BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

കൊവിഡ് 19; ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം 31,459 ആയി, ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് സൗദിയില്‍

Anitha P by Anitha P
April 22, 2020
in Pravasi News
0
കൊവിഡ് 19; ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം പതിനായിരത്തി അഞ്ഞൂറായി, മരണം 71, ഒമാനില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍
30
VIEWS
Share on FacebookShare on Whatsapp

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 31,459 ആയി. വൈറസ് ബാധമൂലം 190 പേരാണ് ഇതിനോടകം മരിച്ചത്. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് സൗദിയില്‍ ആണ്. സൗദിയില്‍ 11,631 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം ആറുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരണ സംഖ്യ 109 ആയി ഉയര്‍ന്നു.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
48

യുഎഇ-7755, ഖത്തര്‍-6533, കുവൈത്ത്-2080, ബഹ്‌റൈന്‍-1952, ഒമാന്‍ -1508 എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ വൈറസ് ബാധിതരുടെ എണ്ണം. അതേസമയം കൊവിഡ് 19 പ്രതിസന്ധിയുടെ ഭാഗമായി യുഎഇയിലെ സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടമാവുന്നവവര്‍ക്ക് താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. മൂന്ന് മാസമോ ആറ് മാസമോ കാലാവധിയുള്ള വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുമെന്നാണ് അറിയിപ്പ്.

അതേസമയം യുഎഇയ്ക്കും കുവൈറ്റിനും പിന്നാലെ സൗദിയും രാജ്യത്ത് വൈറസ് ബാധമൂലം കുടുങ്ങിയ വിദേശികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാന സര്‍വീസ് തുടങ്ങി. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുവാനുള്ള സര്‍വ്വീസ് ആരംഭിച്ചിട്ടില്ല.

Tags: covid-19gulf countries

Related Posts

സ്‌കൂൾ അവധിയും പെരുന്നാളും ചാകര; ഗൾഫ് നാടുകളിലേക്കുള്ള യാത്രാനിരക്കിൽ വൻകുതിപ്പ്; പ്രവാസികളുടെ പോക്കറ്റ് കാലിയാക്കി വിമാനക്കമ്പനികൾ
Kerala News

സ്‌കൂൾ അവധിയും പെരുന്നാളും ചാകര; ഗൾഫ് നാടുകളിലേക്കുള്ള യാത്രാനിരക്കിൽ വൻകുതിപ്പ്; പ്രവാസികളുടെ പോക്കറ്റ് കാലിയാക്കി വിമാനക്കമ്പനികൾ

March 23, 2024
154
indian onion| bignewslive
Kerala News

പ്രവാസികളെ കരയിച്ച് ഉള്ളിവില, ഗള്‍ഫ് രാജ്യങ്ങളില്‍ വില കുത്തനെ മുകളിലേക്ക്

December 12, 2023
440
Monkeypox | Bignewslive
World News

മങ്കിപോക്‌സ്, കൊവിഡ്, എയ്ഡ്‌സ്; മൂന്ന് രോഗത്തോടും ഒരേ സമയം പോരാടി 36കാരൻ, ലോകത്ത് ആദ്യം

August 25, 2022
48
വിദേശ വിപണിയിലേക്ക് ചുവട് വയ്ക്കാനൊരുങ്ങി സപ്ലൈകോ
Kerala News

വിദേശ വിപണിയിലേക്ക് ചുവട് വയ്ക്കാനൊരുങ്ങി സപ്ലൈകോ

June 20, 2022
53
Woman vaccinated | Bignewslive
India

രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍, എടുത്തത് നാല് ഡോസും; ഒടുവില്‍ യുവതിക്ക് കൊവിഡ്! ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

December 30, 2021
82
കോവിഡ് പ്രതിരോധത്തിന് ഗുളിക: അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍
World News

കോവിഡ് പ്രതിരോധത്തിന് ഗുളിക: അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍

November 4, 2021
24
Load More
Next Post
കോട്ടയത്ത് ബൈക്കിലെത്തിയ അമ്മയെയും മകനെയും പോലീസ് തടഞ്ഞു, രേഖ കാണിച്ചപ്പോള്‍ കടത്തി വിട്ടു; പക്ഷേ അമ്മയെ കയറ്റാന്‍ മറന്നു, വിളിച്ചോര്‍മ്മിപ്പിച്ച് പോലീസും

കോട്ടയത്ത് ബൈക്കിലെത്തിയ അമ്മയെയും മകനെയും പോലീസ് തടഞ്ഞു, രേഖ കാണിച്ചപ്പോള്‍ കടത്തി വിട്ടു; പക്ഷേ അമ്മയെ കയറ്റാന്‍ മറന്നു, വിളിച്ചോര്‍മ്മിപ്പിച്ച് പോലീസും

പ്രതീകാത്മക പ്രതിഷേധം പോലും നടത്താന്‍ അനുവദിക്കില്ല, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളെ തുടര്‍ന്ന് പ്രതിഷേധം പ്രഖ്യാപിച്ച ഐഎംഎയ്ക്ക് കര്‍ശന നിര്‍ദേശവുമായി അമിത് ഷാ

പ്രതീകാത്മക പ്രതിഷേധം പോലും നടത്താന്‍ അനുവദിക്കില്ല, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളെ തുടര്‍ന്ന് പ്രതിഷേധം പ്രഖ്യാപിച്ച ഐഎംഎയ്ക്ക് കര്‍ശന നിര്‍ദേശവുമായി അമിത് ഷാ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊവിഡ് 19; വൈറസ് സ്ഥിരീകരിച്ചത് ഡല്‍ഹി വിനോദയാത്ര കഴിഞ്ഞെത്തിയതിനു ശേഷം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊവിഡ് 19; വൈറസ് സ്ഥിരീകരിച്ചത് ഡല്‍ഹി വിനോദയാത്ര കഴിഞ്ഞെത്തിയതിനു ശേഷം

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
887
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
53
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
565
25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
502

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version