BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

എത്യോപ്യന്‍ ബോയിങ് 737 വിമാനം തകര്‍ന്ന സംഭവം; ഒമാന്‍ എയര്‍ 92 സര്‍വീസുകള്‍ റദ്ദാക്കുന്നു

നിലവില്‍ ഒമാര്‍ എയറിന് ബോയിങ് 737 മാക്‌സ് 8 നിരയിലെ അഞ്ച് വിമാനങ്ങളാണ് ഉള്ളത്

Anitha P by Anitha P
March 20, 2019
in Pravasi News
0
എത്യോപ്യന്‍ ബോയിങ് 737 വിമാനം തകര്‍ന്ന സംഭവം; ഒമാന്‍ എയര്‍ 92 സര്‍വീസുകള്‍ റദ്ദാക്കുന്നു
366
VIEWS
Share on FacebookShare on Whatsapp

ഒമാന്‍: എത്യോപ്യയില്‍ ബോയിങ് 737 മാക്‌സ് 8 വിമാനം തകര്‍ന്ന് 157 മരിച്ച സാഹചര്യത്തില്‍ ഒമാന്‍ എയര്‍ലൈന്‍സ് 92 സര്‍വീസുകള്‍ റദ്ദാക്കുന്നു. യാത്രക്കാരുടെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് മാര്‍ച്ച് 30 വരെ ഒമാന്‍ എയര്‍ 92 സര്‍വീസുകള്‍ റദ്ദാക്കുന്നത്.

READ ALSO

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി,  മലയാളികള്‍ ഉള്‍പ്പെടെ വിമാനത്തില്‍

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി, മലയാളികള്‍ ഉള്‍പ്പെടെ വിമാനത്തില്‍

December 5, 2025
6
ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണു

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണു

November 21, 2025
9

കോഴിക്കോട്, ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ, ഗോവ, ദുബായ്, ബഹ്‌റൈന്‍, സലാല, റിയാദ്, ദോഹ, അമ്മാന്‍, കറാച്ചി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഒമാന്‍ എയര്‍ റദ്ദാക്കിയിരിക്കുന്നത്. മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍ ഒമാന്‍ എയര്‍ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാര്‍ക്ക് കമ്പനി യാത്രക്കാര്‍ക്കായി മറ്റ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ വിവരങ്ങള്‍ക്കായി ഒമാന്‍ എയര്‍ വിമാന കമ്പനിയുടെ കോള്‍ സെന്ററുമായി ബന്ധപെടണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ ഒമാര്‍ എയറിന് ബോയിങ് 737 മാക്‌സ് 8 നിരയിലെ അഞ്ച് വിമാനങ്ങളാണ് ഉള്ളത്. ഇതിനു പുറമെ 25 എണ്ണം കൂടി വാങ്ങാന്‍ ഒമാന്‍ എയര്‍ ഓര്‍ഡര്‍ നല്കിയിട്ടുണ്ടായിരുന്നു. ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലായി ഏകദേശം 400 ഓളം ബോയിങ് 737 മാക്‌സ് എട്ട് വിമാനങ്ങളാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്.

Tags: boeing aircraftcancelledoman air

Related Posts

രാജ്യത്തെ ബോയിങ് വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകൾ പരിശോധിക്കാൻ നിർദേശം നൽകി ഡിജിസിഎ
India

രാജ്യത്തെ ബോയിങ് വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകൾ പരിശോധിക്കാൻ നിർദേശം നൽകി ഡിജിസിഎ

July 14, 2025
2
ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചു; തിരുവനന്തപുരം- ബെംഗളൂരു ഇൻഡി​ഗോ വിമാനം റദ്ദാക്കി
Kerala News

ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചു; തിരുവനന്തപുരം- ബെംഗളൂരു ഇൻഡി​ഗോ വിമാനം റദ്ദാക്കി

March 24, 2025
7
Bike hunting | Bignewslive
Kerala News

ക്രിസ്മസ് ദിനത്തില്‍ സാന്റയുടെ വേഷത്തില്‍ ബൈക്കില്‍ അഭ്യാസ പ്രകടനം; യുവാവിന്റെ ലൈസന്‍സ് തെറിച്ചു, വണ്ടിയുടെ രജിസ്‌ട്രേഷനും മരവിപ്പിച്ചു

December 30, 2020
58
flight | big news live
India

ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനം; യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

December 21, 2020
72
‘തീയ്യേറ്ററുകളും മാളുകളും അടിച്ചുതകര്‍ത്തതും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ‘ആവിയായി’; പദ്മാവത് സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് എതിരായ കേസുകള്‍ റദ്ദാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍
India

‘തീയ്യേറ്ററുകളും മാളുകളും അടിച്ചുതകര്‍ത്തതും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ‘ആവിയായി’; പദ്മാവത് സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് എതിരായ കേസുകള്‍ റദ്ദാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍

October 27, 2020
36
കൊവിഡ് വ്യാപനം; ആറന്മുള വള്ളസദ്യ ഇത്തവണ നടത്തില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
Kerala News

കൊവിഡ് വ്യാപനം; ആറന്മുള വള്ളസദ്യ ഇത്തവണ നടത്തില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

July 22, 2020
40
Load More
Next Post
ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പതിമൂന്നുകാരിയുമായി പ്രതി ബംഗളൂരുവിലേക്ക് കടന്നു; കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ വരെ അനുഗമിച്ചു

ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പതിമൂന്നുകാരിയുമായി പ്രതി ബംഗളൂരുവിലേക്ക് കടന്നു; കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ വരെ അനുഗമിച്ചു

ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത ഇതരസംസ്ഥാനക്കാരിയെ തട്ടിക്കൊണ്ടു പോയ കാര്‍ കണ്ടെത്തി

ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത ഇതരസംസ്ഥാനക്കാരിയെ തട്ടിക്കൊണ്ടു പോയ കാര്‍ കണ്ടെത്തി

ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Discussion about this post

RECOMMENDED NEWS

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

4 days ago
8
അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

18 hours ago
6
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടി, പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം

15 hours ago
5
തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ വോട്ടെടുപ്പ് ആരംഭിച്ചു

വടക്കന്‍ കേരളത്തില്‍ നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്

14 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version