BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

വൊളന്റിയര്‍മാരില്‍ ഒരാളില്‍ നാഡീവ്യൂഹത്തെ ബാധിക്കുന്ന അസുഖം കണ്ടു; ജൂലൈയിലും ഓക്‌സ്ഫഡ് വാക്‌സീന്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു

Akshaya by Akshaya
September 11, 2020
in World News
0
വൊളന്റിയര്‍മാരില്‍ ഒരാളില്‍ നാഡീവ്യൂഹത്തെ ബാധിക്കുന്ന അസുഖം കണ്ടു; ജൂലൈയിലും ഓക്‌സ്ഫഡ് വാക്‌സീന്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു
31
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: വാക്‌സിന്‍ ഉപയോഗിച്ചയാളില്‍ അപൂര്‍വ്വരോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഓക്‌സ്ഫഡ് വാക്‌സീന്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. നാഡീവ്യൂഹത്തെ ബാധിക്കുന്ന അസുഖം വൊളന്റിയര്‍മാരില്‍ ഒരാളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന ജൂലൈയിലും വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചിരുന്നതായി റിപ്പോര്‍ട്ട്.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
26

ഇപ്പോഴത്തെ പ്രശ്‌നം, ട്രാന്‍സ്വേഴ്‌സ് മൈലൈറ്റീസ് ആണെങ്കില്‍ നേരത്തെ അതു മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് ആയിരുന്നു. നാഡീതന്തുക്കളെ സംരക്ഷിക്കുന്ന ആവരണത്തെ, സ്വന്തം രോഗപ്രതിരോധ വ്യവസ്ഥ തന്നെ തകരാറിലാക്കുന്നതു (ഓട്ടോ ഇമ്യൂണ്‍ ഡിസോഡര്‍) മൂലമാണിത്.

നാഡീവ്യൂഹത്തിനു സ്ഥിരമായ കേടു സംഭവിക്കുന്ന രോഗാവസ്ഥയാണ് മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്. അന്നു രോഗം വന്നയാള്‍ക്ക് വാക്‌സീന്‍ സ്വീകരിക്കുന്നതിനു മുന്‍പു തന്നെ രോഗം ഉണ്ടായിരുന്നെന്നു കണ്ടെത്തി. പരീക്ഷണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നെങ്കിലും ഈ വര്‍ഷമോ അടുത്ത വര്‍ഷം ആദ്യമോ വാക്‌സീന്‍ പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അസ്ട്രാസെനക ചീഫ് എക്‌സിക്യൂട്ടീവ് പാസ്‌ക്കല്‍ സോറിയോട്ട് വ്യക്തമാക്കി.

വാക്‌സീന്‍ മൂലമല്ല ആരോഗ്യപ്രശ്‌നമെന്നു തെളിഞ്ഞാല്‍ ഓക്‌സ്ഫഡ് വാക്‌സീന്‍ പരീക്ഷണം പുനരരാംഭിക്കാം. അതേസമയം, വാക്‌സീന്‍ മൂന്നാം ഘട്ട പരീക്ഷണം നിര്‍ത്തിവച്ചതു റഷ്യ അടക്കം രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പെന്നും വിലയിരുത്തുന്നു. കോവിഡ് വാക്‌സിനായി ഏറെ പ്രതീക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്.

Tags: covidcovid vaccineIndia

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
13
ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം
India

ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം

July 23, 2025
13
Load More
Next Post
കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷം; പുതുതായി രോഗം സ്ഥിരീകരിച്ചത് 9000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 129 മരണം

കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷം; പുതുതായി രോഗം സ്ഥിരീകരിച്ചത് 9000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 129 മരണം

മൂക്കില്‍ സ്പ്രേ ചെയ്യുന്ന കൊവിഡ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങി ചൈന

മൂക്കില്‍ സ്പ്രേ ചെയ്യുന്ന കൊവിഡ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങി ചൈന

ഹരിപ്പാട്ടെ തുണിക്കടയില്‍ എത്തിയവരുടെ ലിസ്റ്റില്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയും, അമ്പരന്ന് ആരോഗ്യവകുപ്പ്

ഹരിപ്പാട്ടെ തുണിക്കടയില്‍ എത്തിയവരുടെ ലിസ്റ്റില്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയും, അമ്പരന്ന് ആരോഗ്യവകുപ്പ്

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

17 hours ago
11
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

22 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

1 day ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

13 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version