BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

കൂണ്‍ പറിച്ചിട്ടു വരാം, 10 മിനിറ്റിനുള്ളില്‍ വന്നില്ലെങ്കില്‍ കരടി പിടിച്ചുവെന്ന് കരുതിക്കോളൂ, അലക്‌സാണ്ടറുടെ വാക്ക് ഒടുവില്‍ അറംപറ്റി; നടുങ്ങി ഭാര്യ

ആദ്യം തമാശയാണെന്നാണ് ധരിച്ചത്, എന്നാല്‍ ശേഷം സംഭവം സത്യമാണെന്ന് മനസിലാവുകയായിരുന്നു.

Soumya by Soumya
August 17, 2019
in World News
0
കൂണ്‍ പറിച്ചിട്ടു വരാം, 10 മിനിറ്റിനുള്ളില്‍ വന്നില്ലെങ്കില്‍ കരടി പിടിച്ചുവെന്ന് കരുതിക്കോളൂ, അലക്‌സാണ്ടറുടെ വാക്ക് ഒടുവില്‍ അറംപറ്റി; നടുങ്ങി ഭാര്യ
93
VIEWS
Share on FacebookShare on Whatsapp

മോസ്‌കോ: ‘കൂണ്‍ പറിച്ചിട്ടു വരാം, 10 മിനിറ്റിനുള്ളില്‍ വന്നില്ലെങ്കില്‍ കരടി പിടിച്ചുവെന്ന് കരുതിക്കോളൂ’ അലക്‌സാണ്ടര്‍ കൊര്‍ണവെയ് എന്ന 66കാരന്‍ ഭാര്യയോട് പറഞ്ഞത് ഇപ്രകാരമായിരുന്നു. എന്നാല്‍ ആ വാക്കുകള്‍ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. അലക്‌സാണ്ടറിനെ കരടി പിടിച്ചു. അതിന്റെ നടുക്കത്തിലാണ് ഇപ്പോള്‍ ഭാര്യ. ആദ്യം തമാശയാണെന്നാണ് ധരിച്ചത്, എന്നാല്‍ ശേഷം സംഭവം സത്യമാണെന്ന് മനസിലാവുകയായിരുന്നു.

READ ALSO

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി; ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍, കത്തെഴുതി

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി; ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍, കത്തെഴുതി

June 7, 2025
5
അമേരിക്കയിലേക്ക് 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി

അമേരിക്കയിലേക്ക് 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി

June 5, 2025
3

കിഴക്കന്‍ മോസ്‌കോയിലെ സുലുക്ക് എന്ന വനാതിര്‍ത്തിയിലുള്ള ഗ്രാമത്തിലാണ് സംഭവം. അലക്‌സാണ്ടറുടെ ശരീരഭാഗങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കരടി കടിച്ചുപറിച്ചു. ഗ്രാമവാസികള്‍ നിലവിളി കേട്ട് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കരടി കടിക്കാത്ത ഒരു ഭാഗം പോലും ശരീരത്തില്‍ ഇല്ല.

അത്രയും ഭീകരമായിരുന്നു ആക്രമണം. സുലുക്കില്‍ ഇന്നുവരെ ആരെയും കരടി ആക്രമിച്ചിട്ടില്ലെന്നാണ് ഗ്രാമവാസികളുടെ ഓര്‍മ്മ. അലക്‌സാണ്ടറെ ആക്രമിച്ച കരടിയെ നാട്ടുകാര്‍ പിന്നീട് വേട്ടയാടി കൊലപ്പെടുത്തുകയും ചെയ്തു.

Tags: bearbear foundBear KashmirBear Videoblack bear

Related Posts

bear| bignewslive
Kerala News

90 മണിക്കൂറോളം ജനവാസമേഖലയില്‍ കറക്കം, വയനാട്ടിനെ ഭീതിയിലാഴ്ത്തിയ കരടി കാടുകയറി

January 25, 2024
12
bear| bignewslive
Kerala News

കോഴികളെ പിടിക്കാനെത്തി, ഒടുവില്‍ കാല്‍വഴുതി കിണറ്റിലായി കരടി, രക്ഷാപ്രവര്‍ത്തനം പരാജയം

April 20, 2023
154
himalayan-bear
World News

വാങ്ങിച്ച് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഭാരം 114 കിലോ ആയി! ഓമനിച്ചു വളര്‍ത്തിയ നായകുട്ടി കരടിയായി മാറി, അമ്പരന്ന് വീട്ടുകാര്‍

March 6, 2023
14
‘എന്താ ചിരി’;മാലിന്യ വണ്ടിയുടെ മുകളില്‍ കയറിയിരുന്ന് കരടിയുടെ യാത്ര, നേരെ പോയത് പോലീസ് സ്‌റ്റേഷനിലേക്ക്
Entertainment

‘എന്താ ചിരി’;മാലിന്യ വണ്ടിയുടെ മുകളില്‍ കയറിയിരുന്ന് കരടിയുടെ യാത്ര, നേരെ പോയത് പോലീസ് സ്‌റ്റേഷനിലേക്ക്

October 5, 2020
62
ചിന്നാര്‍ വന്യജീവിസങ്കേതത്തില്‍ കരടി 14കാരനെ ആക്രമിച്ചു; പ്രതിരോധിച്ച് അച്ഛനും സഹോദരനും, ഒടുവില്‍ പരിക്കുകളോടെ രക്ഷ
Kerala News

ചിന്നാര്‍ വന്യജീവിസങ്കേതത്തില്‍ കരടി 14കാരനെ ആക്രമിച്ചു; പ്രതിരോധിച്ച് അച്ഛനും സഹോദരനും, ഒടുവില്‍ പരിക്കുകളോടെ രക്ഷ

September 7, 2020
929
പത്തനംതിട്ടയില്‍ ഗൃഹനാഥനെ കരടി ആക്രമിച്ചു; സംഭവത്തില്‍ വനം വകുപ്പിനെതിരെ സിപിഎം രംഗത്ത്
Kerala News

പത്തനംതിട്ടയില്‍ ഗൃഹനാഥനെ കരടി ആക്രമിച്ചു; സംഭവത്തില്‍ വനം വകുപ്പിനെതിരെ സിപിഎം രംഗത്ത്

January 12, 2020
75
Load More
Next Post
ക്യാംപില്‍ നിന്ന് പിരിവ് നടത്തിയെന്ന ആരോപണം ; ഓമനകുട്ടനെതിരായ നടപടി പാര്‍ട്ടി പിന്‍വലിച്ചു

ക്യാംപില്‍ നിന്ന് പിരിവ് നടത്തിയെന്ന ആരോപണം ; ഓമനകുട്ടനെതിരായ നടപടി പാര്‍ട്ടി പിന്‍വലിച്ചു

മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

ദീപാ മാലിക്കിനും ബജ്‌റംഗ് പൂനിയയ്ക്കും ഖേൽ രത്‌ന; അനസിന് അർജുന; ധ്യാൻചന്ദ് പുരസ്‌കാരം മാനുവൽ ഫെഡ്രിക്‌സിന്

ദീപാ മാലിക്കിനും ബജ്‌റംഗ് പൂനിയയ്ക്കും ഖേൽ രത്‌ന; അനസിന് അർജുന; ധ്യാൻചന്ദ് പുരസ്‌കാരം മാനുവൽ ഫെഡ്രിക്‌സിന്

Discussion about this post

RECOMMENDED NEWS

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

20 hours ago
5
ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

17 hours ago
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

5 hours ago
4
കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

5 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version