BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കുട്ടികളോടുള്ള സ്വകാര്യ ബസുകളുടെ ‘ധാര്‍ഷ്ട്യം’ കുറയ്ക്കാന്‍ രംഗത്തിറങ്ങി കളക്ടര്‍; വിദ്യാര്‍ത്ഥികളെ കൈപിടിച്ചു കയറ്റിയും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയും സുഹാസ്, കൈയ്യടി

തിങ്കളാഴ്ച വൈകീട്ട് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് ബസ് സ്റ്റോപ്പില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കുട്ടികളെ അവഗണിക്കുന്ന ബസുകള്‍ക്ക് മൂക്കുകയറിടുന്ന ദൗത്യം കളക്ടര്‍ എസ് സുഹാസ് ഏറ്റെടുത്തത്.

Surya by Surya
June 25, 2019
in Kerala News
0
കുട്ടികളോടുള്ള സ്വകാര്യ ബസുകളുടെ ‘ധാര്‍ഷ്ട്യം’ കുറയ്ക്കാന്‍ രംഗത്തിറങ്ങി കളക്ടര്‍; വിദ്യാര്‍ത്ഥികളെ കൈപിടിച്ചു കയറ്റിയും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയും സുഹാസ്, കൈയ്യടി
99
VIEWS
Share on FacebookShare on Whatsapp

കാക്കനാട്: സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ ബസില്‍ കയറിയാല്‍ ചീത്തവിളിക്കുകയും, സീറ്റിലിരുന്നാല്‍ വഴക്കുപറയുകയും വെയിലത്തും മഴയത്തും നിര്‍ത്തി, കയറ്റാതെ പോവുകയും ചെയ്യുന്ന ബസ് ജീവനക്കാരുടെ ധാര്‍ഷ്ട്യം ഇനി നടക്കില്ല. ഇത്തരം ബസുകാരെ പൂട്ടാന്‍ ജില്ലാ കളക്ടര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

February 4, 2026
6

തിങ്കളാഴ്ച വൈകീട്ട് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് ബസ് സ്റ്റോപ്പില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കുട്ടികളെ അവഗണിക്കുന്ന ബസുകള്‍ക്ക് മൂക്കുകയറിടുന്ന ദൗത്യം കളക്ടര്‍ എസ് സുഹാസ് ഏറ്റെടുത്തത്. തൊട്ടടുത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ സ്റ്റോപ്പിലേക്ക് കളക്ടര്‍ എത്തിയത്.

ബസ് സ്റ്റോപ്പില്‍ കളക്ടറെ കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും അദ്ഭുതം തോന്നി. കളക്ടറെ കണ്ട് ബസ് ജീവനക്കാരും ഒന്നു ഞെട്ടി. കളക്ടര്‍ സ്റ്റോപ്പിലുണ്ടെന്ന് കണ്ടതോടെ ബസുകളെല്ലാം സ്റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ത്ഥികളെ കയറ്റാനും തുടങ്ങി. ബസുകള്‍ പരിശോധിച്ച കളക്ടര്‍ സ്റ്റോപ്പില്‍ നിര്‍ത്തണമെന്നും കുട്ടികളോട് മാന്യമായി പെരുമാറണമെന്നും ആവശ്യപ്പെട്ടു.

കൂടാതെ, കണ്‍സെഷന്‍ നിഷേധിക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന മുന്നറിയിപ്പും നല്‍കി. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ആര്‍ടിഒയ്ക്ക് കൈമാറിയ കളക്ടര്‍, തുടര്‍ ദിവസങ്ങളിലും പരിശോധന നടത്തുമെന്നും അറിയിച്ചു.

അതേസമയം, ചുമതല ഏറ്റ ദിവസം മുതല്‍ പല കോണില്‍ നിന്നും കേള്‍ക്കുന്നതാണ് വിദ്യാര്‍ത്ഥികളോടുള്ള ബസ് ജീവനക്കാരുടെ അവഗണനയെന്ന് കളക്ടര്‍ പറഞ്ഞു. ഇതിന് ശാശ്വത പരിഹാരം കാണും. ബസ് കയറാന്‍ നില്‍ക്കുന്ന കുട്ടികളെ കാണുമ്പോള്‍ വീട്ടിലുള്ള കുട്ടികളുടെ മുഖം ഓര്‍ക്കണമെന്നാണ് ബസ് മുതലാളിമാരോടും തൊഴിലാളികളോടുമുള്ള തന്റെ അഭ്യര്‍ത്ഥനയെന്ന് കളക്ടര്‍ പറഞ്ഞു.

Tags: collectorsuhas

Related Posts

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്
Kerala News

പത്തനംതിട്ട ജില്ലാ കളക്ടറുടെ കാറപകടം; എതിർദിശയിൽ വന്നിടിച്ച ഡ്രൈവർക്കെതിരെ കേസ്

January 24, 2026
1
collector|bignewslive
Kerala News

ഗുണമേന്മ പരിശോധിച്ച് ഉറപ്പാക്കും, ദുരിതബാധിതര്‍ക്കുള്ള കിറ്റ് വിതരണം നിര്‍ത്തിവെക്കാന്‍ മേപ്പാടി പഞ്ചായത്തിന് കലക്ടറുടെ നിര്‍ദേശം

November 9, 2024
7
വയനാട് ഭക്ഷ്യകിറ്റ്: കിറ്റ് വിതരണം നിര്‍ത്തിവെക്കാന്‍ മേപ്പാടി പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി കളക്ടര്‍
Kerala News

വയനാട് ഭക്ഷ്യകിറ്റ്: കിറ്റ് വിതരണം നിര്‍ത്തിവെക്കാന്‍ മേപ്പാടി പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി കളക്ടര്‍

November 9, 2024
8
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന്റെ സംഘാടകന്‍ ഞാനല്ല, ദിവ്യ സംസാരിച്ചപ്പോള്‍ തടയാന്‍ കഴിയുമായിരുന്നില്ലെന്ന് കലക്ടര്‍
Kerala News

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന്റെ സംഘാടകന്‍ ഞാനല്ല, ദിവ്യ സംസാരിച്ചപ്പോള്‍ തടയാന്‍ കഴിയുമായിരുന്നില്ലെന്ന് കലക്ടര്‍

October 19, 2024
52
ഓഫീസ് മുറിയില്‍ യുവതിയുമായുള്ള ഇന്റിമേറ്റ് വീഡിയോ വൈറലായി: ജില്ലാ കലക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
India

ഓഫീസ് മുറിയില്‍ യുവതിയുമായുള്ള ഇന്റിമേറ്റ് വീഡിയോ വൈറലായി: ജില്ലാ കലക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

August 10, 2023
165
collector| bignewslive
Kerala News

ഭൂമിക്കടിയില്‍ നിന്ന് മുഴക്കം, തൃശ്ശൂരില്‍ ഭൂചലനം, പരിഭ്രാന്തരായി നാട്ടുകാര്‍, ആശങ്ക വേണ്ടെന്ന് കളക്ടര്‍

July 5, 2023
182
Load More
Next Post
‘എല്ലാ കുറ്റവാളികള്‍ക്കും അവകാശങ്ങളുണ്ട്, നിമയത്തിന് മുമ്പില്‍ എല്ലാവരും തുല്യര്‍’ ഗുര്‍മീതിന്റെ പരോള്‍ അപേക്ഷയില്‍ അനുകൂല നിലപാടുമായി ഹരിയാന മന്ത്രി

'എല്ലാ കുറ്റവാളികള്‍ക്കും അവകാശങ്ങളുണ്ട്, നിമയത്തിന് മുമ്പില്‍ എല്ലാവരും തുല്യര്‍' ഗുര്‍മീതിന്റെ പരോള്‍ അപേക്ഷയില്‍ അനുകൂല നിലപാടുമായി ഹരിയാന മന്ത്രി

കൊട്ടാരത്തിലെ വിരുന്ന് ഉപേക്ഷിച്ച് അതിഥികളേയും കൊണ്ട് റെസ്‌റ്റോറന്റിലെത്തി സൗദി കിരീടാവകാശി; അമ്പരന്ന് ജനം; വീഡിയോ

കൊട്ടാരത്തിലെ വിരുന്ന് ഉപേക്ഷിച്ച് അതിഥികളേയും കൊണ്ട് റെസ്‌റ്റോറന്റിലെത്തി സൗദി കിരീടാവകാശി; അമ്പരന്ന് ജനം; വീഡിയോ

ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്ത് കണ്ണ് വച്ച് ശിവസേനയും ബിജെഡിയും; മോഹം വീണ്ടും ശക്തമായത് വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്മാറുമെന്ന സൂചനയ്ക്ക് പിന്നാലെ

ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്ത് കണ്ണ് വച്ച് ശിവസേനയും ബിജെഡിയും; മോഹം വീണ്ടും ശക്തമായത് വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്മാറുമെന്ന സൂചനയ്ക്ക് പിന്നാലെ

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
572
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
24 മണിക്കൂര്‍ മണ്ണിനടിയില്‍; പുത്തുമലയില്‍ ജീവനോടെ ഒരാളെ കണ്ടെത്തി

24 മണിക്കൂര്‍ മണ്ണിനടിയില്‍; പുത്തുമലയില്‍ ജീവനോടെ ഒരാളെ കണ്ടെത്തി

6 years ago
542

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version