്റനായുള്ള ഉത്തപ്പയുടെ അരങ്ങേറ്റം.

READ ALSO

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

May 17, 2025
13
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025
15

രഞ്ജി ട്രോഫി ക്യാപ്റ്റനായി സച്ചിന്‍ ബേബി തുടരണോ എന്നതില്‍ തീരുമാനം പിന്നീടെന്നും കെസിഎ അറിയിച്ചു. അന്താരാഷ്ട്ര മത്സരപരിചയമാണ് ഉത്തപ്പയെ നായകസ്ഥാനത്തേക്ക് എത്തിച്ചത്. കഴിഞ്ഞ സീസണില്‍ സച്ചിന്‍ ബേബിയുടെ കീഴില്‍ കേരളം ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി സെമിഫൈനല്‍ കളിച്ചിരുന്നു. എന്നാല്‍ നിശ്ചിത ഓവര്‍ മത്സരങ്ങളിലെ ടീമിന്റെ പ്രകടനം ആശാവഹമായിരുന്നില്ല.

പ്രഥമ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന റോബിന്‍ ഉത്തപ്പ വരുന്ന ഈ സീസണിലാണ് കേരള ടീമിലെത്തിയത്. കേരളത്തില്‍ വേരുകളുള്ള കര്‍ണാടക സ്വദേശി കൂടിയായ ഉത്തപ്പ സൗരാഷ്ട്ര ടീമില്‍ നിന്നാണ് കേരളത്തിനായി കളിക്കാനെത്തുന്നത്. കുടക് സ്വദേശി വേണു ഉത്തപ്പയുടെയും മലയാളിയായ റോസ്ലിന്റെയും മകനാണ് റോബിന്‍ ഉത്തപ്പ.

Tags: robin uthappa

Related Posts

അതെനിക്ക് നല്ല തീരുമാനമായി തോന്നി; എന്തുകൊണ്ട് കേരള ടീമിനായി കളത്തിലേക്കെന്ന് വെളിപ്പെടുത്തി റോബിന്‍ ഉത്തപ്പ
Sports

അതെനിക്ക് നല്ല തീരുമാനമായി തോന്നി; എന്തുകൊണ്ട് കേരള ടീമിനായി കളത്തിലേക്കെന്ന് വെളിപ്പെടുത്തി റോബിന്‍ ഉത്തപ്പ

July 24, 2019
31
Load More
Next Post
തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യത്തുക നല്‍കുക മാത്രമാണ് ചെയ്തത്; കേസില്‍ ഇനി ഇടപെടില്ലെന്ന് എംഎ യൂസഫലി

തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യത്തുക നല്‍കുക മാത്രമാണ് ചെയ്തത്; കേസില്‍ ഇനി ഇടപെടില്ലെന്ന് എംഎ യൂസഫലി

വില്‍പ്പന ഇടിഞ്ഞു; ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സോപ്പിന്റെ വില കുറച്ചു

വില്‍പ്പന ഇടിഞ്ഞു; ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സോപ്പിന്റെ വില കുറച്ചു

’36-ാമത്തെ പെണ്ണുകാണലിനായി ഇട്ടിച്ചന്‍ എത്തുന്നു’; ആരാധകരെ ആവേശത്തിലാക്കി ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യുടെ ട്രെയിലര്‍

'36-ാമത്തെ പെണ്ണുകാണലിനായി ഇട്ടിച്ചന്‍ എത്തുന്നു'; ആരാധകരെ ആവേശത്തിലാക്കി 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'യുടെ ട്രെയിലര്‍

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

16 hours ago
9
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

24 hours ago
5
തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

17 hours ago
5
‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

15 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version