BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

കുവൈറ്റിൽ ആദ്യമായി ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിച്ചു; പ്രവാസികൾക്ക് ആശങ്ക

Anitha by Anitha
March 14, 2020
in Pravasi News
0
കുവൈറ്റിൽ ആദ്യമായി ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിച്ചു; പ്രവാസികൾക്ക് ആശങ്ക
274
SHARES
33
VIEWS
Share on FacebookShare on Whatsapp

കുവൈറ്റ് സിറ്റി: കോവിഡ് 19 ഭീതിയെ തുടർന്ന് പൊതുഅവധി പ്രഖ്യാപിക്കുകയും കർശ്ശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്ത കുവൈറ്റിൽ വീണ്ടും കൊറോണ വൈറസ് ബാധ തിരിച്ചറിഞ്ഞു. കുവൈറ്റിൽ ഒരു ഇന്ത്യക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇന്ത്യക്കാരന് കുവൈറ്റിൽ വെച്ച് രോഗബാധ ഉണ്ടാകുന്നത്. ഇതോടെ പ്രവാസികൾക്കും ആശങ്ക ഏറിയിരിക്കുകയാണ്.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
52

ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച നാലുപേരിൽ ഒരാൾ ഇയാളെന്നാണ് വിവരം. അസർബൈജാനിൽനിന്ന് വന്ന ഈജിപ്ത് പൗരനുമായി ബന്ധം പുലർത്തിയ ഇന്ത്യക്കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച മറ്റു മൂന്നുപേർ കുവൈറ്റികളാണ്. രണ്ടുപേർ ബ്രിട്ടനിൽനിന്ന് വന്നവരും ഒരാൾ ഖത്തർ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സന്ദർശിച്ച കുവൈറ്റി വനിതയുമാണ്.

Tags: coronacovid-19IndiaKuwaitPravasi news

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
ഗൾഫ് സന്ദർശനം, മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ എത്തി, ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങി മലയാളി സമൂഹം
Kerala News

ഗൾഫ് സന്ദർശനം, മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ എത്തി, ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങി മലയാളി സമൂഹം

October 16, 2025
60
കുവൈത്തിലെ പരമോന്നത കോടതിയിൽ വനിതാ ജഡ്ജിമാർ, രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യം
Pravasi News

കുവൈത്തിലെ പരമോന്നത കോടതിയിൽ വനിതാ ജഡ്ജിമാർ, രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യം

September 11, 2025
13
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
Load More
Next Post
ഐസൊലേഷൻ വാർഡിൽ നിന്ന് വീഡിയോ കോളിലൂടെ അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്ക് കണ്ണീർ സാക്ഷിയായി ലിനോ; ഈ ത്യാഗത്തിന് അഭിനന്ദനം; കേരളം കൂടെയുണ്ടെന്ന് ഗവർണർ

ഐസൊലേഷൻ വാർഡിൽ നിന്ന് വീഡിയോ കോളിലൂടെ അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്ക് കണ്ണീർ സാക്ഷിയായി ലിനോ; ഈ ത്യാഗത്തിന് അഭിനന്ദനം; കേരളം കൂടെയുണ്ടെന്ന് ഗവർണർ

കൊവിഡ് 19; നെടുമ്പാശ്ശേരിയില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ വിലക്ക്; പ്രവേശനം യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രം

കൊവിഡ് 19; നെടുമ്പാശ്ശേരിയില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ വിലക്ക്; പ്രവേശനം യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രം

കൊവിഡ് 19; ട്രംപിന്റെ പരിശോധനാ ഫലം വൈറ്റ് ഹൗസ് പുറത്തുവിട്ടു

കൊവിഡ് 19; ട്രംപിന്റെ പരിശോധനാ ഫലം വൈറ്റ് ഹൗസ് പുറത്തുവിട്ടു

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version