BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

കടുത്ത വയറുവേദന, പരിശോധനയില്‍ കാന്‍സര്‍; ഇടുക്കി കട്ടപ്പന സ്വദേശിനി റെയ്ച്ചല്‍ സുനില്‍ ബ്രിട്ടനില്‍ മരിച്ചു, വിയോഗത്തില്‍ വിങ്ങലോടെ മലയാളി സമൂഹം

Soumya by Soumya
November 5, 2020
in Pravasi News
0
കടുത്ത വയറുവേദന, പരിശോധനയില്‍ കാന്‍സര്‍; ഇടുക്കി കട്ടപ്പന സ്വദേശിനി റെയ്ച്ചല്‍ സുനില്‍ ബ്രിട്ടനില്‍ മരിച്ചു, വിയോഗത്തില്‍ വിങ്ങലോടെ മലയാളി സമൂഹം
923
SHARES
1.9k
VIEWS
Share on FacebookShare on Whatsapp

ലണ്ടന്‍: ബ്രിട്ടണിലെ റെഡ്ഡിങ്ങില്‍ കാന്‍സര്‍ ബാധിച്ച് മലയാളി യുവതി മരിച്ചു. ഇടുക്കി കട്ടപ്പന സ്വദേശിനി റെയ്ച്ചല്‍ സുനില്‍ ആണ് മരിച്ചത്. 33 വയസായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ബ്രിട്ടനില്‍ കാന്‍സര്‍ മൂലം മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് റെയ്ച്ചല്‍. ഇവരുടെ അകാല വിയോഗത്തില്‍ ബ്രിട്ടനിലെ മലയാളി സമൂഹവും തകര്‍ന്നിരിക്കുകയാണ്.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
54

രണ്ടാഴ്ച മുമ്പാണ് റെയ്ച്ചലിനെ കടുത്ത വയറുവേദനയെത്തുടര്‍ന്ന് കേംബ്രിഡ്ജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഏതാനും ദിവസം മുമ്പ് ആശുപത്രിയില്‍നിന്നും വീട്ടിലെത്തി വിശ്രമത്തില്‍ കഴിയവേയാണ് ചൊവ്വാഴ്ച രാത്രി മരണം സംഭവിച്ചത്. തിരുവനന്തപുരം സ്വദേശിയായ സുനിലാണ് റെയ്ച്ചിലിന്റെ ഭര്‍ത്താവ്.

ഇടുക്കി കട്ടപ്പന സ്വദേശി തുണ്ടത്തിലേട്ട് ടിഎസ് ബേബിയുടെയും മണി ടീച്ചറുടെയും മകളാണ്. റെയ്ച്ചലിനെയും ഭര്‍ത്താവിനെയും സന്ദര്‍ശിക്കാന്‍ കഴിഞ്ഞവര്‍ഷം ഇതേസമയം മാതാപിതാക്കള്‍ ബ്രിട്ടനില്‍ എത്തിയിരുന്നു. റെയ്ച്ചലിന്റെ സഹോദരിമാര്‍ ഇരുവരും അമേരിക്കയിലാണ്. അതേസമയം, കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

Tags: cancercancer affected

Related Posts

നടി പൂനം പാണ്ഡേ അന്തരിച്ചു
Entertainment

നടി പൂനം പാണ്ഡേ അന്തരിച്ചു

February 2, 2024
30
ഈ ലക്ഷണങ്ങളുണ്ടോ…രക്താര്‍ബുദത്തിനെ കരുതാം!!
Health

ഈ ലക്ഷണങ്ങളുണ്ടോ…രക്താര്‍ബുദത്തിനെ കരുതാം!!

September 27, 2023
291
biriyani-challenge
Kerala News

സ്‌കൂള്‍ ജീവനക്കാരന്റെ 4 വയസ്സുള്ള മകന് കണ്ണില്‍ ക്യാന്‍സര്‍; ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ബിരിയാണി ചലഞ്ച് നടത്താന്‍ വിദ്യാര്‍ത്ഥികള്‍

January 26, 2023
83
‘ഡോക്ടര്‍ എനിക്ക് കാന്‍സറാണ്, 6 മാസം കൂടി മാത്രമേ ജീവിക്കൂ’: മാതാപിതാക്കളോട് പറയരുതെന്ന്  അപേക്ഷിച്ച് ആറുവയസുകാരന്‍
India

‘ഡോക്ടര്‍ എനിക്ക് കാന്‍സറാണ്, 6 മാസം കൂടി മാത്രമേ ജീവിക്കൂ’: മാതാപിതാക്കളോട് പറയരുതെന്ന് അപേക്ഷിച്ച് ആറുവയസുകാരന്‍

January 5, 2023
52
death| bignewslive
Entertainment

അര്‍ബുദത്തെ അതിജീവിച്ചത് രണ്ട് തവണ, പിന്നാലെ മസ്തിഷ്‌കാഘാതവും ഹൃദയാഘാതവും, യുവ നടിക്ക് ദാരുണാന്ത്യം

November 20, 2022
1.2k
അർബുദം ശ്വാസകോശത്തിലും പടർന്നു; പത്തുമാസം മാത്രം ആയുസ് വിധിച്ച് ഡോക്ടർമാർ; ഒടുവിൽ മരുന് പരീക്ഷണത്തിൽ അർബുദത്തെ 100 ശതമാനം തോൽപ്പിച്ച് മലയാളിയായ ജാസ്മിൻ
Kerala News

അർബുദം ശ്വാസകോശത്തിലും പടർന്നു; പത്തുമാസം മാത്രം ആയുസ് വിധിച്ച് ഡോക്ടർമാർ; ഒടുവിൽ മരുന് പരീക്ഷണത്തിൽ അർബുദത്തെ 100 ശതമാനം തോൽപ്പിച്ച് മലയാളിയായ ജാസ്മിൻ

July 7, 2022
116
Load More
Next Post
‘കടവുള്‍ സകായം നടന സഭ’യുമായി ധ്യാന്‍ ശ്രീനിവാസന്‍; ‘സത്യനേശന്‍ നാടാര്‍’ക്ക് നായികയെ തേടി അണിയറപ്രവര്‍ത്തകര്‍

'കടവുള്‍ സകായം നടന സഭ'യുമായി ധ്യാന്‍ ശ്രീനിവാസന്‍; 'സത്യനേശന്‍ നാടാര്‍'ക്ക് നായികയെ തേടി അണിയറപ്രവര്‍ത്തകര്‍

‘ഞങ്ങള്‍ക്കും കാലുകളുണ്ട്’ വൈറലായി വരന്റെയും കൂട്ടരുടെയും ഷവര്‍ ചിത്രങ്ങള്‍, സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ഇവര്‍

'ഞങ്ങള്‍ക്കും കാലുകളുണ്ട്' വൈറലായി വരന്റെയും കൂട്ടരുടെയും ഷവര്‍ ചിത്രങ്ങള്‍, സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ഇവര്‍

kp yohannan kerala

ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ കാറിന്റെ ഡിക്കിയില്‍ നിന്നും 55 ലക്ഷം രൂപ പിടിച്ചെടുത്തു

Discussion about this post

RECOMMENDED NEWS

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

13 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

2 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

5 hours ago
6
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version