BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

രണ്ടാം ലോകമഹായുദ്ധത്തില്‍ കടലില്‍ താഴ്ത്തിയ ജര്‍മ്മന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തി

രണ്ടാം ലോകമഹായുദ്ധ കാലത്ത് സോവിയറ്റ് യൂണിയനെ ആക്രമിച്ച യു 23 കപ്പലാണിത്

anusha by anusha
February 5, 2019
in World News
0
രണ്ടാം ലോകമഹായുദ്ധത്തില്‍ കടലില്‍ താഴ്ത്തിയ ജര്‍മ്മന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തി
107
VIEWS
Share on FacebookShare on Whatsapp

രണ്ടാം ലോകമഹായുദ്ധത്തില്‍ കടലില്‍ താഴ്ത്തിയ ജര്‍മ്മന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തി. രണ്ടാം ലോകമഹായുദ്ധ കാലത്ത് സോവിയറ്റ് യൂണിയനെ ആക്രമിച്ച യു 23 കപ്പലാണിത്. തുര്‍ക്കി നാവികസേനയാണ് മുങ്ങിക്കപ്പല്‍ കണ്ടെത്തിയത്. ഇസ്താന്‍ബൂളിനടുത്തുള്ള അഗ്വാ റിസോര്‍ട്ട് നഗര തീരത്ത് നിന്നും നാല് കിലോമീറ്റര്‍ അകലെ കരിങ്കടലിലാണ് മുങ്ങിക്കപ്പല്‍ കണ്ടെത്തിയത്. 40 മീറ്റര്‍ ആഴത്തിലായിരുന്നു കപ്പല്‍ മുങ്ങിക്കിടന്നിരുന്നത്. സോവിയറ്റ് യൂണിയനെ പേടിച്ച് ജര്‍മ്മന്‍ തന്നെയാണ് ഈ കപ്പല്‍ മുക്കിയതെന്നാണ് കരുതുന്നത്.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
26

1944ല്‍ റഷ്യ പിടിച്ചെടുത്തേക്കുമെന്ന ഭീതിയെ തുടര്‍ന്ന് ജര്‍മ്മന്‍ സൈനികര്‍ തന്നെ യു 23 മുക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള ആറ് കപ്പലുകളാണ് ജര്‍മ്മന്‍ ഉണ്ടായിരുന്നത്. ഈ ശ്രേണിയില്‍ പെട്ട യു 20, 2008ല്‍ വടക്കന്‍ തുര്‍ക്കി തീരത്ത് നിന്നും നേരത്തെ കണ്ടെത്തിയിരുന്നു. റഷ്യക്കെതിരെ 56 ആക്രമണങ്ങള്‍ ഈ ശ്രേണി നടത്തിയെന്നാണ് റിപ്പോര്‍ട്ട്. 1944ശ്രേണിയിലെ മൂന്ന് കപ്പലുകള്‍ തകര്‍ത്തിരുന്നെന്ന് റഷ്യയും വ്യക്തമാക്കി.

Tags: Germanshipu 23world war 2

Related Posts

വിഴിഞ്ഞത്തെത്തിയ വിദേശ കപ്പലിൻ്റെ നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോയി
Kerala News

വിഴിഞ്ഞത്തെത്തിയ വിദേശ കപ്പലിൻ്റെ നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോയി

October 30, 2025
9
തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു
Kerala News

കപ്പലിലെ തീപ്പിടുത്തം, മൂന്നുദിവസത്തെ തെരച്ചിൽ വിഫലം, കാണാതായ 4 ജീവനക്കാരെ കണ്ടെത്താനായില്ല

June 12, 2025
5
തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു
India

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

June 11, 2025
50
കണ്ടെയ്‌നറുകളുമായി സഞ്ചരിച്ച കപ്പലില്‍ തീപിടിത്തം, അപകടം കേരള തീരത്തിന് സമീപം, 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണു
Kerala News

തീപിടിച്ച കപ്പലിലുണ്ടായ കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഉത്പന്നങ്ങൾ

June 10, 2025
4
കണ്ടെയ്‌നറുകളുമായി സഞ്ചരിച്ച കപ്പലില്‍ തീപിടിത്തം, അപകടം കേരള തീരത്തിന് സമീപം, 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണു
Kerala News

കണ്ടെയ്‌നറുകളുമായി സഞ്ചരിച്ച കപ്പലില്‍ തീപിടിത്തം, അപകടം കേരള തീരത്തിന് സമീപം, 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണു

June 9, 2025
6
ship|bignewslive
Kerala News

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് അവസാനം, വിഴിഞ്ഞത്തിന്റെ തീരത്തേക്ക് ആദ്യ ചരക്ക് കപ്പലടക്കുന്നു

July 11, 2024
11
Load More
Next Post
അറുതി വരാതെ വീണ്ടും ദുരഭിമാനക്കൊല..! സഹപാഠിയുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ പിതാവ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തി

അറുതി വരാതെ വീണ്ടും ദുരഭിമാനക്കൊല..! സഹപാഠിയുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ പിതാവ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തി

ഈ ചിത്രം ഫോട്ടോഷോപ്പ്! സൂക്ഷിച്ചു നോക്കൂ, ചെരിപ്പു പിടിച്ചിരിക്കുന്ന കുട്ടിയുടെ കൈയും മറ്റു ശരീരഭാഗങ്ങളും തമ്മില്‍ യോജിക്കുന്നതേ ഇല്ല! മറ്റേ കൈയും ഒരുപോലെയല്ല; അമിതാഭ് ബച്ചന്‍

ഈ ചിത്രം ഫോട്ടോഷോപ്പ്! സൂക്ഷിച്ചു നോക്കൂ, ചെരിപ്പു പിടിച്ചിരിക്കുന്ന കുട്ടിയുടെ കൈയും മറ്റു ശരീരഭാഗങ്ങളും തമ്മില്‍ യോജിക്കുന്നതേ ഇല്ല! മറ്റേ കൈയും ഒരുപോലെയല്ല; അമിതാഭ് ബച്ചന്‍

വക്കീലായി ആസിഫ് അലി; ‘കക്ഷി: അമ്മിണിപ്പിള്ള’ ടീസര്‍ പുറത്തിറങ്ങി

വക്കീലായി ആസിഫ് അലി; 'കക്ഷി: അമ്മിണിപ്പിള്ള' ടീസര്‍ പുറത്തിറങ്ങി

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

7 hours ago
10
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

22 hours ago
6
അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

23 hours ago
5
സ്ഥിതി ഗുരുതരം: തിരുവനന്തപുരം രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 17 പേര്‍ക്ക് കൂടി കൊവിഡ്; കടയില്‍ പോയിട്ടുള്ളവര്‍ ഉടന്‍ ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി

സ്ഥിതി ഗുരുതരം: തിരുവനന്തപുരം രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 17 പേര്‍ക്ക് കൂടി കൊവിഡ്; കടയില്‍ പോയിട്ടുള്ളവര്‍ ഉടന്‍ ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി

6 years ago
34

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version