BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

കളിത്തീവണ്ടിയില്‍ നിന്നും വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Anu by Anu
November 7, 2021
in Pravasi News
0
കളിത്തീവണ്ടിയില്‍ നിന്നും വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
316
VIEWS
Share on FacebookShare on Whatsapp

റിയാദ്: കളിത്തീവണ്ടിയില്‍ കുടുങ്ങി സൗദി സ്വദേശിയായ മൂന്ന് വയസുകാരന് ദാരുണാന്ത്യം. സൗദി അറേബ്യയിലെ തബൂക്കിലാണ് സംഭവം. അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പം നഗരത്തിലെ കണ്‍സ്യൂമര്‍ ഫെയര്‍ സന്ദര്‍ശിക്കാനെത്തിയ ഇബ്രാഹീം അലി അല്‍ ബലവിയാണ് മരിച്ചത്.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
54

രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തതിനാല്‍ കുട്ടിയുടെ അമ്മയെ മേളയിലെ ഗെയിം ഏരിയയില്‍ പ്രവേശിപ്പിച്ചില്ല. അച്ഛനും സഹോദരനും ഒപ്പമാണ് മൂന്ന് വയസുകാരന്‍ അകത്തേക്ക് കടന്നത്. അവിടെയുണ്ടായിരുന്ന കളിത്തീവണ്ടിയുടെ ആദ്യ ബോഗിയില്‍ കയറിയ ബാലന്‍ അബദ്ധത്തില്‍ തീവണ്ടി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.

ഇതോടെ തീവണ്ടി ഉയര്‍ന്നുപൊങ്ങുകയും അതിന്റെ ആഘാതത്തില്‍ ബാലന്‍ ബോഗിയില്‍ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. ട്രാക്കില്‍ വീണ ബാലന്റെ ശരീരത്തിലേക്ക് ട്രെയിനിന്റെ രണ്ടാമത്തെ ബോഗി കയറിയിറങ്ങി.

അപകടം കണ്ട് ജീവനക്കാരും ബാലന്റെ പിതാവും ചേര്‍ന്ന് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ പുറത്തെടുത്ത് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോലീസ്, സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പോലീസിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Tags: child deathtoy train

Related Posts

ഉണര്‍ന്നിരിക്കുന്ന രോഗിയുടെ തലയില്‍ നിന്നും  ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്തു:  അത്യപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി കണ്ണൂര്‍ ആസ്റ്റര്‍ മിംസ്
Kerala News

കണ്ണ് ശസ്ത്രക്രിയയ്ക്കിടെ ഒന്നര വയസുകാരിയുടെ മരണം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ നടപടി

April 6, 2024
557
കാളികാവിലെ രണ്ടര വയസ്സുകാരിയുടെ മരണം: പിതാവ് അറസ്റ്റില്‍, കുഞ്ഞിനെ പതിവായി മര്‍ദ്ദിച്ചിരുന്നെന്ന് ബന്ധുക്കള്‍
Kerala News

കാളികാവിലെ രണ്ടര വയസ്സുകാരിയുടെ മരണം: പിതാവ് അറസ്റ്റില്‍, കുഞ്ഞിനെ പതിവായി മര്‍ദ്ദിച്ചിരുന്നെന്ന് ബന്ധുക്കള്‍

March 25, 2024
567
പോത്ത് കുറുകെ ചാടി; ഊട്ടിയിലെ പൈതൃക ട്രെയിന്‍ യാത്രക്കാരുമായി പോകവേ പാളം തെറ്റി
India

പോത്ത് കുറുകെ ചാടി; ഊട്ടിയിലെ പൈതൃക ട്രെയിന്‍ യാത്രക്കാരുമായി പോകവേ പാളം തെറ്റി

February 26, 2024
43
കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തി: മൂന്ന് വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു
Kerala News

കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തി: മൂന്ന് വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

February 24, 2024
156
റൂട്ട് കനാല്‍ ചികിത്സയ്‌ക്കെത്തിയ നാല് വയസ്സുകാരന്‍ മരിച്ചു: ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍
Kerala News

റൂട്ട് കനാല്‍ ചികിത്സയ്‌ക്കെത്തിയ നാല് വയസ്സുകാരന്‍ മരിച്ചു: ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍

November 7, 2023
2.8k
ചുവരില്‍ ചാരിവെച്ച കിടക്ക തലയില്‍ വീണു: രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
Kerala News

ചുവരില്‍ ചാരിവെച്ച കിടക്ക തലയില്‍ വീണു: രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

September 7, 2023
35
Load More
Next Post
ഉഷാ ബോബന്‍ ഇനി അനശ്വര: അഞ്ച് പേര്‍ക്ക് പുതുജീവിതം പകര്‍ന്ന് യാത്രയായി

ഉഷാ ബോബന്‍ ഇനി അനശ്വര: അഞ്ച് പേര്‍ക്ക് പുതുജീവിതം പകര്‍ന്ന് യാത്രയായി

ഇന്ന് ചക്രസ്തംഭന സമരം; വാഹനങ്ങൾ നിരത്തിൽ നിർത്തിയിട്ട് കെപിസിസിയുടെ പ്രതിഷേധം

ഇന്ന് ചക്രസ്തംഭന സമരം; വാഹനങ്ങൾ നിരത്തിൽ നിർത്തിയിട്ട് കെപിസിസിയുടെ പ്രതിഷേധം

Road accident | Bignewslive

നീലിമംഗലം പാലത്തിലെ വിള്ളല്‍ വില്ലനായി; നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബസിലേയ്ക്ക് ഇടിച്ചുകയറി! നവവരന് ദാരുണാന്ത്യം, വിവാഹം ഒന്നരമാസം മുന്‍പ്

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

19 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

19 hours ago
7
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

2 hours ago
6
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

1 day ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version