BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

ദുബായിയിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഇനി കൊവിഡ് പരിശോധന; കൂടുതല്‍ നിയന്ത്രണങ്ങള്‍

Soumya by Soumya
January 28, 2021
in Pravasi News
0
Covid test | Bignewslive
207
VIEWS
Share on FacebookShare on Whatsapp

ദുബായ്: കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ദുബായിയില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കി. ഇനി മുതല്‍ ദുബായിയിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരി 31 ഞായറാഴ്ച മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തിലാകും. ഏത് രാജ്യത്തുനിന്നും എത്തുന്നവര്‍ക്കും നിബന്ധന ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
52

Covid test | Bignewslive

നിബന്ധനങ്ങള്‍ ഇങ്ങനെ;

യുഎഇക്ക് പുറത്തുപോയി വരുന്ന താമസവിസക്കാര്‍, വിസിറ്റ് വിസക്കാര്‍, മറ്റ് ഗള്‍ഫ് പൗരന്‍മാര്‍ എന്നിവരും ദുബായിലേക്ക് വരുന്നതിന് മുന്‍പ് കൊവിഡ് പരിശോധന നടത്തിയിരിക്കണം. പരിശോധനാഫലങ്ങളുടെ കാലാവധി 96 മണിക്കൂറില്‍ നിന്നും 72 മണിക്കൂറാക്കി.

കൂടാതെ ദുബായ് വിമാനത്താവളത്തില്‍ വീണ്ടും പരിശോധന നടത്തും. എല്ലാവരും അല്‍ ഹൊസന്‍ ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. കൊവിഡ് ഫലം വരുന്നതുവരെ ക്വാറന്റൈനിലിരിക്കണം. പോസിറ്റീവാണെങ്കില്‍ 10 ദിവസംകൂടി ഹോം ക്വാറന്റൈനില്‍ പ്രവേശിക്കണം. ലക്ഷണങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും 10 ദിവസം ക്വാറന്റൈലിരിക്കണം.

Tags: covid testcovid test must

Related Posts

രണ്ട് തവണ ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവ് എന്നുറപ്പാക്കി; വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവായി; യാത്ര മുടങ്ങിയതോടെ വീണ്ടും പരിശോധിച്ചപ്പോൾ നെഗറ്റീവ്; പരാതിയുമായി കുടുംബം
Kerala News

രണ്ട് തവണ ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവ് എന്നുറപ്പാക്കി; വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവായി; യാത്ര മുടങ്ങിയതോടെ വീണ്ടും പരിശോധിച്ചപ്പോൾ നെഗറ്റീവ്; പരാതിയുമായി കുടുംബം

February 8, 2022
502
പ്രവാസികളെ ചൂഷണം ചെയ്യുന്നതിന് എതിരെ അവസാനശ്വാസം വരെ പോരാടും; വിമാനത്താവളത്തിലെ കോവിഡ് ടെസ്റ്റിലെ പിഴവ് ചൂണ്ടിക്കാണിച്ചതിന് വേട്ടയാടുന്നെന്ന് അഷ്‌റഫ് താമരശ്ശേരി
Kerala News

പ്രവാസികളെ ചൂഷണം ചെയ്യുന്നതിന് എതിരെ അവസാനശ്വാസം വരെ പോരാടും; വിമാനത്താവളത്തിലെ കോവിഡ് ടെസ്റ്റിലെ പിഴവ് ചൂണ്ടിക്കാണിച്ചതിന് വേട്ടയാടുന്നെന്ന് അഷ്‌റഫ് താമരശ്ശേരി

January 14, 2022
115
ലാബില്‍ നിന്നും തെറ്റായ കോവിഡ് ഫലം: വിമാന ടിക്കറ്റെടുത്ത യുവാവിന് നഷ്ടമായത് 85000 രൂപ, ലാബ് പൂട്ടിച്ചു
Kerala News

ലാബില്‍ നിന്നും തെറ്റായ കോവിഡ് ഫലം: വിമാന ടിക്കറ്റെടുത്ത യുവാവിന് നഷ്ടമായത് 85000 രൂപ, ലാബ് പൂട്ടിച്ചു

December 24, 2021
207
Covid test | Bignewslive
Kerala News

പനി ബാധിച്ചു, കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് നിര്‍ദേശം; പ്രകോപിതരായി ആശുപത്രി അടിച്ചു തകര്‍ത്തു, ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിക്ക്! യുവാക്കള്‍ അറസ്റ്റില്‍

October 23, 2021
74
dog
World News

മനുഷ്യരുടെ വിയര്‍പ്പ് മണത്തുനോക്കി ഫലം പറയും..! കൊവിഡ് കണ്ടെത്താന്‍ ആര്‍ടിപിസിആര്‍ പരിശോധനയെക്കാള്‍ നല്ലത് സ്നിഫര്‍ നായകളെന്ന് പഠനം

June 14, 2021
69
covid-test_
India

കോവിഡ് പരിശോധന ഇനി വീട്ടിൽ വെച്ച് നടത്താം; റാപ്പിഡ് ആന്റിജൻ കിറ്റുകൾ ഉടൻ വിപണിയിലേക്ക് എന്ന് കേന്ദ്ര സർക്കാർ

May 20, 2021
54
Load More
Next Post
Covid updates | Bignewslive

കുറയാതെ കൊവിഡ് വ്യാപനം; ഇന്ന് 5771 പേര്‍ക്ക് രോഗം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.87, യുകെയില്‍ നിന്ന് വന്ന മൂന്ന് പേര്‍ക്ക് കൊവിഡ്

‘എനിക്കിപ്പോള്‍ സ്വര്‍ഗത്തിലെത്തിയ പ്രതീതി’! ലാഹോറിലെ ബന്ധുക്കളെ കാണാന്‍ പോയി, രേഖകള്‍ നഷ്ടപ്പെട്ടു; 18 വര്‍ഷം പാകിസ്താന്‍ ജയിലില്‍; ഒടുവില്‍ ഹസീന ബീഗം ഇന്ത്യയിലെത്തി

'എനിക്കിപ്പോള്‍ സ്വര്‍ഗത്തിലെത്തിയ പ്രതീതി'! ലാഹോറിലെ ബന്ധുക്കളെ കാണാന്‍ പോയി, രേഖകള്‍ നഷ്ടപ്പെട്ടു; 18 വര്‍ഷം പാകിസ്താന്‍ ജയിലില്‍; ഒടുവില്‍ ഹസീന ബീഗം ഇന്ത്യയിലെത്തി

പെട്രോള്‍ പമ്പില്‍ ബൈക്കിന് തീപ്പിടിച്ചു; രക്ഷപ്പെട്ടോടി പുരുഷന്മാര്‍, ധീരതയോടെ തീയണച്ച് യുവതി

പെട്രോള്‍ പമ്പില്‍ ബൈക്കിന് തീപ്പിടിച്ചു; രക്ഷപ്പെട്ടോടി പുരുഷന്മാര്‍, ധീരതയോടെ തീയണച്ച് യുവതി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version