BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 22, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

കൊറോണാ വൈറസിനെ ചെറുക്കാം; ചൈനക്കാര്‍ക്ക് ദിവ്യ ‘മന്ത്രം’ നിര്‍ദേശിച്ച് ദലൈ ലാമ

Akshaya by Akshaya
January 30, 2020
in World News
0
കൊറോണാ വൈറസിനെ ചെറുക്കാം; ചൈനക്കാര്‍ക്ക് ദിവ്യ ‘മന്ത്രം’ നിര്‍ദേശിച്ച് ദലൈ ലാമ
86
VIEWS
Share on FacebookShare on Whatsapp

ധര്‍മ്മശാല: പടര്‍ന്ന്പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണാ വൈറസിനെ തടയാന്‍ ചൈനക്കാര്‍ക്ക് ദിവ്യമന്ത്രം ഉപദേശിച്ച് തിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ. ‘താര മന്ത്രം’ ജപിക്കാന്‍ ചൈനയിലെ ബുദ്ധ ആശ്രമങ്ങളിലുള്ളവരോട് ദലൈ ലാമ നിര്‍ദേശിച്ചു. ചൈനയിലുള്ള തിബറ്റന്‍ സന്യാസികള്‍ കൊറോണ വൈറസിനേക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചപ്പോഴാണ് ദലൈ ലാമ മന്ത്രം ജപിക്കാന്‍ നിര്‍ദേശിച്ചത്.

READ ALSO

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
7
ഇറാന്‍ വ്യോമപാത അടച്ചു; റൂട്ട് മാറ്റി എയര്‍ ഇന്ത്യ അടക്കമുള്ള വിമാനങ്ങള്‍, യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍

ഇറാന്‍ വ്യോമപാത അടച്ചു; റൂട്ട് മാറ്റി എയര്‍ ഇന്ത്യ അടക്കമുള്ള വിമാനങ്ങള്‍, യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍

January 15, 2026
6

ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സെന്‍ട്രന്‍ തിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ വൈബ്‌സൈറ്റിലാണ് ദലൈ ലാമ നല്കിയിരിക്കുന്നത്. ‘താര മന്ത്രം’ ജപിക്കുന്നത് സാംക്രമിക രോഗങ്ങള്‍ പടരുന്ന് തടയുമെന്നും ദലൈ ലാമ പറഞ്ഞു. മന്ത്രം ജപിക്കുന്നതിന്റെ വോയിസ് ക്ലിപ്പും ദലൈ ലാമ പങ്കുവെച്ചിട്ടുണ്ട്. വന്യജീവികളുടെ വില്പനയാണ് കൊറോണ വൈറസ് ബാധ ഇത്ര രൂക്ഷമാകാന്‍ കാരണമെന്നും ഇത് ശ്രദ്ധിക്കണമെന്നും ദലൈ ലാമ കൂട്ടിച്ചേര്‍ത്തു.

ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 170 പേരാണ് മരിച്ചത്. മരിച്ചവരെ സെന്‍ട്രല്‍ തിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ അനുശോചിച്ചു. ചൈനയുടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഉടന്‍ തന്നെ വൈറസിനെ നിയന്ത്രണത്തിലാക്കാന്‍ കഴിയട്ടെയെന്നും തിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ ആശംസിച്ചു.

Tags: corona virusdalai lama

Related Posts

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
5
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
8
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Kerala News

കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

May 22, 2025
11
ഇനി ഇസഡ് കാറ്റഗറി സുരക്ഷ, ദലൈലാമയുടെ സുരക്ഷ വർധിപ്പിച്ചു
India

ഇനി ഇസഡ് കാറ്റഗറി സുരക്ഷ, ദലൈലാമയുടെ സുരക്ഷ വർധിപ്പിച്ചു

February 13, 2025
2
modi|bignewslive
India

കോവിഷീല്‍ഡ് വാക്സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് നിര്‍മ്മാതാക്കള്‍, പിന്നാലെ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നരേന്ദ്ര മോദിയുടെ ചിത്രം അപ്രത്യക്ഷം, പേരും ചിത്രവും നീക്കം ചെയ്ത് ആരോഗ്യമന്ത്രാലയം

May 2, 2024
17
corona| bignewslive
Kerala News

മൂന്നുവര്‍ഷത്തിന് ശേഷം ഇതാദ്യം, കേരളത്തില്‍ കോവിഡ് കേസുകള്‍ പൂജ്യം തൊട്ടു

July 8, 2023
36
Load More
Next Post
ആശ്വാസം! ആര്‍ക്കും കൊറോണയില്ല; കേരളത്തില്‍ നിന്ന് അയച്ച സാമ്പിളുകളെല്ലാം നെഗറ്റീവ്

ആശ്വാസം! ആര്‍ക്കും കൊറോണയില്ല; കേരളത്തില്‍ നിന്ന് അയച്ച സാമ്പിളുകളെല്ലാം നെഗറ്റീവ്

കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്ക് 103 കോടി രൂപ സംഭാവന നല്‍കി ജാക് മാ

കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്ക് 103 കോടി രൂപ സംഭാവന നല്‍കി ജാക് മാ

ഇന്ത്യന്‍ മണ്ണില്‍ പിറന്ന് വീണവരോട് ഇന്ത്യക്കാരനാണെന്ന് തെളിയിക്കാന്‍ പറയാന്‍ മാത്രം മോഡി ആര്? ; രാഹുല്‍ ഗാന്ധി

ഇന്ത്യന്‍ മണ്ണില്‍ പിറന്ന് വീണവരോട് ഇന്ത്യക്കാരനാണെന്ന് തെളിയിക്കാന്‍ പറയാന്‍ മാത്രം മോഡി ആര്? ; രാഹുല്‍ ഗാന്ധി

Discussion about this post

RECOMMENDED NEWS

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

15 hours ago
10
ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

23 hours ago
7
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

17 hours ago
5
‘ഭര്‍ത്താവ് മകളെ ഉപേക്ഷിച്ചു’ ; ഫാമിലി ഗ്രൂപ്പില്‍ സന്ദേശം അയച്ച് അമ്മയും മകളും ജീവനൊടുക്കി

‘ഭര്‍ത്താവ് മകളെ ഉപേക്ഷിച്ചു’ ; ഫാമിലി ഗ്രൂപ്പില്‍ സന്ദേശം അയച്ച് അമ്മയും മകളും ജീവനൊടുക്കി

4 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version