BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

പട്ടിക്കെന്താ സ്‌കൂളില്‍ കാര്യമെന്ന് ചോദിക്കാന്‍ വരട്ടെ… ഈ സ്‌ളില്‍ അധ്യാപകരേക്കാളും കുട്ടികളേക്കാളും കാര്യമുളളയാളാണ് ‘സെല്‍ക്കി’

Asraya by Asraya
November 19, 2018
in World News
0
പട്ടിക്കെന്താ സ്‌കൂളില്‍ കാര്യമെന്ന് ചോദിക്കാന്‍ വരട്ടെ… ഈ സ്‌ളില്‍ അധ്യാപകരേക്കാളും കുട്ടികളേക്കാളും കാര്യമുളളയാളാണ് ‘സെല്‍ക്കി’
113
SHARES
83
VIEWS
Share on FacebookShare on Whatsapp

ബ്രോംലി: ഒരു പട്ടിക്ക് സ്‌കൂളില്‍ എന്താണ് കാര്യമെന്ന് ബിക്ക്‌ലി പാര്‍ക് സ്‌കൂളിലെ പ്രധാനാധ്യാപകനായ പാട്രിക് വെന്നത്തോട് ചോദിച്ചാല്‍ അദ്ദേഹം പറയും അവിടെ മറ്റാരേക്കാളും സെല്‍ക്കിക്ക് കാര്യമുണ്ടെന്ന്. സെല്‍ക്കി ഒരു പ്രത്യേകതരം പട്ടിയാണ്. ബിക്ക്ലി പാര്‍ക് സ്‌കൂളിലെ തെറാപ്പിസ്റ്റായി മാറിയിരിക്കുകയാണ് സെല്‍ക്കി

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
27

കുട്ടികള്‍ക്ക് നായകളോടുള്ള പേടിയെ അകറ്റാനാണ് സെല്‍ക്കിയെ സ്‌കൂളില്‍ നിര്‍ത്തുന്നതെന്നാണ് പാട്രിക് വെന്നം പറയുന്നത്. ‘പട്ടികള്‍ മനുഷ്യരുടെ അടുത്ത സുഹൃത്തുക്കളാണ്. പക്ഷെ, പട്ടികളോട് വല്ലാത്ത ഭയമുള്ള മനുഷ്യരുണ്ട്. അവരുടെ ജീവിതം ബുദ്ധിമുട്ടായിരിക്കും. സെല്‍ക്കി സ്‌കൂളിലെ അന്തരീക്ഷവുമായി വളരെ യോജിച്ചു നില്‍ക്കുന്നു. പട്ടികളോടുള്ള ഭയം മാറ്റാന്‍ അവരെ സഹായിക്കുന്നു.

പഠനങ്ങള്‍ തെളിയിക്കുന്നത്, മൃഗങ്ങള്‍ നമ്മുടെ മൂഡിനെ പോസിറ്റീവായി ബാധിക്കുമെന്നാണ്. അത് നമ്മളെ റിലാക്‌സായിരിക്കാന്‍ സഹായിക്കും. സെല്‍ക്കി വളരെ മൃദുവായ സ്വഭാവമുള്ള പട്ടിയാണ്. ഒരു തെറാപിസ്റ്റിന്റെ റോള്‍ അവള്‍ നന്നായി ചെയ്യും. അവള്‍ക്ക് കഴിയും പോലെയെല്ലാം അവള്‍ കുഞ്ഞുങ്ങളെ സഹായിക്കുന്നുവെന്ന് പാട്രിക് പറയുന്നു.’

സ്‌കൂളിലെ അലക്‌സ് എന്ന വിദ്യാര്‍ത്ഥി പറയുന്നു, അവന് നേരത്തെ പട്ടികളെയെല്ലാം ഭയമായിരുന്നു. അവന്റെ ഈ അവസ്ഥ ഏറ്റവും ഭീകരമായ അവസ്ഥയിലായിരുന്നു. എല്ലാത്തരം പട്ടികളേയും പേടി. പക്ഷെ, സെല്‍ക്കിയുടെ സാന്നിധ്യം പതിയെ പതിയെ അലക്‌സിന്റെ ഈ ഫോബിയ മാറ്റിയെടുത്തു. ഇന്നവര്‍ നല്ലസുഹൃത്തുക്കളാണ്

സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയായ ചാര്‍ലി എന്ന കുട്ടിയുടെ അമ്മ കഴിഞ്ഞ വര്‍ഷം മരിച്ചുപോയി . അത് അവനെ വല്ലാതെ ബാധിച്ചിരുന്നു. സെല്‍ക്കിയുമായി ചാര്‍ലി സൗഹൃദത്തിലായി. അത് ചാര്‍ലിയുടെ വിഷാദത്തെ മാറ്റിയെടുക്കാന്‍ സഹായകമായി.

 

Tags: Bickley Park Schoolschoolstudentstherapy dog

Related Posts

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
Kerala News

കണ്ണൂരിൽ സ്കൂളിലെ ലാബിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

January 16, 2026
15
death|bignewslive
Kerala News

കായിക വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍

January 15, 2026
3
കണ്ണൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി
Kerala News

കണ്ണൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി

January 12, 2026
7
സുരക്ഷ ഉറപ്പാക്കും, സ്കൂളിൽ നിന്ന് വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കണമെന്ന് എംവിഡി
Kerala News

സുരക്ഷ ഉറപ്പാക്കും, സ്കൂളിൽ നിന്ന് വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കണമെന്ന് എംവിഡി

November 15, 2025
4
‘ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കും’:  യുപി മുഖ്യമന്ത്രി
India

‘ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കും’: യുപി മുഖ്യമന്ത്രി

November 10, 2025
10
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു
Kerala News

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു

September 8, 2025
6
Load More
Next Post
അപ്പെന്‍ഡിക്‌സ് ഭയപ്പെടണോ…? നിങ്ങള്‍ക്ക് വയറുവേദന ഉണ്ടോ..?  സംശയിക്കാതെ തിരിച്ചറിയാം

അപ്പെന്‍ഡിക്‌സ് ഭയപ്പെടണോ...? നിങ്ങള്‍ക്ക് വയറുവേദന ഉണ്ടോ..? സംശയിക്കാതെ തിരിച്ചറിയാം

സംസ്ഥാനം നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കേണ്ടത് കേന്ദ്രം! ശ്രീധരന്‍ പിള്ള വ്യാജപ്രചരണം നടത്തി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്; രമേശ് ചെന്നിത്തല

ശബരിമല നിരോധനാജ്ഞ പിന്‍വലിക്കണം! ഇല്ലെങ്കില്‍ യുഡിഎഫ് ലംഘിക്കും; ചെന്നിത്തല

കാന്‍സര്‍ കണ്ടെത്തിയെന്ന് പറഞ്ഞ് അധികൃര്‍ ‘ആരോഗ്യകരമായ വൃക്ക’ നീക്കം ചെയ്തു! ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ ഇരുവൃക്കകളും നഷ്ടപ്പെട്ട് 72കാരി, ജീവന്‍ നിലനിര്‍ത്തുന്നത് ഡയാലിസിസിലൂടെ

കാന്‍സര്‍ കണ്ടെത്തിയെന്ന് പറഞ്ഞ് അധികൃര്‍ 'ആരോഗ്യകരമായ വൃക്ക' നീക്കം ചെയ്തു! ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ ഇരുവൃക്കകളും നഷ്ടപ്പെട്ട് 72കാരി, ജീവന്‍ നിലനിര്‍ത്തുന്നത് ഡയാലിസിസിലൂടെ

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

4 hours ago
10
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

12 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

13 hours ago
6
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version