BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

മലയാളി നഴ്‌സ് ദമ്പതികളുടെ കുഞ്ഞുങ്ങളുടെ മരണ കാരണം കീടനാശിനി ശ്വസിച്ചത്; ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു

Anu by Anu
October 20, 2019
in Pravasi News
0
കാന്റീനില്‍ നിന്ന് അനുമതിയില്ലാതെ ഭക്ഷണം കഴിച്ചു; വിദ്യാര്‍ഥിയ്ക്ക്  ഇരുപതിനായിരം രൂപ പിഴയിട്ട് ലഖ്നൗ സര്‍വകലാശാല, പ്രതിഷേധം
280
SHARES
200
VIEWS
Share on FacebookShare on Whatsapp

ദോഹ: ഖത്തറില്‍ കഴിഞ്ഞ ദിവസം മരിച്ച മലയാളി നഴ്‌സ് ദമ്പതികളുടെ രണ്ട് മക്കളുടെയും മരണ കാരണം കീടനാശിനി ശ്വസിച്ചാണെന്ന് സ്ഥിരീകരണം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസ്-നാദാപുരം കുമ്മങ്കോട് സ്വദേശിനി ഷമീമ ദമ്പതികളുടെ മക്കളായ രിദ ഹാരിസ് (ഏഴുമാസം), റഹാന്‍ ഹാരിസ്(റഹാന്‍ ഹാരിസ്) എന്നിവര്‍ മരിച്ചത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ മെഡിക്കല്‍ സംഘം നടത്തിയ അന്വേഷണത്തിലാണ് കീടനാശിനിയുടെ സാധ്യത വെളിപ്പെട്ടതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

READ ALSO

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

June 1, 2025
19
ഹൃദയാഘാതം, സൗദിയിൽ മലയാളി യുവതി മരിച്ചു

ഹൃദയാഘാതം, സൗദിയിൽ മലയാളി യുവതി മരിച്ചു

May 26, 2025
25

എപ്പിഡെമോളജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും ഇത്തരം കേസുകളുടെ ചുമതലയുള്ള ഹെല്‍ത്ത് ടോക്സിക്കോളജി കമ്മീഷന്‍ അംഗങ്ങളും കുടുംബം താമസിച്ച കെട്ടിടം സന്ദര്‍ശിച്ച് ഭക്ഷണാവശിഷ്ടങ്ങളുടെ സാംപിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. വിശദമായ പരിശോധനയിലാണ് കുട്ടികള്‍ രാസവസ്തുക്കളോ കീടനാശിനിയോ ശ്വസിച്ചതായി സംശയമുയര്‍ന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

അന്വേഷണത്തില്‍ അടുത്ത ഫളാറ്റിലെ വീര്യം കൂടിയ കീടനാശിനിയാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇന്നാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്. ഇവര്‍ താമസിച്ച സ്ഥലത്തിനു തൊട്ടടുത്തുള്ള ഫ്ളാറ്റില്‍ കീടങ്ങളെ അകറ്റാന്‍ കീടനാശിനി ഉപയോഗിച്ചിരുന്നു. ആ മുറി പൂട്ടിക്കിടക്കുകയാണ്. അവിടെ നിന്ന് എയര്‍ കണ്ടീഷണര്‍ വഴി വിഷവാതകം മുറിയിലെത്തിയതാണ് അപകടകാരണമായത്. അസ്വസ്ഥതയുണ്ടായി കുറഞ്ഞ സമയം കൊണ്ട് തന്നെ കുട്ടികള്‍ മരണപ്പെട്ടിരുന്നു. ഭക്ഷ്യവിഷബാധയാണെങ്കില്‍ ഇത്ര കുറഞ്ഞ സമയം കൊണ്ട് മരണപ്പെടില്ലെന്ന് അന്നുതന്നെ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചിരുന്നു.

ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണായിരുന്നു ആദ്യം സംശയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച രാത്രി ഇവര്‍ അവസാനമായി ഭക്ഷണം കഴിച്ച ദോഹയിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ റസ്റ്റോറന്റ് താല്‍ക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയില്‍ ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കുന്ന ഒന്നും കണ്ടെത്തിയില്ല. തുടരന്വേഷണത്തിലാണ് കീടനാശിനിയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

പിതാവ് ഹാരിസ് അബൂനഖ്ല പബ്ലിക് ഹെല്‍ത്ത് സെന്ററിലും മാതാവ് ഷമീമ ദോഹയിലെ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലും നഴ്സുമാരായി ജോലി ചെയ്യുകയാണ്. വര്‍ഷങ്ങളായി കുടുംബം ദോഹയിലുണ്ട്.

Tags: child death

Related Posts

ഉണര്‍ന്നിരിക്കുന്ന രോഗിയുടെ തലയില്‍ നിന്നും  ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്തു:  അത്യപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി കണ്ണൂര്‍ ആസ്റ്റര്‍ മിംസ്
Kerala News

കണ്ണ് ശസ്ത്രക്രിയയ്ക്കിടെ ഒന്നര വയസുകാരിയുടെ മരണം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ നടപടി

April 6, 2024
557
കാളികാവിലെ രണ്ടര വയസ്സുകാരിയുടെ മരണം: പിതാവ് അറസ്റ്റില്‍, കുഞ്ഞിനെ പതിവായി മര്‍ദ്ദിച്ചിരുന്നെന്ന് ബന്ധുക്കള്‍
Kerala News

കാളികാവിലെ രണ്ടര വയസ്സുകാരിയുടെ മരണം: പിതാവ് അറസ്റ്റില്‍, കുഞ്ഞിനെ പതിവായി മര്‍ദ്ദിച്ചിരുന്നെന്ന് ബന്ധുക്കള്‍

March 25, 2024
567
കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തി: മൂന്ന് വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു
Kerala News

കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തി: മൂന്ന് വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

February 24, 2024
156
റൂട്ട് കനാല്‍ ചികിത്സയ്‌ക്കെത്തിയ നാല് വയസ്സുകാരന്‍ മരിച്ചു: ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍
Kerala News

റൂട്ട് കനാല്‍ ചികിത്സയ്‌ക്കെത്തിയ നാല് വയസ്സുകാരന്‍ മരിച്ചു: ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍

November 7, 2023
2.8k
ചുവരില്‍ ചാരിവെച്ച കിടക്ക തലയില്‍ വീണു: രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
Kerala News

ചുവരില്‍ ചാരിവെച്ച കിടക്ക തലയില്‍ വീണു: രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

September 7, 2023
35
Child death | Bignewslive
Kerala News

ആംബുലൻസും ഓക്‌സിജനും ലഭിച്ചില്ല; തിളച്ച പാൽവീണ് പൊള്ളി കുഞ്ഞ് മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് മാതാപിതാക്കൾ, കുട്ടിയെ എത്തിച്ചത് അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ

October 1, 2022
46
Load More
Next Post
പ്രണയാഭ്യർത്ഥന നിരസിച്ച പതിനാറുകാരിയെ സിറിഞ്ചിൽ ദ്രാവകം നിറച്ച് കുത്തി യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ച പതിനാറുകാരിയെ സിറിഞ്ചിൽ ദ്രാവകം നിറച്ച് കുത്തി യുവാവ്

ഉപതെരഞ്ഞെടുപ്പ്; അഞ്ച് മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു

ഉപതെരഞ്ഞെടുപ്പ്; അഞ്ച് മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു

കനത്ത മഴയും നീരൊഴുക്കും; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

കനത്ത മഴയും നീരൊഴുക്കും; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

Discussion about this post

RECOMMENDED NEWS

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

22 hours ago
7
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

15 hours ago
7
ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

24 hours ago
5
വസ്ത്രം മാറുന്ന മുറിയിൽ ഒളികാമറ വച്ച് ദൃശ്യങ്ങൾ പകർത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി, പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വസ്ത്രം മാറുന്ന മുറിയിൽ ഒളികാമറ വച്ച് ദൃശ്യങ്ങൾ പകർത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി, പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

19 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version