BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, January 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇത് മാപ്പര്‍ഹിക്കാത്തതും മര്യാദയില്ലാത്തതുമാണ്; ദളിതനും സ്ത്രീയുമെന്ന നിലയില്‍ ജീവിതത്തില്‍ നിരവധി പ്രശ്നങ്ങളുമായി പൊരുതുന്നവരാണ് അവര്‍, വിനായകനെതിരെ പരാതി നല്‍കിയ യുവതിക്ക് പിന്തുണയുമായി റിമ

അതേസമയം ഈ ആരോപണത്തില്‍ തെളിവുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാമെന്നാണ് വിനായകന്‍ പറഞ്ഞിരിക്കുന്നത്

Anitha P by Anitha P
June 20, 2019
in Kerala News
0
ഇത് മാപ്പര്‍ഹിക്കാത്തതും മര്യാദയില്ലാത്തതുമാണ്; ദളിതനും സ്ത്രീയുമെന്ന നിലയില്‍ ജീവിതത്തില്‍ നിരവധി പ്രശ്നങ്ങളുമായി പൊരുതുന്നവരാണ് അവര്‍, വിനായകനെതിരെ പരാതി നല്‍കിയ യുവതിക്ക് പിന്തുണയുമായി റിമ
121
VIEWS
Share on FacebookShare on Whatsapp

കൊച്ചി: നടന്‍ വിനായകന്‍ ഫോണിലൂടെ അശ്ശീലമായി സംസാരിച്ചെന്ന് പരാതി നല്‍കിയ യുവതിക്ക് പൂര്‍ണ്ണ പിന്തുണയുമായി നടി റിമ കല്ലിങ്കല്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമ യുവതിക്ക് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയത്.

READ ALSO

‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
3
സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ

പെന്‍ഷന്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി 6 മാസം കൂടി നീട്ടി

January 13, 2026
3

‘ഒരു മനുഷ്യനെന്ന നിലയിലും ഒരു സ്ത്രീയെക്കുറിച്ചും ഈ സമൂഹത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയിലും ഞാന്‍ ഇതില്‍ പൂര്‍ണ്ണമായും മൃദുലയ്ക്കൊപ്പമാണ്. ഇത് മാപ്പര്‍ഹിക്കാത്തതും മര്യാദയില്ലാത്തതുമാണ്. ദളിതനും സ്ത്രീയും എന്ന നിലയില്‍ ജീവിതത്തില്‍ നിരവധി പ്രശ്നങ്ങളുമായി പൊരുതുന്ന ഒരാളാണ് മൃദുല’ എന്നാണ് റിമ പറഞ്ഞത്.

സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയിലെ അംഗമെന്ന നിലയില്‍ ഒരു സ്ത്രീയെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന ഏതൊരു നടപടിയെയും ഡബ്ല്യുസിസി ശക്തമായി അപലപിക്കുകയും അവളുടെ അഭിമാനത്തെ ഹനിക്കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്യുമെന്നും റിമ പ്രതികരിച്ചു.

അതേസമയം ഈ ആരോപണത്തില്‍ തെളിവുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാമെന്നാണ് വിനായകന്‍ പറഞ്ഞിരിക്കുന്നത്. ‘എനിക്ക് ഒന്നും പറയാനില്ല. അവള്‍ എന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അവളെ അനുവദിക്കൂ. എനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയില്ല. എന്നെ വിളിക്കുന്നവരുടെ കോളുകള്‍ ഞാന്‍ റെക്കോര്‍ഡ് ചെയ്യാറില്ല. ഇതെന്നെ സംബന്ധിച്ചതാണെന്ന് എനിക്ക് തോന്നുന്നേ ഇല്ല. അവരുടെ കൈയ്യില്‍ തെളിവുണ്ടെങ്കില്‍ ഞാനാണ് അത് ചെയ്തതെന്ന് അവര്‍ക്ക് അത് തെളിയിക്കാന്‍ സാധിക്കുമെങ്കില്‍, എന്നെ ശിക്ഷിക്കാം, അറസ്റ്റ് ചെയ്യാം ജയിലിലിടാം. അത്ര തന്നെ,’ എന്നാണ് വിനായകന്‍ പ്രതികരിച്ചത്.

യുവതിയുടെ പരാതിയില്‍ വിനായകനെതിരെ കല്‍പ്പറ്റ പോലീസ് കേസെടുത്തിരുന്നു. കേസില്‍ കഴിഞ്ഞ ദിവസം യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഐപിസി 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Tags: #Me TooRIMA KALLINGALVINAYAKAN

Related Posts

‘ആട് 3’ ചിത്രീകരണത്തിനിടെ അപകടം; നടൻ വിനായകൻ ആശുപത്രിയിൽ
Kerala News

‘ആട് 3’ ചിത്രീകരണത്തിനിടെ അപകടം; നടൻ വിനായകൻ ആശുപത്രിയിൽ

December 23, 2025
5
‘വിഎസ് അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയും അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്’;  വിനായകനെതിരെ പരാതി
Entertainment

‘വിഎസ് അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയും അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്’; വിനായകനെതിരെ പരാതി

July 24, 2025
14
‘അധമ കുലജാതരെ  ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ  അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം’ സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് വിനായകൻ
Entertainment

‘അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം’ സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് വിനായകൻ

February 3, 2025
11
വീട്ടില്‍ ലഹരിപ്പാര്‍ട്ടി നടത്തിയെന്ന ആരോപണം: തമിഴ് ഗായിക സുചിത്രക്കെതിരെ പരാതി നല്‍കി നടി റിമ കല്ലിങ്കല്‍
Entertainment

വീട്ടില്‍ ലഹരിപ്പാര്‍ട്ടി നടത്തിയെന്ന ആരോപണം: തമിഴ് ഗായിക സുചിത്രക്കെതിരെ പരാതി നല്‍കി നടി റിമ കല്ലിങ്കല്‍

September 3, 2024
89
ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചു: തനിക്കെതിരെ കേസ് എടുക്കണമെന്ന് നടൻ വിനായകൻ ചാണ്ടി ഉമ്മനോട്
Kerala News

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചു: തനിക്കെതിരെ കേസ് എടുക്കണമെന്ന് നടൻ വിനായകൻ ചാണ്ടി ഉമ്മനോട്

July 28, 2023
39
നാണംകെട്ട ഒരു പരാമർശം; ലഹരിയടിച്ച് റോഡിൽ കിടക്കുന്ന ആളുകളുടെ കൂട്ടത്തിൽ ചേർക്കണം; വിനായകനെതിരെ രൂക്ഷ വിമർശനവുമായി കെബി ഗണേശ് കുമാർ
Kerala News

നാണംകെട്ട ഒരു പരാമർശം; ലഹരിയടിച്ച് റോഡിൽ കിടക്കുന്ന ആളുകളുടെ കൂട്ടത്തിൽ ചേർക്കണം; വിനായകനെതിരെ രൂക്ഷ വിമർശനവുമായി കെബി ഗണേശ് കുമാർ

July 23, 2023
2.7k
Load More
Next Post
കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്, ലക്ഷ്യമിടുന്നത് ഷോപ്പിങ് മാളുകള്‍; 30ഓളം പേര്‍ നിരീക്ഷണത്തില്‍, ജാഗ്രത

കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്, ലക്ഷ്യമിടുന്നത് ഷോപ്പിങ് മാളുകള്‍; 30ഓളം പേര്‍ നിരീക്ഷണത്തില്‍, ജാഗ്രത

ജമാല്‍ ഖഷോഗ്ജിയുടെ വധത്തില്‍ സൗദി കിരീടാവകാശിക്കും പങ്ക്? ലോകത്തെ ഞെട്ടിച്ച് യുഎന്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍

ജമാല്‍ ഖഷോഗ്ജിയുടെ വധത്തില്‍ സൗദി കിരീടാവകാശിക്കും പങ്ക്? ലോകത്തെ ഞെട്ടിച്ച് യുഎന്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍

വിവാഹശേഷം തനിക്ക് അവസരങ്ങള്‍ കുറഞ്ഞെന്ന് സാമന്ത

വിവാഹശേഷം തനിക്ക് അവസരങ്ങള്‍ കുറഞ്ഞെന്ന് സാമന്ത

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

7 hours ago
7
ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

5 hours ago
7
‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി  ശ്രീനാദേവി കുഞ്ഞമ്മ

‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി ശ്രീനാദേവി കുഞ്ഞമ്മ

13 hours ago
5
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

5 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version