BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

ഖത്തറില്‍ വാട്ട്‌സ്ആപ്പ് വഴിയുള്ള ഓഡിയോ വീഡിയോ കോളുകള്‍ പുനസ്ഥാപിച്ചു

anusha by anusha
May 26, 2019
in Pravasi News
0
ഖത്തറില്‍ വാട്ട്‌സ്ആപ്പ് വഴിയുള്ള ഓഡിയോ വീഡിയോ കോളുകള്‍ പുനസ്ഥാപിച്ചു
54
VIEWS
Share on FacebookShare on Whatsapp

ഖത്തര്‍; ഖത്തറില്‍ വാട്ട്‌സ്ആപ്പ് വഴിയുള്ള ഓഡിയോ വീഡിയോ കോളുകള്‍ പുനസ്ഥാപിച്ചു. ഈ സംവിധാനം ആദ്യം ഖത്തറില്‍ ലഭ്യമായിരുന്നു പിന്നീട് തടസ്സപ്പെടുകയായിരുന്നു.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
49

ചിലവ് കുറവാണെന്നതാണ് വാടസപ്പ് കോളുകളുടെ മെച്ചം, നഷടമായ സംവിധാനം തിരിച്ച് വരുന്നത് പ്രവാസികള്‍ക്കിടയില്‍ സന്തോഷം തീര്‍ത്തു. വാട്ട്‌സ്ആപ്പ് കോളുകള്‍ നേരത്തെ ഖത്തറില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും 2017 ആദ്യം മുതല്‍ തടസ്സം നേരിട്ടു. സന്ദേശങ്ങള്‍ അയക്കാനും ഫോട്ടോകളും വീഡിയോയകളും ഷെയര്‍ ചെയ്യാനും മാത്രമാണ് പിന്നീട് ഇതുവരെ കഴിഞ്ഞിരുന്നത്.

എന്നാല്‍ ഓഡിയോ വീഡിയോ കോളിനുള്ള തടസ്സം നീങ്ങിയത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ്. രാജ്യത്തിനകത്തും നാട്ടിലേക്കും ചുരുങ്ങിയ ചിലവില്‍ വിളിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് ഉപയോക്താക്കള്‍ പറയുന്നു. എന്നാല്‍ ഇതിന്റെ തടസ്സം നീങ്ങിയ കാര്യത്തില്‍ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണമില്ല.

Tags: qatarWatsup Calls

Related Posts

പ്രധാനമന്ത്രി ദോഹയിൽ; ഖത്തറും ഇന്ത്യയും തമ്മിലെ വിവിധ കരാറുകളിൽ ഒപ്പുവെയ്ക്കും
Pravasi News

പ്രധാനമന്ത്രി ദോഹയിൽ; ഖത്തറും ഇന്ത്യയും തമ്മിലെ വിവിധ കരാറുകളിൽ ഒപ്പുവെയ്ക്കും

February 15, 2024
7
qatar | bignewslive
Pravasi News

തടവില്‍ കഴിയുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍, ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ

October 26, 2023
187
doctor-farming
Kerala News

ആദ്യം ഹോബിയായി തുടങ്ങി പടര്‍ന്ന് പന്തലിച്ചപ്പോള്‍ അസ്സല്‍ കര്‍ഷകനായി; അടുക്കളത്തോട്ടത്തിലെ ആറടി നീളമുള്ള പടവലം കണ്ട് അമ്പരന്ന് പ്രവാസി മലയാളി ഡോക്ടര്‍

January 28, 2023
11
ivana knoll| bignewslive
World News

ലോകകപ്പ് കിരീടം ക്രൊയേഷ്യ സ്വന്തമാക്കിയാല്‍ പൂര്‍ണനഗ്‌നയായി ആഘോഷിക്കും, പരസ്യ പ്രഖ്യാപനവുമായി ഇവാന നോള്‍

December 12, 2022
23
ronaldo
Kerala News

120 അടി ഉയരമുള്ള റോണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് കാറ്റില്‍ തകര്‍ന്നു വീണു; ആര്‍ക്കും അപകടമില്ല

December 2, 2022
11
morocco
Sports

ഫിഫ ലോകകപ്പ്; ബല്‍ജിയത്തെ ഞെട്ടിച്ച് മൊറോക്കോയ്ക്ക് അട്ടിമറി വിജയം

November 27, 2022
8
Load More
Next Post
നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ മെയ് 30ന് വൈകീട്ട് ഏഴുമണിക്ക്; ലോക നേതാക്കളെ ക്ഷണിച്ച്  ചടങ്ങ് വിപുലമാക്കാന്‍ ബിജെപി

നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ മെയ് 30ന് വൈകീട്ട് ഏഴുമണിക്ക്; ലോക നേതാക്കളെ ക്ഷണിച്ച് ചടങ്ങ് വിപുലമാക്കാന്‍ ബിജെപി

കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിച്ചുകൊണ്ട് നിയമം കൊണ്ടുവരണം; വിവാദ പരാമര്‍ശവുമായി ബാബാ രാംദേവ്

കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിച്ചുകൊണ്ട് നിയമം കൊണ്ടുവരണം; വിവാദ പരാമര്‍ശവുമായി ബാബാ രാംദേവ്

സഹകരിച്ച് പ്രവര്‍ത്തിക്കാം, സമാധാനം നിലനിര്‍ത്താന്‍ എല്ലാവിധ പിന്തുണയും; മോഡിയെ ഫോണില്‍ വിളിച്ച് ഇമ്രാന്‍ഖാന്‍

സഹകരിച്ച് പ്രവര്‍ത്തിക്കാം, സമാധാനം നിലനിര്‍ത്താന്‍ എല്ലാവിധ പിന്തുണയും; മോഡിയെ ഫോണില്‍ വിളിച്ച് ഇമ്രാന്‍ഖാന്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
121
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
947
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
565
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version