BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വിയ്യൂര്‍ ജയിലില്‍ ‘മിന്നല്‍’ പരിശോധന! ജയിലില്‍ ഫോണ്‍ ഉപയോഗിച്ച് വീണ്ടും ടിപി കേസ് പ്രതി ഷാഫി; കൈയ്യോടെ പിടികൂടി യതീഷ് ചന്ദ്ര

കണ്ണൂരിലെ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവ്, പുകയില, പണം, ചിരവ, ഇരുമ്പുവടി, ഫോണ്‍, സിം കാര്‍ഡുകള്‍, ബാറ്ററികള്‍, റേഡിയോ തുടങ്ങിയവയാണ് പിടികൂടിയത്.

Surya by Surya
June 22, 2019
in Kerala News
0
വിയ്യൂര്‍ ജയിലില്‍ ‘മിന്നല്‍’ പരിശോധന! ജയിലില്‍ ഫോണ്‍ ഉപയോഗിച്ച് വീണ്ടും ടിപി കേസ് പ്രതി ഷാഫി; കൈയ്യോടെ പിടികൂടി യതീഷ് ചന്ദ്ര
344
SHARES
935
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും പോലീസിന്റെ
മിന്നല്‍ പരിശോധന. കണ്ണൂര്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങും വിയ്യൂരില്‍ കമ്മിഷണര്‍ യതീഷ് ചന്ദ്രയുമാണ് റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ നാലോടെയായിരുന്നു പരിശോധന.

READ ALSO

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

February 14, 2026
6
കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

February 14, 2026
4

കണ്ണൂരിലെ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവ്, പുകയില, പണം, ചിരവ, ഇരുമ്പുവടി, ഫോണ്‍, സിം കാര്‍ഡുകള്‍, ബാറ്ററികള്‍, റേഡിയോ തുടങ്ങിയവയാണ് പിടികൂടിയത്.

അതേസമയം, തൃശ്ശൂര്‍ വിയ്യൂര്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ ടിപി വധക്കേസ് പ്രതി ഷാഫിയില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. പുലര്‍ച്ചെ നാടകീയമായി നടത്തിയ റെയ്ഡില്‍ ഷാഫിയില്‍ നിന്ന് പിടിച്ചത് രണ്ട് സ്മാര്‍ട്ട് ഫോണുകളാണ്. തൃശ്ശൂര്‍ പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയാണ് ഷാഫിയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഇതിന് മുമ്പ് രണ്ട് തവണ ജയിലില്‍ ഫോണുപയോഗിച്ചതിന് ഷാഫിയെ പിടികൂടിയിട്ടുണ്ട്.

വിയ്യൂര്‍ ജയിലില്‍ പ്രതികള്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര അതി നാടകീയമായി പുലര്‍ച്ചെ ജയിലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡില്‍ കണ്ടെത്തിയത് നാല് ഫോണുകളാണ്. ഇതില്‍ രണ്ടെണ്ണം ഷാഫിയുടേതാണെന്ന് കണ്ടെത്തി. രണ്ടും സ്മാര്‍ട്ട് ഫോണുകളുമാണ്.

Tags: yathish chandra

Related Posts

കെഎം ഷാജിയുടെ സുരക്ഷ വര്‍ധിപ്പിച്ചു; ഈ കേസ് തുടക്കം മുതല്‍ ഗൗരവത്തോടെ കാണുന്നതെന്ന് എസ്പി യതീഷ് ചന്ദ്ര
Kerala News

കെഎം ഷാജിയുടെ സുരക്ഷ വര്‍ധിപ്പിച്ചു; ഈ കേസ് തുടക്കം മുതല്‍ ഗൗരവത്തോടെ കാണുന്നതെന്ന് എസ്പി യതീഷ് ചന്ദ്ര

October 27, 2020
3.1k
ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ പിടിച്ച് സര്‍ക്കാര്‍ വക ക്വാറന്റൈന്‍ ക്യാംപിലാക്കും; കണ്ണൂരില്‍ കടുപ്പിച്ച് യതീഷ് ചന്ദ്ര
Kerala News

ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ പിടിച്ച് സര്‍ക്കാര്‍ വക ക്വാറന്റൈന്‍ ക്യാംപിലാക്കും; കണ്ണൂരില്‍ കടുപ്പിച്ച് യതീഷ് ചന്ദ്ര

April 24, 2020
47
ജില്ലയിലെ പോലീസുകാര്‍ക്ക് ഇനി ‘ഉല്ലാസ അവധി’; പ്രഖ്യാപനവുമായി കമ്മീഷണര്‍ യതീഷ് ചന്ദ്ര
Kerala News

ജില്ലയിലെ പോലീസുകാര്‍ക്ക് ഇനി ‘ഉല്ലാസ അവധി’; പ്രഖ്യാപനവുമായി കമ്മീഷണര്‍ യതീഷ് ചന്ദ്ര

November 6, 2019
37
ഹെല്‍മെറ്റ് വെച്ചാല്‍ മുടി കൊഴിയും സാറേ എന്ന് ബൈക്ക് യാത്രികര്‍; മുടിയല്ലേ, തലയല്ലല്ലോ..? മാസ് മറുപടിയുമായി യതീഷ് ചന്ദ്ര, ഉപദേശം
Kerala News

ഹെല്‍മെറ്റ് വെച്ചാല്‍ മുടി കൊഴിയും സാറേ എന്ന് ബൈക്ക് യാത്രികര്‍; മുടിയല്ലേ, തലയല്ലല്ലോ..? മാസ് മറുപടിയുമായി യതീഷ് ചന്ദ്ര, ഉപദേശം

September 1, 2019
38
ആനയൂട്ടിന് മഫ്തി വേഷത്തില്‍ യതീഷ് ചന്ദ്രയും; എത്തിയത് മകനെയും തോളിലേറ്റി! വൈറലായി ചിത്രങ്ങള്‍
Kerala News

ആനയൂട്ടിന് മഫ്തി വേഷത്തില്‍ യതീഷ് ചന്ദ്രയും; എത്തിയത് മകനെയും തോളിലേറ്റി! വൈറലായി ചിത്രങ്ങള്‍

July 21, 2019
141
ബിജെപി നേതാക്കള്‍ക്ക് കൈകൊടുത്ത് യതീഷ് ചന്ദ്ര; സമൂഹമാധ്യങ്ങളില്‍ വൈറലായി സൗഹൃദചിരി
Kerala News

ബിജെപി നേതാക്കള്‍ക്ക് കൈകൊടുത്ത് യതീഷ് ചന്ദ്ര; സമൂഹമാധ്യങ്ങളില്‍ വൈറലായി സൗഹൃദചിരി

June 9, 2019
216
Load More
Next Post
വിജയം ആവര്‍ത്തിക്കാനായി വീണ്ടും വിജയ്-ആറ്റ്ലി കൂട്ടുക്കെട്ട്; ആരാധകരെ ആവേശത്തിലാക്കി ‘ബിഗില്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

വിജയം ആവര്‍ത്തിക്കാനായി വീണ്ടും വിജയ്-ആറ്റ്ലി കൂട്ടുക്കെട്ട്; ആരാധകരെ ആവേശത്തിലാക്കി 'ബിഗില്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു, രാത്രിയില്‍ തറയില്‍ കിടന്നുറങ്ങി; ജനശ്രദ്ധ നേടി കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി, ജനങ്ങള്‍ക്കായി റോഡില്‍ കിടക്കാനും തയ്യാര്‍!

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു, രാത്രിയില്‍ തറയില്‍ കിടന്നുറങ്ങി; ജനശ്രദ്ധ നേടി കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി, ജനങ്ങള്‍ക്കായി റോഡില്‍ കിടക്കാനും തയ്യാര്‍!

dead body | big news live

കോതമംഗലത്ത് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍; മൃതദേഹം അയല്‍വാസിയുടെ വീടിന്റെ ടെറസില്‍

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

19 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

19 hours ago
7
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

24 hours ago
6
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

2 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version