BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

മൂന്നു വർഷമായി തുടരുന്ന ഖത്തർ ഉപരോധം ഒരു ആഴ്ചയ്ക്കുള്ളിൽ അവസാനിക്കും: യുഎസ്

Anitha by Anitha
September 10, 2020
in Pravasi News
0
മൂന്നു വർഷമായി തുടരുന്ന ഖത്തർ ഉപരോധം ഒരു ആഴ്ചയ്ക്കുള്ളിൽ അവസാനിക്കും: യുഎസ്
190
VIEWS
Share on FacebookShare on Whatsapp

ദോഹ: ഗൾഫ് ലോകത്തെ ആശങ്കയിലാഴ്ത്തി മൂന്നു വർഷമായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് യുഎസ് ഉന്നത നയതത്രജ്ഞൻ. മിഡിൽ ഈസ്റ്റിന്റെ കാര്യങ്ങൾക്കായി ഡേവിഡ് ഷെൻകറിനെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് ഉൾപ്പടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
53

2017ജൂണിൽ ആണ് സൗദി, യുഎഇ, ബഹ്‌റൈൻ, ഈജിപ്റ്റ് രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്. നിലവിൽ പ്രശ്‌ന പരിഹാരശ്രമങ്ങൾ കൂടുതൽ ഊർജിതമായി നടക്കുന്നുണ്ടെന്നു ഷെൻകർ ഒരു ഓൺലൈൻ ചടങ്ങിലാണ് പറഞ്ഞത്.

ഇതിനായി യുഎസ് പ്രസിഡന്റ് ട്രംപ് കൂടുതൽ താൽപര്യം കാണിക്കുന്നുണ്ട്. പ്രശ്‌ന പരിഹാര ചർച്ചകളിൽ ഇരുപക്ഷവും മുമ്പില്ലാത്ത വിധം സഹകരണം നൽകുന്നുണ്ട്. അതേ സമയം ഇറാൻ വിരുദ്ധ നീക്കത്തിന്റെ ഭാഗമായാണ് യുഎസിന്റെ നിലവിലെ മിഡിൽ ഈസ്റ്റിലെ നീക്കങ്ങളെന്നാണ് സൂചന. യുഎസിന്റെ സുപ്രധാന അൽ ഉദയ്ദ് വ്യോമ താവളം ഖത്തറിൽ ആണ്.

Tags: qatarUSAworld

Related Posts

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി  ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ
India

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ

July 27, 2024
35
അൽ നുസ്‌റത്ത് അഭയാർഥി ക്യാംപിൽ ആക്രമണം; 210 പാലസ്തീൻകാർ കൊല്ലപ്പെട്ടു; നാല് ബന്ദികളെ മോചിപ്പിച്ച് ഇസ്രയേൽ
World News

അൽ നുസ്‌റത്ത് അഭയാർഥി ക്യാംപിൽ ആക്രമണം; 210 പാലസ്തീൻകാർ കൊല്ലപ്പെട്ടു; നാല് ബന്ദികളെ മോചിപ്പിച്ച് ഇസ്രയേൽ

June 9, 2024
38
ഓസ്‌ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ത്യയിൽ വെച്ച് അസുഖം ബാധിച്ചതെന്ന് കണ്ടെത്തൽ
World News

ഓസ്‌ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ത്യയിൽ വെച്ച് അസുഖം ബാധിച്ചതെന്ന് കണ്ടെത്തൽ

May 23, 2024
84
ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടു
Trending

ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടു

May 20, 2024
19
മനുഷ്യവൃക്കയ്ക്ക് പകരം പന്നിയുടെ വൃക്ക മാറ്റിവെച്ച 62കാരൻ അന്തരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ
Science

മനുഷ്യവൃക്കയ്ക്ക് പകരം പന്നിയുടെ വൃക്ക മാറ്റിവെച്ച 62കാരൻ അന്തരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ

May 12, 2024
52
രക്തം കട്ടപിടിക്കൽ, മസ്തിഷ്‌കാഘാതം; കോവിഷീൽഡ് വാക്‌സിന് പാർശ്വഫലങ്ങളുണ്ട്; ഒടുവിൽ സമ്മതിച്ച് നിർമാതാക്കൾ; ആശങ്ക
Trending

രക്തം കട്ടപിടിക്കൽ, മസ്തിഷ്‌കാഘാതം; കോവിഷീൽഡ് വാക്‌സിന് പാർശ്വഫലങ്ങളുണ്ട്; ഒടുവിൽ സമ്മതിച്ച് നിർമാതാക്കൾ; ആശങ്ക

April 30, 2024
75
Load More
Next Post
നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ആശങ്ക; 19കാരന്‍ ജീവനൊടുക്കി

നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ആശങ്ക; 19കാരന്‍ ജീവനൊടുക്കി

സപ്ലൈകോയുടെ ആദ്യ സബര്‍ബന്‍ മാള്‍ പ്രവര്‍ത്തനമാരംഭിച്ചു; മാവേലി സ്റ്റോറുകളുടെ നവീകരണത്തിനായി 11 കോടി രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി

സപ്ലൈകോയുടെ ആദ്യ സബര്‍ബന്‍ മാള്‍ പ്രവര്‍ത്തനമാരംഭിച്ചു; മാവേലി സ്റ്റോറുകളുടെ നവീകരണത്തിനായി 11 കോടി രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി

ലക്ഷണങ്ങളില്ല; മുംബൈ മേയര്‍ കിഷോരി പെഡ്‌നേകര്‍ക്ക് കൊവിഡ് 19

ലക്ഷണങ്ങളില്ല; മുംബൈ മേയര്‍ കിഷോരി പെഡ്‌നേകര്‍ക്ക് കൊവിഡ് 19

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

21 hours ago
14
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

16 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

23 hours ago
8
ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിന് പുറത്തേക്ക്

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version