BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, December 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ക്രിസ്മസ് ദിനത്തില്‍ സാന്റയുടെ വേഷത്തില്‍ ബൈക്കില്‍ അഭ്യാസ പ്രകടനം; യുവാവിന്റെ ലൈസന്‍സ് തെറിച്ചു, വണ്ടിയുടെ രജിസ്‌ട്രേഷനും മരവിപ്പിച്ചു

Soumya by Soumya
December 30, 2020
in Kerala News
0
Bike hunting | Bignewslive
58
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: ക്രിസ്മസ് ദിനത്തില്‍ ദേശീയപാതയിലൂടെ അപകടരമായ വിധത്തില്‍ ബൈക്കോടിച്ച യുവാവിന് എട്ടിന്റെ പണി. സംഭവത്തില്‍, യുവാവിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് ആറു മാസത്തേക്ക് റദ്ദാക്കി. ഇതിനു പുറമെ, ബൈക്കിന്റെ രജിസ്‌ട്രേഷന്‍ മൂന്നു മാസത്തേക്ക് മരവിപ്പിക്കുകയും ചെയ്തു. കണ്ടല്ലൂര്‍ പുതിയവിള ഹരിചന്ദനത്തില്‍ എസ്. ഹരികൃഷ്ണനാണ് പണി കിട്ടിയത്.

READ ALSO

റോഡരികിൽ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി, കെഎസ്ആര്‍ടിസി ബസ് ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

റോഡരികിൽ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി, കെഎസ്ആര്‍ടിസി ബസ് ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

December 14, 2025
2
തിരുവനന്തപുരത്തെ വിജയം വലിയ നേട്ടം, രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരത്തെ വിജയം വലിയ നേട്ടം, രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

December 14, 2025
1

അഭ്യാസ പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. ബൈക്കും കസ്റ്റഡിയിലെടുത്തു. അമിതവേഗത്തില്‍ വണ്ടിയോടിക്കുകയും ഹാന്‍ഡില്‍ പിടിക്കാതെ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയുമായിരുന്നു. ക്രിസ്മസ് പാപ്പായുടെ വേഷമണിഞ്ഞ് നങ്ങ്യാര്‍കുളങ്ങര കവലഭാഗത്തായിരുന്നു ഈ അഭ്യാസം. ഇയാളുടെ സുഹൃത്തുക്കളാണ് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്.

Bike hunting | Bignewslive

സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച അഭ്യാസത്തിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റിലെ അസി. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറാണ് സംഭവം അന്വേഷിക്കാന്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. പിന്നാലെയാണ് നടപടി കൈകൊണ്ടത്.

Tags: Bike huntingcancelledhighwaylicence and registration

Related Posts

ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചു; തിരുവനന്തപുരം- ബെംഗളൂരു ഇൻഡി​ഗോ വിമാനം റദ്ദാക്കി
Kerala News

ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചു; തിരുവനന്തപുരം- ബെംഗളൂരു ഇൻഡി​ഗോ വിമാനം റദ്ദാക്കി

March 24, 2025
7
ദേശീയപാതയോരത്ത് അഴുകിയനിലയില്‍ മൃതദേഹം: കൈകള്‍ മുറിച്ചുമാറ്റിയ നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു
Kerala News

ദേശീയപാതയോരത്ത് അഴുകിയനിലയില്‍ മൃതദേഹം: കൈകള്‍ മുറിച്ചുമാറ്റിയ നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

February 21, 2021
240
flight | big news live
India

ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനം; യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

December 21, 2020
72
‘തീയ്യേറ്ററുകളും മാളുകളും അടിച്ചുതകര്‍ത്തതും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ‘ആവിയായി’; പദ്മാവത് സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് എതിരായ കേസുകള്‍ റദ്ദാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍
India

‘തീയ്യേറ്ററുകളും മാളുകളും അടിച്ചുതകര്‍ത്തതും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ‘ആവിയായി’; പദ്മാവത് സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് എതിരായ കേസുകള്‍ റദ്ദാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍

October 27, 2020
36
കൊവിഡ് വ്യാപനം; ആറന്മുള വള്ളസദ്യ ഇത്തവണ നടത്തില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
Kerala News

കൊവിഡ് വ്യാപനം; ആറന്മുള വള്ളസദ്യ ഇത്തവണ നടത്തില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

July 22, 2020
40
പരീക്ഷ വേണ്ട; തെലങ്കാനയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷ കൂടാതെ ജയിപ്പിക്കും
India

പരീക്ഷ വേണ്ട; തെലങ്കാനയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷ കൂടാതെ ജയിപ്പിക്കും

June 8, 2020
32
Load More
Next Post
Reliance Products| India News

ബിജെപിക്കും റിലയൻസ് ഉത്പന്നങ്ങൾക്കും പ്രവേശനമില്ല; പെട്രോൾ പമ്പ്, റിലയൻസ് ഗ്യാസ്, ട്രെൻഡ്‌സ് എല്ലാം ബഹിഷ്‌കരിച്ച് കർഷകർ; ബാനർ ഉയർത്തി

ശബരിമല മേല്‍ശാന്തി കൊവിഡ് നിരീക്ഷണത്തില്‍

ശബരിമല മേല്‍ശാന്തി കൊവിഡ് നിരീക്ഷണത്തില്‍

akshay and surumi| malayalam news

മിശ്രവിവാഹത്തിന്റെ പേരിൽ യുവാവിന് നേരെ പെൺകുട്ടിയുടെ വീട്ടുകാരുടെ ആക്രമണം; മൂന്ന് തവണ വധശ്രമമുണ്ടായിട്ടും അടിപിടി കേസെന്ന് പോലീസ് ഭാഷ്യം; തേങ്കുറിശ്ശിയിലെ ദുരഭിമാന കൊലയ്ക്ക് ശേഷവും ഒന്നും പഠിക്കാതെ പോലീസ്

Discussion about this post

RECOMMENDED NEWS

‘തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായത് സതീശന്റെ അചഞ്ചലമായ നിലപാടിന്റെ വിജയം’, അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്

‘തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായത് സതീശന്റെ അചഞ്ചലമായ നിലപാടിന്റെ വിജയം’, അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്

3 hours ago
6
യുഡിഎഫ്  വിട്ടുപോയവർക്ക് തിരികെ വരാം, കേരള കോൺ​ഗ്രസിനെ (എം) ക്ഷണിച്ച് കോൺ​ഗ്രസ്

യുഡിഎഫ് വിട്ടുപോയവർക്ക് തിരികെ വരാം, കേരള കോൺ​ഗ്രസിനെ (എം) ക്ഷണിച്ച് കോൺ​ഗ്രസ്

7 hours ago
6
വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചു, മലപ്പുറത്ത്  UDF പ്രവർത്തകന് ദാരുണാന്ത്യം

വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചു, മലപ്പുറത്ത് UDF പ്രവർത്തകന് ദാരുണാന്ത്യം

20 hours ago
4
മുന്‍കാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മുന്‍കാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

1 year ago
39

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version