BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

കൊറിയൻ പോപ് താരം മൂൺബിൻ മരിച്ചനിലയിൽ; ബോയ്‌സ് ഓവർ ഫ്‌ളവേഴ്‌സിലൂടെ പ്രശസ്തനായ താരം

Anitha by Anitha
April 20, 2023
in World News
0
കൊറിയൻ പോപ് താരം മൂൺബിൻ മരിച്ചനിലയിൽ; ബോയ്‌സ് ഓവർ ഫ്‌ളവേഴ്‌സിലൂടെ പ്രശസ്തനായ താരം
19
VIEWS
Share on FacebookShare on Whatsapp

സോൾ: ആരാധകരുടെ പ്രിയപ്പെട്ട കൊറിയൻ പോപ് താരം മൂൺബിൻ (25) മരിച്ച നിലയിൽ. ആസ്‌ട്രോ എന്ന കെ-പോപ് ബാൻഡിലെ അംഗമായിരുന്നു മൂൺബിൻ. കഴിഞ്ഞ ദിവസം രാത്രി 8.10 ഓടെയാണ് സോളിലെ ഗൻഗ്‌നം ജില്ലയിലെ വീട്ടിൽ മൂൺബിന്നിനെ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു എന്നാണ് മാനേജർ നൽകുന്ന വിവരം.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
22

മാനേജരാണ് പോലീസിൽ വിവരമറിയിച്ചതും ആശുപത്രിയിലേക്ക് മാറ്റിയതും. മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

k pop brand astro

2016 ഫെബ്രുവരിയിൽ കലാരംഗത്ത് എത്തിയ താരമാണ് മൂൺബിൻ. ഇന്ത്യയിലടക്കം ഏറെ ആരാധകരുള്ള പ്രശസ്ത കെ-ഡ്രാമയായ ‘ബോയ്‌സ് ഓവർ ഫ്‌ളവേഴ്‌സിൽ’ കിം ബും അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചത് മൂൺബിൻ ആയിരുന്നു. പിന്നീടാണ് ആസ്‌ട്രോ ബാൻഡിൽ അംഗമായത്.

Tags: k-popkorean pop starmoonbin

Related Posts

‘കെ പോപ് ബാൻഡ് ബിടിഎസിനെ കാണാൻ കൊറിയയിലേക്ക്’! കുടുക്ക പൊട്ടിച്ച 14,000 രൂപയുമായി വീടുവിട്ടിറങ്ങി 13കാരികളായ കൂട്ടുകാരികൾ; ഒടുവിൽ
India

‘കെ പോപ് ബാൻഡ് ബിടിഎസിനെ കാണാൻ കൊറിയയിലേക്ക്’! കുടുക്ക പൊട്ടിച്ച 14,000 രൂപയുമായി വീടുവിട്ടിറങ്ങി 13കാരികളായ കൂട്ടുകാരികൾ; ഒടുവിൽ

January 7, 2024
30
Load More
Next Post
bear| bignewslive

കോഴികളെ പിടിക്കാനെത്തി, ഒടുവില്‍ കാല്‍വഴുതി കിണറ്റിലായി കരടി, രക്ഷാപ്രവര്‍ത്തനം പരാജയം

രണ്ടാമത്തെ ട്രയൽ റണ്ണിൽ തിരൂരിൽ നിർത്താതെ വന്ദേഭാരത്; സ്‌റ്റോപ്പ് ഒഴിവാക്കിയോ എന്ന് ആശങ്ക; മറുപടി നൽകി റെയിൽവേ

രണ്ടാമത്തെ ട്രയൽ റണ്ണിൽ തിരൂരിൽ നിർത്താതെ വന്ദേഭാരത്; സ്‌റ്റോപ്പ് ഒഴിവാക്കിയോ എന്ന് ആശങ്ക; മറുപടി നൽകി റെയിൽവേ

അയോഗ്യനാക്കിയത് കാരണം ഉണ്ടാകുന്ന നഷ്ടമെന്താണ്? അത് പരിഹരിക്കാൻ കഴിയാത്ത നഷ്ടമല്ല; രാഹുൽ ഗാന്ധി കുറ്റക്കാരനായ വിധിക്ക് സ്‌റ്റേയില്ല

അയോഗ്യനാക്കിയത് കാരണം ഉണ്ടാകുന്ന നഷ്ടമെന്താണ്? അത് പരിഹരിക്കാൻ കഴിയാത്ത നഷ്ടമല്ല; രാഹുൽ ഗാന്ധി കുറ്റക്കാരനായ വിധിക്ക് സ്‌റ്റേയില്ല

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
572
18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്;  കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്; കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

6 years ago
596
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version