BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ സംഭവം; അധ്യാപികയുടെ വധശിക്ഷ നടപ്പാക്കി

കുട്ടികളുടെ ഭക്ഷണത്തില്‍ സോഡിയം നൈട്രൈറ്റ് എന്ന രാസവസ്തുവാണ് അധ്യാപിക കലര്‍ത്തിയത്.

Surya by Surya
July 15, 2023
in World News
0
വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ സംഭവം; അധ്യാപികയുടെ വധശിക്ഷ നടപ്പാക്കി
904
VIEWS
Share on FacebookShare on Whatsapp

ബീജിങ്: ചൈനയില്‍ കിന്റര്‍ ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ അധ്യാപികയുടെ വധശിക്ഷ നടപ്പാക്കി. വാങ് യുന്‍ എന്ന 39 വയസുകാരിയുടെ വധശിക്ഷയാണ് വെള്ളിയാഴ്ച നടപ്പാക്കിയത്.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
30

നാല് വര്‍ഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. സെന്‍ട്രല്‍ ചൈനയിലെ ഒരു കിന്റര്‍ ഗാര്‍ട്ടനില്‍ ജോലി ചെയ്ത അധ്യാപികയുടെ പ്രവൃത്തി കാരണം ഒരു കുട്ടി മരിക്കുകയും മറ്റ് 24 കുട്ടികള്‍ക്ക് വിഷബാധയേറ്റ് ചികിത്സയില്‍ കഴിയുകയും ചെയ്തിരുന്നു. കുട്ടികളുടെ ഭക്ഷണത്തില്‍ സോഡിയം നൈട്രൈറ്റ് എന്ന രാസവസ്തുവാണ് അധ്യാപിക കലര്‍ത്തിയത്.

കൂടെ ജോലി ചെയ്യുന്ന മറ്റൊരു അധ്യാപികയോടുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് 2019 മാര്‍ച്ചിലാണ് വാങ് വിഷം വാങ്ങിയത്. പിന്നീട് അടുത്ത ദിവസം തന്നെ ആ അധ്യാപിക കുട്ടികളുടെ ഭക്ഷണത്തില്‍ കലര്‍ത്തുകയും ചെയ്തു. 2020 ജനുവരിയില്‍ വിവിധ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി ഒരു കുട്ടി മരിച്ചിരുന്നു. മറ്റ് രണ്ട് ഡസനോളം കുട്ടികള്‍ ചികിത്സയിലായിരുന്നു.

2020 സെപ്റ്റബറില്‍ ഹെനാന്‍ പ്രവിശ്യയിലുള്ള ജിയോസുവോ സിറ്റി ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. ഇതിനെതിരായ അപ്പീലുകള്‍ പിന്നീട് തള്ളിയിരുന്നു. വ്യാഴാഴ്ച പ്രതിയെ ഔദ്യോഗികമായി തിരിച്ചറിയല്‍ പരിശോധന നടത്തി. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുകയായിരുന്നു.

Tags: chinateacher

Related Posts

കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ: ഉത്തരവിട്ട് ഹൈക്കോടതി
Kerala News

‘വിദ്യാർഥിയെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനും ശിക്ഷിക്കുന്നതിൽ തെറ്റില്ല’; ഹൈക്കോടതി

February 12, 2026
4
ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം: സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ
Kerala News

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം: സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

February 5, 2026
4
അധ്യാപകന്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം, സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്
Kerala News

അധ്യാപകന്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം, സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

January 6, 2026
4
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: കേരളത്തെ അഭിനന്ദിച്ച് ചൈന
Kerala News

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: കേരളത്തെ അഭിനന്ദിച്ച് ചൈന

November 1, 2025
6
12 വര്‍ഷമായി മകൻ കിടപ്പുരോഗി, മനോവിഷമത്തിൽ ജീവനൊടുക്കി അധ്യാപകൻ
Kerala News

12 വര്‍ഷമായി മകൻ കിടപ്പുരോഗി, മനോവിഷമത്തിൽ ജീവനൊടുക്കി അധ്യാപകൻ

September 21, 2025
7
modi| bignewlsive
India

ഗൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്

August 6, 2025
7
Load More
Next Post
നരേന്ദ്ര മോഡിയുടെ യുഎഇ സന്ദര്‍ശനം; ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ, വൈറല്‍ വീഡിയോ

നരേന്ദ്ര മോഡിയുടെ യുഎഇ സന്ദര്‍ശനം; ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ, വൈറല്‍ വീഡിയോ

bagya suresh

സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ വിവാഹിതയാകുന്നു

police station

പോലീസിന് പണികൊടുത്തു ജല അതോറിറ്റി..! വെള്ളക്കരം അടച്ചില്ല, സ്റ്റേഷനിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

21 hours ago
9
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

5 hours ago
6
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

8 hours ago
5
ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

6 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version