BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, May 28, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ഫസ്റ്റ് ക്ലാസ് സീറ്റിനിടയില്‍ വിരല്‍ കുടുങ്ങി, പുറത്തെടുത്തത് ഒരു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍! വിമാനക്കമ്പനിക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി നടന്‍ സ്റ്റീഫന്‍ കീസ്

നെവാഡയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് പോവുകയായിരുന്നു നടന്‍ സ്റ്റീഫന്‍ കീസ്.

Soumya by Soumya
December 12, 2018
in World News
0
ഫസ്റ്റ് ക്ലാസ് സീറ്റിനിടയില്‍ വിരല്‍ കുടുങ്ങി, പുറത്തെടുത്തത് ഒരു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍! വിമാനക്കമ്പനിക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി നടന്‍ സ്റ്റീഫന്‍ കീസ്
82
VIEWS
Share on FacebookShare on Whatsapp

ലോസ് ഏഞ്ചല്‍സ്: ഫസ്റ്റ് ക്ലാസ് സീറ്റിനിടയില്‍ കുടുങ്ങിയ പ്രമുഖ നടന്റെ വിരല്‍ പുറത്തെടുത്തത് ഒരു മണിക്കൂറിന് ശേഷം. ഇതിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് താരം ഇപ്പോള്‍. അമേരിക്കയിലെ പ്രമുഖ വിമാനക്കമ്പനിയായ സ്‌കൈവെസ്റ്റ് എയര്‍ലൈന്‍സിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സെപ്തബര്‍ 9 നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്.

READ ALSO

ലെയോ പതിനാലാമൻ  ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പ, സ്ഥാനമേറ്റു

ലെയോ പതിനാലാമൻ ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പ, സ്ഥാനമേറ്റു

May 18, 2025
3
അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

May 17, 2025
2

നെവാഡയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് പോവുകയായിരുന്നു നടന്‍ സ്റ്റീഫന്‍ കീസ്. ഫസ്റ്റ് ക്ലാസ് യാത്രയ്ക്കിടെ സ്റ്റീഫന്റെ ചെറുവിരല്‍ സീറ്റില്‍ കുടുങ്ങുകയായിരുന്നു. ഏറെ പ്രയാസപ്പെട്ട ശേഷമാണ് വിരല്‍ സീറ്റിനിടയില്‍ നിന്ന് ഊരിയെടുക്കാന്‍ സാധിച്ചത്. ചെറുവിരലിന് പരിക്കേല്‍ക്കുകയും ഉണ്ടായിയെന്ന് നടന്‍ പരാതിയില്‍ വിശദമാക്കുന്നു. സംഭവം നിമിത്തം പൊതുജനമധ്യത്തില്‍ അപമാനിതനാകേണ്ടി വന്നെന്നും പരിക്കുണ്ടായിയെന്നും വിരലിന് ചികില്‍സ വേണ്ടി വന്നുവെന്നും കാണിച്ചാണ് സ്റ്റീഫന്‍ കോടതി നടപടിക്ക് ഒരുങ്ങുന്നത്.

യാത്രക്കാര്‍ക്ക് വിമാനക്കമ്പനിക്കാര്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ കൃത്യമായ നിരീക്ഷണം വേണമെന്നാണ് സ്റ്റീഫന്റെ ആവശ്യം. ഏകദേശം ഒരുമണിക്കൂറോളം സമയമെടുത്താണ് വിരല്‍ ഊരിയെടുക്കാന്‍ സാധിച്ചതെന്നും സ്റ്റീഫന്‍ കീസ് പറയുന്നു. കുട്ടികള്‍ക്കൊപ്പം പോലും സമയം ചെലവഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളതെന്നും സ്റ്റീഫന്‍ പറയുന്നു.

Tags: Finger Stuck In FlightUS Actor

Related Posts

നൂറുകണക്കിന് യാത്രക്കാരുമായി പറന്ന മൂന്ന് വിമാനങ്ങള്‍ അടുത്തടുത്ത്! വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
India

നൂറുകണക്കിന് യാത്രക്കാരുമായി പറന്ന മൂന്ന് വിമാനങ്ങള്‍ അടുത്തടുത്ത്! വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

December 29, 2018
467
Load More
Next Post
ഭര്‍ത്താവിന് സ്‌നേഹമുണ്ടോ എന്ന് പരീക്ഷണം! പോലീസുകാരെയും നാട്ടുകാരെയും വിഡ്ഢികളാക്കി യുവതി കളിച്ച നാടകം പൊളിച്ചടുക്കി പോലീസ്!

ഭര്‍ത്താവിന് സ്‌നേഹമുണ്ടോ എന്ന് പരീക്ഷണം! പോലീസുകാരെയും നാട്ടുകാരെയും വിഡ്ഢികളാക്കി യുവതി കളിച്ച നാടകം പൊളിച്ചടുക്കി പോലീസ്!

ബിജെപിക്ക് വന്‍ തിരിച്ചടി; ഇന്ത്യയിലെ ആദ്യ പശു മന്ത്രിക്ക് രാജസ്ഥാനില്‍ ദയനീയ പരാജയം

ബിജെപിക്ക് വന്‍ തിരിച്ചടി; ഇന്ത്യയിലെ ആദ്യ പശു മന്ത്രിക്ക് രാജസ്ഥാനില്‍ ദയനീയ പരാജയം

തന്റെ പേരിലെ അഴിമതിക്കുറ്റം രാഷ്ട്രീയ പ്രേരിതം; രാജ്യം വിട്ട് ഓടിപ്പോകില്ലെന്നും റോബര്‍ട്ട് വദ്ര

തന്റെ പേരിലെ അഴിമതിക്കുറ്റം രാഷ്ട്രീയ പ്രേരിതം; രാജ്യം വിട്ട് ഓടിപ്പോകില്ലെന്നും റോബര്‍ട്ട് വദ്ര

Discussion about this post

RECOMMENDED NEWS

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

21 hours ago
13
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

9 hours ago
8
കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

6 hours ago
6
വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

3 years ago
116

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version