BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

യുഎഇയില്‍ ശക്തമായ കാറ്റിനും തിരമാലകള്‍ക്കും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അല്‍ ബവാരിഹ് എന്ന പേരിലറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റ് ഖത്തറിലുടനീളം ശക്തമായി വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്

Arathi Thottungal by Arathi Thottungal
June 17, 2019
in Pravasi News
0
യുഎഇയില്‍ ശക്തമായ കാറ്റിനും തിരമാലകള്‍ക്കും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
65
VIEWS
Share on FacebookShare on Whatsapp

ദോഹ: വരും ദിവസങ്ങളില്‍ ഖത്തറില്‍ ശക്തമായ കാറ്റിനും ഭീമന്‍ തിരമാലകള്‍ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അല്‍ ബവാരിഹ് എന്ന പേരിലറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റ് ഖത്തറിലുടനീളം ശക്തമായി വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
52

ഇന്ന് മുതല്‍ ഒരാഴ്ച്ച മുഴുവന്‍ കാറ്റ് വീശിയേക്കാം. തിരമാലകള്‍ 12 അടിയോളം ഉയരാനും പകല്‍ സമയങ്ങളില്‍ മണിക്കൂറില്‍ ഇരുപത് മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗത കാറ്റ് വീശാനും സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കടുത്ത ചൂടായതിനാല്‍ കടുത്ത പൊടിക്കാറ്റുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പകല്‍ സമയങ്ങളില്‍ പുറം ജോലികളിലേര്‍പ്പെടുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദൂരക്കാഴ്ച്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്നനും സോഷ്യല്‍ മീഡിയവഴി അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Tags: heavy wind and seaqatar

Related Posts

പ്രധാനമന്ത്രി ദോഹയിൽ; ഖത്തറും ഇന്ത്യയും തമ്മിലെ വിവിധ കരാറുകളിൽ ഒപ്പുവെയ്ക്കും
Pravasi News

പ്രധാനമന്ത്രി ദോഹയിൽ; ഖത്തറും ഇന്ത്യയും തമ്മിലെ വിവിധ കരാറുകളിൽ ഒപ്പുവെയ്ക്കും

February 15, 2024
7
qatar | bignewslive
Pravasi News

തടവില്‍ കഴിയുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍, ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ

October 26, 2023
187
doctor-farming
Kerala News

ആദ്യം ഹോബിയായി തുടങ്ങി പടര്‍ന്ന് പന്തലിച്ചപ്പോള്‍ അസ്സല്‍ കര്‍ഷകനായി; അടുക്കളത്തോട്ടത്തിലെ ആറടി നീളമുള്ള പടവലം കണ്ട് അമ്പരന്ന് പ്രവാസി മലയാളി ഡോക്ടര്‍

January 28, 2023
11
ivana knoll| bignewslive
World News

ലോകകപ്പ് കിരീടം ക്രൊയേഷ്യ സ്വന്തമാക്കിയാല്‍ പൂര്‍ണനഗ്‌നയായി ആഘോഷിക്കും, പരസ്യ പ്രഖ്യാപനവുമായി ഇവാന നോള്‍

December 12, 2022
23
ronaldo
Kerala News

120 അടി ഉയരമുള്ള റോണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് കാറ്റില്‍ തകര്‍ന്നു വീണു; ആര്‍ക്കും അപകടമില്ല

December 2, 2022
11
morocco
Sports

ഫിഫ ലോകകപ്പ്; ബല്‍ജിയത്തെ ഞെട്ടിച്ച് മൊറോക്കോയ്ക്ക് അട്ടിമറി വിജയം

November 27, 2022
8
Load More
Next Post
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകി

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകി

പെറ്റമ്മയെ വൃത്തിഹീനമായ ശുചിമുറിയില്‍ തള്ളി മകന്റെയും മരുമകളുടെയും ക്രൂരത; ഭക്ഷണം പോലും കൊടുക്കാറില്ലെന്ന് പരാതി, ഈ അമ്മയുടെ ദുര്‍ഗതി അറിയുന്നത് ഫാദേഴ്‌സ് ഡേയില്‍

പെറ്റമ്മയെ വൃത്തിഹീനമായ ശുചിമുറിയില്‍ തള്ളി മകന്റെയും മരുമകളുടെയും ക്രൂരത; ഭക്ഷണം പോലും കൊടുക്കാറില്ലെന്ന് പരാതി, ഈ അമ്മയുടെ ദുര്‍ഗതി അറിയുന്നത് ഫാദേഴ്‌സ് ഡേയില്‍

ആശുപത്രികളില്‍ നീണ്ട ക്യൂ; സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണത്തില്‍ വലഞ്ഞ് രോഗികള്‍!

ആശുപത്രികളില്‍ നീണ്ട ക്യൂ; സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണത്തില്‍ വലഞ്ഞ് രോഗികള്‍!

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
234
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
578
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version