BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Social Media

ഭാര്യമാര്‍ എന്തുകൊണ്ട് ഭര്‍ത്താക്കന്മാരുടെ രണ്ടടി പുറകില്‍ നടക്കുന്നു; വിശദീകരണവുമായി സ്മൃതി ഇറാനി

anusha by anusha
January 3, 2020
in Social Media
0
ഭാര്യമാര്‍ എന്തുകൊണ്ട് ഭര്‍ത്താക്കന്മാരുടെ രണ്ടടി പുറകില്‍ നടക്കുന്നു; വിശദീകരണവുമായി സ്മൃതി ഇറാനി
28
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വാക്കുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തില്‍ ഒരു പ്രസംഗത്തിനിടെ ഇന്ത്യന്‍ സ്ത്രീകളെ കുറിച്ച് സ്മൃതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

READ ALSO

‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്

‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്

March 2, 2024
44
‘പിറന്നാൾ ഓർത്തിരിക്കാനും വിഷ് ചെയ്യാനും ആരുമില്ല, ഒന്ന് വിഷ് ചെയ്യാമോ?’, തൊണ്ടയിടറി വീട്ടമ്മ; ആശംസകളുമായി സെലിബ്രിറ്റികൾ

‘പിറന്നാൾ ഓർത്തിരിക്കാനും വിഷ് ചെയ്യാനും ആരുമില്ല, ഒന്ന് വിഷ് ചെയ്യാമോ?’, തൊണ്ടയിടറി വീട്ടമ്മ; ആശംസകളുമായി സെലിബ്രിറ്റികൾ

November 29, 2023
4.3k

ഇന്ത്യയില്‍ ഭാര്യമാര്‍ എന്തുകൊണ്ട് എപ്പോഴും ഭര്‍ത്താക്കന്മാരുടെ രണ്ടടി പുറകില്‍ നടക്കുന്നവെന്നതിന് സ്മൃതി പറയുന്ന വിശദീകരണമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത്.

‘ഇന്ത്യന്‍ സംസ്‌കാരത്തില്‍ സ്ത്രീകള്‍ എപ്പോഴും ഭര്‍ത്താവിന് പുറകില്‍ ഉണ്ടായിരിക്കണമെന്നത് ദൈവം തീരുമാനിച്ചതാണ്. കാരണം, ഭര്‍ത്താക്കമാര്‍ക്ക് ഒരു പ്രശ്‌നം വന്നാല്‍ അവനെ താങ്ങി നിര്‍ത്താനും, തളരാതെ പിടിച്ചു നിര്‍ത്താനും ശക്തിപ്പെടുത്താനും സ്ത്രീകള്‍ക്കേ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് സ്ത്രീകള്‍ എപ്പോഴും ഭര്‍ത്താക്കന്മാരുടെ പുറകില്‍ നില്‍ക്കുന്നത്.’-സ്മൃതി ഇറാനി പറയുന്നു.

സ്മൃതി ഇറാനി കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ ഒരു പ്രസംഗത്തിന്റെ ഭാഗമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു വീഡിയോയില്‍ നിന്നുള്ള ഈ ഭാഗമടങ്ങുന്ന ക്ലിപ്പ് അടര്‍ത്തിയെടുത്ത് സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമായ ടിക് ടോകില്‍ പങ്കു വെച്ചതോടെയാണ് ഇത് വൈറലായത്. ടിക് ടോകില്‍ പാഹിയാണ് വീഡിയോ പങ്കുവെച്ചത്. സ്മൃതി ഇറാനിയുടെ പ്രസംഗത്തിന് ആവേശത്തോടെ പ്രതികരിക്കുന്ന പാഹിയെയും വീഡിയോയില്‍ കാണാം.

Best reply to why Indian women walk behind her husband!!!👍👍👍👍👍🙏🙏🙏 pic.twitter.com/rFEZClQKt1

— logical thinker (@murthykp) January 2, 2020

Tags: Smriti Irani

Related Posts

സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം: ശമ്പളത്തോട് കൂടിയ അവധി അനുവദിക്കേണ്ട
India

സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം: ശമ്പളത്തോട് കൂടിയ അവധി അനുവദിക്കേണ്ട

December 14, 2023
98
രാഹുൽ ഗാന്ധിയുടെ അയോഗ്യത; വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങി ഇലക്ഷൻ കമ്മീഷൻ; വോട്ടിങ് മെഷീൻ പരിശോധന തുടങ്ങി
India

അടുത്ത തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് മത്സരിക്കും; മോഡിക്കെതിരെ പ്രിയങ്ക നിന്നാൽ വിജയിപ്പിച്ചിരിക്കും: യുപി കോൺഗ്രസ് അധ്യക്ഷൻ

August 18, 2023
16
രാഹുലിന് പെൺകുട്ടികളെ കിട്ടാഞ്ഞിട്ടാണോ? 50 കഴിഞ്ഞവർക്ക് കൊടുക്കേണ്ട കാര്യമെന്താണ്? ഫ്‌ളൈയിങ് കിസ് വിവാദം കത്തിച്ച് കോൺഗ്രസിന്റെ വനിതാ എംഎൽഎ
India

രാഹുലിന് പെൺകുട്ടികളെ കിട്ടാഞ്ഞിട്ടാണോ? 50 കഴിഞ്ഞവർക്ക് കൊടുക്കേണ്ട കാര്യമെന്താണ്? ഫ്‌ളൈയിങ് കിസ് വിവാദം കത്തിച്ച് കോൺഗ്രസിന്റെ വനിതാ എംഎൽഎ

August 11, 2023
656
ഫ്‌ളൈയിങ് കിസ് സ്മൃതി ഇറാനിയെ നീരസപ്പെടുത്തി; മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിക്കുന്ന കാര്യങ്ങളിൽ ഒരു പ്രശ്നവുമില്ല: പ്രതികരിച്ച് പ്രകാശ് രാജ്
India

ഫ്‌ളൈയിങ് കിസ് സ്മൃതി ഇറാനിയെ നീരസപ്പെടുത്തി; മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിക്കുന്ന കാര്യങ്ങളിൽ ഒരു പ്രശ്നവുമില്ല: പ്രതികരിച്ച് പ്രകാശ് രാജ്

August 10, 2023
13
‘കടം വീട്ടാൻ വേണ്ടി 1500 രൂപയ്ക്ക് മക്‌ഡോണാൾഡ്‌സിൽ ക്ലീനിംഗ് ജോലി ചെയ്തിട്ടുണ്ട്’; വെളിപ്പെടുത്തി സ്മൃതി ഇറാനി
Entertainment

‘കടം വീട്ടാൻ വേണ്ടി 1500 രൂപയ്ക്ക് മക്‌ഡോണാൾഡ്‌സിൽ ക്ലീനിംഗ് ജോലി ചെയ്തിട്ടുണ്ട്’; വെളിപ്പെടുത്തി സ്മൃതി ഇറാനി

March 26, 2023
269
‘ഒരു ഭാര്യയുടെ ജീവിതം’: സാധാരണ വീട്ടമ്മയായി സൂപ്പര്‍ മാര്‍ക്കറ്റിലെത്തി സ്മൃതി ഇറാനി
India

‘ഒരു ഭാര്യയുടെ ജീവിതം’: സാധാരണ വീട്ടമ്മയായി സൂപ്പര്‍ മാര്‍ക്കറ്റിലെത്തി സ്മൃതി ഇറാനി

December 28, 2022
6
Load More
Next Post
മരണംകൊണ്ട് ദൗത്യം അവസാനിക്കുന്നില്ല, ആത്മവീര്യം ഇരട്ടിക്കുന്നു, പ്രതികാരം ചെയ്യും സൂക്ഷിച്ചോ; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍

മരണംകൊണ്ട് ദൗത്യം അവസാനിക്കുന്നില്ല, ആത്മവീര്യം ഇരട്ടിക്കുന്നു, പ്രതികാരം ചെയ്യും സൂക്ഷിച്ചോ; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍

കേരളവും മലയാളിയും ഒന്നാകെ ബിജെപിയ്ക്ക് ഭരണഘടനാ വിരുദ്ധമാവുന്നത് സ്വാഭാവികം മാത്രമാണ്

കേരളവും മലയാളിയും ഒന്നാകെ ബിജെപിയ്ക്ക് ഭരണഘടനാ വിരുദ്ധമാവുന്നത് സ്വാഭാവികം മാത്രമാണ്

ലോട്ടറിയടിച്ചത് ഒരു കോടി രൂപ; വീടിന് പുറത്തിറങ്ങാന്‍ പേടിയായതിനെ തുടര്‍ന്ന് എഴുപതുകാരന്‍ പോലീസ് സംരക്ഷണം തേടി

ലോട്ടറിയടിച്ചത് ഒരു കോടി രൂപ; വീടിന് പുറത്തിറങ്ങാന്‍ പേടിയായതിനെ തുടര്‍ന്ന് എഴുപതുകാരന്‍ പോലീസ് സംരക്ഷണം തേടി

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

22 hours ago
9
16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

8 hours ago
7
തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

23 hours ago
5
ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

10 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version