BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

ആപത്ത് വരുമ്പോള്‍ ഒറ്റക്കെട്ടായി നില്‍ക്കും, അതാണ് ഖത്തര്‍; വീണ്ടും വീണ്ടും തെളിയിക്കുന്നു

Akshaya by Akshaya
March 19, 2020
in Pravasi News
0
ആപത്ത് വരുമ്പോള്‍ ഒറ്റക്കെട്ടായി നില്‍ക്കും, അതാണ് ഖത്തര്‍; വീണ്ടും വീണ്ടും തെളിയിക്കുന്നു
1.4k
SHARES
1.3k
VIEWS
Share on FacebookShare on Whatsapp

ദോഹ: ആപത്ത് വരുമ്പോള്‍ ഒന്നിച്ച് ഒറ്റക്കെട്ടായി നില്‍ക്കുന്നവരാണ് ഖത്തരി സമൂഹം. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോഴും ഖത്തറില്‍ ഈ കാഴ്ച തന്നെയാണ് കാണുന്നത്. രോഗം ബാധിച്ച തങ്ങളുടെ സഹോദരങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതിനായി ബിസിനസ്സുകാരും വ്യവസായികളും സാധാരണക്കാരും അടക്കം എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
52

രോഗം ബാധിച്ചവര്‍ക്ക് ആശ്വാസമെത്തിക്കുന്നതിനും ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന കൊറോണ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ അര്‍ത്ഥത്തിലും കൈത്താങ്ങായി നിരവധി സ്വദേശി ബിസിനസ്സുകാരും വ്യവസായ സ്ഥാപനങ്ങളുമാണ് മുന്നോട്ടുവന്നിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളടക്കം ആവശ്യമുള്ളതെല്ലാം സൗജന്യമായി നല്‍കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

അതിനിടെ താമസസൗകര്യങ്ങളൊരുക്കാന്‍ തയ്യാറാണെന്ന് പലരും അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രധാനികളായ റെതാജ് സല്‍വ റിസോര്‍ട്ട് അവരുടെ 90 വില്ലകളും 78 റൂമുകളും ക്വാറന്റൈന്‍ സെന്ററുകളാക്കാന്‍ സൗജന്യമായി നല്‍കിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ ക്വാറന്റൈന്‍ സെന്ററുകളിലേക്കും ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അല്‍ അകിര്‍ കമ്പനി സൗജന്യ ഭക്ഷണം എത്തിക്കും.

വിവിധയിടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള ക്വാറന്റൈന്‍ സെന്ററുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം ഒരുക്കുന്നതിനായി പത്ത് ടണ്‍ ഫ്രഷ് ചിക്കന്‍ സൗജന്യമായി നല്‍കുമെന്നാണ് അത്ബ പൌള്‍ട്രി ഫാം അറിയിച്ചിരിക്കുന്നത്.ക്വാറന്റൈന്‍ സെന്ററുകളിലേക്ക് സൗജന്യമായി പാലുല്‍പ്പന്നങ്ങളെത്തിക്കുമെന്ന് അല്‍ വജ്ബ ഡയറി ഫാക്ടറി വ്യക്തമാക്കി.

ക്വാറന്റൈന്‍ സെന്ററുകള്‍ തുടര്‍ച്ചയായി ശുചീകരിക്കുന്ന, അണുവിമുക്തമാക്കുന്ന ജോലികള്‍ സൗജന്യമായി നടത്താമെന്ന് ഏറ്റിരിക്കുകയാണ് ഒറിക്‌സ് ഗ്രൂപ്പ് സര്‍വീസസ്.ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വ്യവസായ സ്ഥാപനം നടത്തുന്ന ജമാല്‍ ജഹാം അബ്ധുല്‍ അസീസ് അല്‍ കുവാരി തന്റെ സ്ഥാപനത്തിലെ 9000 സ്‌ക്വയര്‍ മീറ്റര്‍ വെയര്‍ഹൌസും ഓഫീസുകളും മെഡിക്കല്‍ വസ്തുക്കള്‍ സ്റ്റോര്‍ ചെയ്യാനായി വിട്ടുനല്‍കിയിരിക്കുകയാണ്. മെഡിക്കല്‍ ജീവനക്കാര്‍ക്ക് താമസിക്കാനും ഈ ഇടങ്ങള്‍ ഉപയോഗിക്കാം.

ഖത്തര്‍ പ്രസ് കമ്പനി അറുപതിനായിരം പേപ്പര്‍ കപ്പുകള്‍ സൌജന്യമായി വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. അല്‍ ഖോറിലുള്ള ജുമാ ബിന്‍ ഷഖര്‍ ഷാഹവാനിയെന്ന സ്വദേശി അദ്ദേഹത്തിന്റെ അല്‍ഖോറിലുള്ള അപ്പാര്‍ട്ട്‌മെന്റും എക്‌സിബിഷന്‍ ഹാളും മെഡിക്കല്‍ സേവനങ്ങള്‍ക്കായി വിട്ടുനല്‍കിയിരിക്കുകയാണ്. ഇത്തരത്തില്‍ നിരവധി സ്ഥാപനങ്ങളും വ്യക്തികളുമായി സഹായഹസ്തവുമായി എത്തിയിരിക്കുന്നത്.

Tags: corona virusqatar

Related Posts

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
5
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
9
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Kerala News

കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

May 22, 2025
11
modi|bignewslive
India

കോവിഷീല്‍ഡ് വാക്സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് നിര്‍മ്മാതാക്കള്‍, പിന്നാലെ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നരേന്ദ്ര മോദിയുടെ ചിത്രം അപ്രത്യക്ഷം, പേരും ചിത്രവും നീക്കം ചെയ്ത് ആരോഗ്യമന്ത്രാലയം

May 2, 2024
18
പ്രധാനമന്ത്രി ദോഹയിൽ; ഖത്തറും ഇന്ത്യയും തമ്മിലെ വിവിധ കരാറുകളിൽ ഒപ്പുവെയ്ക്കും
Pravasi News

പ്രധാനമന്ത്രി ദോഹയിൽ; ഖത്തറും ഇന്ത്യയും തമ്മിലെ വിവിധ കരാറുകളിൽ ഒപ്പുവെയ്ക്കും

February 15, 2024
7
qatar | bignewslive
Pravasi News

തടവില്‍ കഴിയുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍, ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ

October 26, 2023
187
Load More
Next Post
കൊവിഡ് 19; മാര്‍ച്ച് മാസത്തിലെ എല്ലാ സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവെക്കാന്‍ യുജിസി നിര്‍ദേശം

കൊവിഡ് 19; മാര്‍ച്ച് മാസത്തിലെ എല്ലാ സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവെക്കാന്‍ യുജിസി നിര്‍ദേശം

നടനാകുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച ക്വാഡന്‍ മലയാള സിനിമയിലേയ്ക്ക്; കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്; വഴിയൊരുക്കി ഗിന്നസ് പക്രു

നടനാകുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച ക്വാഡന്‍ മലയാള സിനിമയിലേയ്ക്ക്; കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്; വഴിയൊരുക്കി ഗിന്നസ് പക്രു

കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 174 ആയി, മഹാരാഷ്ട്രയില്‍ മാത്രം 49 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 174 ആയി, മഹാരാഷ്ട്രയില്‍ മാത്രം 49 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
228
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
576
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version