BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 23, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

പിറന്നാള്‍ പാര്‍ട്ടിയില്‍ സിംഹത്തെ കൊണ്ടുവന്ന് യുവതി; മയക്കു മരുന്ന് നല്‍കി സോഫയില്‍ ചങ്ങലയ്ക്കിട്ട് പ്രദര്‍ശന വസ്തുവാക്കി, രോഷം

Soumya by Soumya
June 27, 2021
in World News
0
sedated lion | Bignewslive
621
VIEWS
Share on FacebookShare on Whatsapp

പിറന്നാള്‍ പാര്‍ട്ടിയില്‍ സിംഹം അതിഥിയായി എത്തിയതാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. പാര്‍ട്ടിയില്‍ അച്ചടക്കത്തോടെ സോഫാ സെറ്റില്‍ ഇരിക്കുന്ന സിംഹത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗമായി കഴിഞ്ഞു.

READ ALSO

ലെയോ പതിനാലാമൻ  ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പ, സ്ഥാനമേറ്റു

ലെയോ പതിനാലാമൻ ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പ, സ്ഥാനമേറ്റു

May 18, 2025
3
അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

May 17, 2025
2

പാകിസ്താന്‍ സ്വദേശിനി സൂസന്‍ ഖാന്‍ എന്ന യുവതിയാണ് സിംഹത്തെ കൊണ്ടുവന്ന് പാര്‍ട്ടി കളറാക്കിയത്. അതേസമയം, അച്ചടക്കത്തോടെ ഇരിക്കുന്നതിനും കാരണമുണ്ട്. മയക്കുമരുന്ന് നല്‍കി സോഫയില്‍ ചങ്ങലയ്ക്കിട്ടാണ് സിംഹത്തെ ഇരുത്തിയിരിക്കുന്നത്. അര്‍ധ ബോധാവസ്ഥയിലുള്ള സിംഹത്തെ വീഡിയോയില്‍ കാണാം. ഒരു പ്രദര്‍ശന വസ്തുവാക്കിയതില്‍ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം പ്രതിഷേധം ഉയരുന്നുണ്ട്.

View this post on Instagram

A post shared by Project Save Animals (@projectsaveanimals)

ലാഹോറിലാണ് വ്യത്യസ്തമായ പിറന്നാള്‍ ആഘോഷം നടന്നത്. ജീവനുള്ള സിംഹത്തെ വെറുമൊരു വസ്തുവാക്കി മാറ്റേണ്ടായിരുന്നു എന്നാണ് സൈബറിടത്തെ വികാരം. പിറന്നാളാഘോഷത്തിന് ആരും എതിരല്ലെന്നും എന്നാല്‍ ഒരു മൃഗത്തെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കുന്ന ക്രൂരതയെ അംഗീകരിക്കാനാകില്ലെന്നും സോഷ്യല്‍മീഡിയ പറയുന്നു.

Tags: Birthday BashPakistani influenceruses sedated lion

Related Posts

India

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി പിറന്നാളാഘോഷം; ബിജെപി എംപി അപരാജിത സാരംഗിയുടെ ഓഫീസ് പൂട്ടിച്ചു

October 10, 2020
26
Load More
Next Post
LA airport | Bignewslive

വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ പുറത്തേയ്ക്ക് ചാടി; സാഹസം പറന്നുയരുന്നതിന് തൊട്ടുമുന്‍പ്, വിമാനം വൈകിയത് മൂന്നു മണിക്കൂറോളം

seema g nair | bignewslive

നന്ദൂട്ടന് പ്രിയപ്പെട്ട സ്ഥലത്തു അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു, കാലിടറി

പാലും തൈരും മാത്രമല്ല, ചെറുകിട ജൈവ കർഷകർക്കായി ചാണകവും പാക്കറ്റുകളിൽ എത്തിക്കാൻ മിൽമ

പാലും തൈരും മാത്രമല്ല, ചെറുകിട ജൈവ കർഷകർക്കായി ചാണകവും പാക്കറ്റുകളിൽ എത്തിക്കാൻ മിൽമ

Discussion about this post

RECOMMENDED NEWS

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

13 hours ago
8
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

20 hours ago
7
കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാൻ രണ്ടാഴ്ച മുമ്പ് എത്തി, അസം സ്വദേശിനിയെ കാണാനില്ലെന്ന് പരാതി

കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാൻ രണ്ടാഴ്ച മുമ്പ് എത്തി, അസം സ്വദേശിനിയെ കാണാനില്ലെന്ന് പരാതി

11 hours ago
7
‘അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഇന്ത്യ ഭീകരാക്രണം നടത്തും ‘, തെളിവുകളുണ്ടെന്ന് പാകിസ്ഥാൻ

ഭീകരരുമായി ഏറ്റുമുട്ടൽ, ജമ്മു കാശ്മീരിൽ ജവാന് വീരമൃത്യു

10 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version