BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ഭക്ഷണം തന്നിരുന്ന റോബോര്‍ട്ട് കത്തിയമര്‍ന്നു, വിയോഗം സഹിക്കാനാകുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍; 2 വര്‍ഷത്തെ കൂട്ടുകാരന് ആദരാഞ്ജലികളും റീത്തുകളും സമര്‍പ്പിച്ചു

bhadra by bhadra
December 20, 2018
in World News
0
ഭക്ഷണം തന്നിരുന്ന റോബോര്‍ട്ട് കത്തിയമര്‍ന്നു, വിയോഗം സഹിക്കാനാകുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍; 2 വര്‍ഷത്തെ കൂട്ടുകാരന് ആദരാഞ്ജലികളും റീത്തുകളും സമര്‍പ്പിച്ചു
141
VIEWS
Share on FacebookShare on Whatsapp

സാന്‍ഫ്രാന്‍സിസ്‌കോ: യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ബെര്‍ക്ലി ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമെത്തിച്ചു കൊടുത്തിരുന്ന ‘കിവി ഫുഡ് ഡെലിവറി റോബോട്ട്’ കത്തി. എന്നാല്‍ ഇത് റോബോട്ടിന്റെ പ്രശ്നം കൊണ്ടു സംഭവിച്ചതല്ല, മറിച്ച് മനുഷ്യാബദ്ധമാണ് അപകടകാരണമെന്നു പറയുന്നു. സാംസങ് ഗ്യാലക്സി നോട്ട് 7നു പറ്റിയതിനു സമാനമായ പ്രശ്നമാണ് ഇവിടെയും സംഭവിച്ചതെന്ന് പറയുന്നു. ക്യാമ്പസിലെ ചില വിദ്യാര്‍ത്ഥികള്‍ റോബോട്ടിന് ആദരാഞ്ജലി അര്‍പ്പിച്ചുവെന്നതും വാര്‍ത്തായായി.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
30

ഈ സംഭവം പുറം ലോകത്തെത്തുന്നത് 30-സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വിഡിയോ ക്ലിപ്പിലൂടെയാണ്. അലസമായി നോക്കിക്കൊണ്ടിരിക്കുന്നവരുടെ മുന്നിലാണ് ഈ നാലു ചക്ര റോബോട്ട് കത്തുന്നത്. തുടര്‍ന്ന് ഇതിലെ കടന്നു പോയിരുന്ന ഒരാള്‍ തീയണയ്ക്കുകയായിരുന്നു. കിവി ക്യംപസ് എന്ന കമ്പനിയാണ് റോബോട്ടിനെ ഇറക്കിയത്. അവരുടെ നൂറോളം റോബോട്ടുകളാണ് രണ്ടു വര്‍ഷത്തോളമായി സേവനം നല്‍കിയിരുന്നത്. ഈ അപകടത്തെ തുടര്‍ന്ന് അവര്‍ റോബോട്ടുകളെ താത്കാലികമായി പിന്‍വലിച്ചു. മോശം ബാറ്ററിയാണ് പ്രശ്നത്തിനു പിന്നിലെന്ന് അവര്‍ വിശദീകരിച്ചു.

ഒരു ചെറിയ പട്ടിയുടെ വലുപ്പമാണ് ഈ നാല്‍ചക്ര റോബോട്ടുകള്‍ക്ക്. ഏകദേശം 300 മീറ്റര്‍ അകലെ വരെ ഭക്ഷണം എത്തിച്ചു കൊടുക്കുകയെന്ന ദൗത്യമാണതിന്. ഭക്ഷണവുമായി റോബോട്ട് പുറപ്പെടുമ്പോള്‍, ആവശ്യപ്പെട്ടയാളുടെ സ്മാര്‍ട് ഫോണിലെ ആപ്പില്‍ അറിയിപ്പു ലഭിക്കും. റോബോട്ട് എത്തുമ്പോള്‍ അതിന്റെ മുകളിലുള്ള അടപ്പു തുറന്ന് ഭക്ഷണം എടുത്താല്‍ മതി. നിരവധി സെന്‍സറുകളുടെയും ക്യാമറയുടെയും അകമ്പടിയോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. നടപ്പാതയില്‍ ആര്‍ക്കും ഒരു ശല്യവും ചെയ്യാതെയാണ് ഇവയുടെ നീക്കം സജ്ജീകരിച്ചിരിക്കുന്നത്. ഇതുവരെ 100,000 ഓര്‍ഡറുകള്‍ ഇവ എത്തിച്ചു കൊടുത്തു കഴിഞ്ഞു.

അതേസമയം തങ്ങള്‍ക്കു ഭക്ഷണമെത്തിച്ചു തന്നിരുന്ന പ്രിയപ്പെട്ട റോബോട്ടിന്റെ വിയോഗത്തില്‍ ദുഖാചരണം നടത്തി കുട്ടികള്‍. ഒരു മിനിറ്റ് മൗനാചരണമായിരുന്നു നടത്തിയത്. പക്ഷേ, ചിലര്‍ ഉണര്‍ന്നിരിക്കല്‍ നടത്തിയും റോബോട്ടിന്റെ ‘വിയോഗത്തില്‍’ ഖേദം രേഖപ്പെടുത്തി. രണ്ടുവര്‍ഷത്തിലേറെ ഒരു പ്രശ്നവും ഇല്ലാതെ തങ്ങള്‍ക്ക് അന്നവിതരണം നടത്തിയിരുന്ന റോബോട്ടുകളോടാണ് വിദ്യാര്‍ത്ഥികള്‍ സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്.

Tags: policerobo blastrobortsanfransiscoworld

Related Posts

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

ആറ്റിങ്ങലില്‍ സെക്കന്റ് ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ ആക്രമണം, ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

January 27, 2026
6
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

സ്റ്റേഷന് മുന്നിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തേക്കും

January 27, 2026
3
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ പരസ്യമദ്യപാനം, മദ്യപിച്ചത് ഡ്യൂട്ടിയിലുള്ളവർ

January 26, 2026
8
‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത
Kerala News

‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത

January 22, 2026
10
‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം
Kerala News

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരെ കേസെടുത്തു, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

January 19, 2026
9
ട്രാഫിക് നിയമലംഘനത്തില്‍ നടപടി കര്‍ശനമാക്കുന്നു; പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും പോകും ആര്‍സിയും പോകും
Kerala News

ട്രാഫിക് നിയമലംഘനത്തില്‍ നടപടി കര്‍ശനമാക്കുന്നു; പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും പോകും ആര്‍സിയും പോകും

January 12, 2026
10
Load More
Next Post
ഇക്കാര്യം ചര്‍ച്ച ചെയ്യാനുള്ള സമയം ഇതല്ല, ഒരു നല്ല മാറ്റം വരുത്താനുള്ള സമയമാണിതെന്ന് നമുക്ക് പ്രതീക്ഷിക്കാം… സ്റ്റാലിന്റെ പ്രസ്താവനയോട് പ്രതികരിച്ച് മമത ബാനര്‍ജി

ഇക്കാര്യം ചര്‍ച്ച ചെയ്യാനുള്ള സമയം ഇതല്ല, ഒരു നല്ല മാറ്റം വരുത്താനുള്ള സമയമാണിതെന്ന് നമുക്ക് പ്രതീക്ഷിക്കാം... സ്റ്റാലിന്റെ പ്രസ്താവനയോട് പ്രതികരിച്ച് മമത ബാനര്‍ജി

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള ക്യാംപെയ്‌നാണ് വനിത മതില്‍! ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള ക്യാംപെയ്‌നാണ് വനിത മതില്‍! ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

’18 വയസിന് താഴെയുള്ള കുട്ടികളെ  വനിതാ മതിലില്‍ പങ്കെടുപ്പിക്കരുത്’;  ഹൈക്കോടതി

'18 വയസിന് താഴെയുള്ള കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുത്'; ഹൈക്കോടതി

Discussion about this post

RECOMMENDED NEWS

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

10 hours ago
6
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

2 hours ago
6
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

2 hours ago
5
ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

12 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version