BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

സലാലയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു കത്തി; സന്ദര്‍ശക വിസയിലെത്തിയ സുഹൃത്തുക്കളടക്കം മൂന്ന് മലപ്പുറം സ്വദേശികള്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ ചികിത്സയില്‍

Anu by Anu
December 3, 2018
in Pravasi News
0
സലാലയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു കത്തി; സന്ദര്‍ശക വിസയിലെത്തിയ സുഹൃത്തുക്കളടക്കം മൂന്ന് മലപ്പുറം സ്വദേശികള്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ ചികിത്സയില്‍
119
VIEWS
Share on FacebookShare on Whatsapp

ഒമാന്‍: സലാലക്ക് സമീപം മിര്‍ബാതിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ കക്കാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
53

സലാം, അസൈനാര്‍, പരിത്തിക്കാട് ഇകെ അശ്റഫ് ഹാജി എന്നിവരാണ് മരിച്ചത്.
രണ്ടു പേര്‍ സന്ദര്‍ശന വിസയില്‍ സലാലയിലെത്തിയവരായിരുന്നു.
മൃതദേഹങ്ങള്‍ സലാല ഖബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അപകടത്തില്‍ പരുക്കേറ്റ ഉമ്മര്‍കോയയെ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ദര്‍ശക വീസയില്‍ എത്തിയ സുഹൃത്തുക്കളായ അസൈനാര്‍, അഷ്‌റഫ്, ഉമ്മര്‍കോയ എന്നിവരുമായി സലാം യാത്രപോകുമ്പോള്‍ ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം.

ഇവരുടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചു കത്തുകയായിരുന്നു. സലാലയില്‍ കോഫിഷോപ്പ് നടത്തുന്ന സലാമാണ് വാഹനം ഓടിച്ചിരുന്നത്. മൂന്നുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചതായാണു വിവരം.

വിനോദസഞ്ചാരകേന്ദ്രമായ സലാലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുവരികയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തുടര്‍നടപടിക്രമങ്ങള്‍ തീരുമാനിക്കുമെന്നു സാമൂഹിക പ്രവര്‍ത്തകള്‍ പറഞ്ഞു.

Tags: Accident deathcar accident

Related Posts

actor maniyan pilla rajus car accident
Kerala News

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

February 6, 2026
7
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
Kerala News

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

February 1, 2026
7
കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്
Kerala News

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

January 27, 2026
5
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്
Kerala News

പത്തനംതിട്ട ജില്ലാ കളക്ടറുടെ കാറപകടം; എതിർദിശയിൽ വന്നിടിച്ച ഡ്രൈവർക്കെതിരെ കേസ്

January 24, 2026
1
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്
Kerala News

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

January 23, 2026
4
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം
Kerala News

കണ്ണൂരില്‍ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം, വയോധികന് ദാരുണാന്ത്യം

January 20, 2026
5
Load More
Next Post
ഗൂഗിള്‍ പേയ്ക്കു വെല്ലുവിളിയായി വാട്‌സാപ്പ് പേയ്‌മെന്റ്; അനുമതി തേടി ആര്‍ബിഐയെ സമീപിച്ചു

ഗൂഗിള്‍ പേയ്ക്കു വെല്ലുവിളിയായി വാട്‌സാപ്പ് പേയ്‌മെന്റ്; അനുമതി തേടി ആര്‍ബിഐയെ സമീപിച്ചു

സ്റ്റൈല്‍ മന്നന്റെ ‘മരണമാസ്’ ; പേട്ടയിലേ ആദ്യം ഗാനം പുറത്തിറങ്ങി

സ്റ്റൈല്‍ മന്നന്റെ 'മരണമാസ്' ; പേട്ടയിലേ ആദ്യം ഗാനം പുറത്തിറങ്ങി

ഡ്രൈവറുടെ അസ്വാഭാവിക മരണം; മുന്‍ എംഎല്‍എ വര്‍ക്കല കഹാറിനെ പോലീസ് ചോദ്യം ചെയ്തു

ഡ്രൈവറുടെ അസ്വാഭാവിക മരണം; മുന്‍ എംഎല്‍എ വര്‍ക്കല കഹാറിനെ പോലീസ് ചോദ്യം ചെയ്തു

Discussion about this post

RECOMMENDED NEWS

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

22 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

22 hours ago
7
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

15 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version