പ്രിട്ടോറിയ: ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന്റെ പുറകില്‍ പിടിച്ച് വീല്‍ച്ചെയറില്‍ യാത്ര ചെയ്യുന്നയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലെ തിരക്കേറിയ ഹൈവേയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന്റെ പുറകു വശത്ത് കമ്പിയില്‍ പിടിച്ച് വീല്‍ച്ചെയറില്‍ ട്രക്കിനൊപ്പമാണ് ഇയാള്‍ യാത്ര ചെയ്യുന്നത്. എന്നാല്‍ വീഡിയോ അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി ട്രക്കില്‍ നിന്ന് പിടിവിടുകയും തന്റേതായ രീതിയില്‍ നിയന്ത്രിക്കാനും ഇയാള്‍ ശ്രമിക്കുന്നതായി കാണാം.
I gave up, this country needs more than lukau's resurrection 😂 😂 pic.twitter.com/Obq4Ve81nE
— Mr T 😃 (@Dzhavhelo1) March 5, 2019














Discussion about this post