BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സൗമ്യയെ കൊലപ്പെടുത്താന്‍ കാരണം വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍! ഇരുവരും തമ്മില്‍ നേരത്തെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ്

ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.

Surya by Surya
June 16, 2019
in Kerala News
0
സൗമ്യയെ കൊലപ്പെടുത്താന്‍ കാരണം വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍! ഇരുവരും തമ്മില്‍ നേരത്തെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ്
57
SHARES
485
VIEWS
Share on FacebookShare on Whatsapp

മാവേലിക്കര: മാവേലിക്കരയില്‍ സൗമ്യ എന്ന പോലീസ് ഉദ്യോഗസ്ഥയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവത്തില്‍ സൗമ്യയും പ്രതി അജാസും തമ്മില്‍ നേരത്തെ അടുപ്പമുണ്ടായിരുന്നു എന്ന് പോലീസ്. അടുത്തിടെ അജാസ് സൗമ്യയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നതായും പോലീസ് പറയുന്നു. ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.

READ ALSO

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

February 6, 2026
1
‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

February 5, 2026
3

ഇരുവരും തമ്മില്‍ പരിചയമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കെഎപി ബെറ്റാലിയനിലെ പരിശീലന കാലത്ത് തുടങ്ങിയ പരിചയമാണ് സൗഹൃദമായി വളര്‍ന്നത്. അവിവാഹിതനായ അജാസിന് സൗമ്യയെ വിവാഹം ചെയ്യാന്‍ താല്‍പര്യം ഉണ്ടായിരുന്നു. നിരന്തരം ഫോണില്‍ വിളിക്കുമായിരുന്നു എന്നാണ് സൗമ്യയുടെ അമ്മയും പറയുന്നത്. എന്നാല്‍ വിവാഹ വാദ്ഗാനം സൗമ്യ നിരസിക്കുകയായിരുന്നു എന്നാണ് വിവരം.

ഫോണ്‍വിളിയും വാട്‌സ് ആപ്പ് സന്ദേശങ്ങളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്, പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന അജാസിന്റെ മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ്ണമായും വിജയിച്ചിട്ടില്ല.

അതേസമയം, ആസൂത്രിതമായ കൊലപാതകമാണെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് അജാസിനെ കൂടുതല്‍ ചോദ്യം ചെയ്താലേ വ്യക്തത വരൂ എന്നാണ് പോലീസ് പറയുന്നത്.

Tags: case mavelikkarasoumya

Related Posts

death|bignewslive
Kerala News

സൗമ്യയുടെ സഹോദരന്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

October 24, 2024
626
ഒരുമിച്ച് ജീവനൊടുക്കാൻ തീരുമാനിച്ചു; ഭാര്യയ്ക്ക് ഫാനിൽ കയർ കെട്ടിക്കൊടുത്ത് ഭർത്താവ് പിന്മാറി; യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ
Kerala News

ഒരുമിച്ച് ജീവനൊടുക്കാൻ തീരുമാനിച്ചു; ഭാര്യയ്ക്ക് ഫാനിൽ കയർ കെട്ടിക്കൊടുത്ത് ഭർത്താവ് പിന്മാറി; യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

April 19, 2024
697
ട്രിപ്പ് നൽകിയതിൽ ഡോക്ടറുടെ അനാസ്ഥ; നാലുവയസുകാരി കുഞ്ഞിന് നഷ്ടമായത് കൈപ്പത്തി; ഒടുവിൽ 19 വർഷത്തിന് ശേഷം സൗമ്യയ്ക്ക് നീതി
India

ട്രിപ്പ് നൽകിയതിൽ ഡോക്ടറുടെ അനാസ്ഥ; നാലുവയസുകാരി കുഞ്ഞിന് നഷ്ടമായത് കൈപ്പത്തി; ഒടുവിൽ 19 വർഷത്തിന് ശേഷം സൗമ്യയ്ക്ക് നീതി

May 17, 2022
745
father's wish | Bignewslive
Kerala News

പാലപ്പിള്ളി എലിക്കോട് ആദിവാസി ഊരിൽ നിന്നുള്ള ആദ്യ പോലീസ് ഇൻസ്‌പെക്ടർ; സൗമ്യ നിറവേറ്റിയത് അച്ഛന്റെ സ്വപ്നം, മണിമുത്തം നൽകി അമ്മ

February 11, 2022
178
സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടി ആരംഭിച്ചു; കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി: മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി
Kerala News

സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടി ആരംഭിച്ചു; കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി: മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി

May 12, 2021
4.6k
തനിച്ചാക്കി അനീഷ് പോയി; എന്തുചെയ്യണമെന്നറിയാതെ സൗമ്യ
Kerala News

തനിച്ചാക്കി അനീഷ് പോയി; എന്തുചെയ്യണമെന്നറിയാതെ സൗമ്യ

September 3, 2020
10.9k
Load More
Next Post
പാലക്കാട് സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

പാലക്കാട് സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

സൗമ്യയെ ദാരുണമായി കൊലചെയ്ത അജാസ് പോലീസ് സേനയിലേയും ‘അസ്വാഭാവികന്‍’; പെരുമാറ്റം സൗഹൃദമില്ലാതെ; അച്ചടക്കം കാണിക്കാറില്ലെന്നും സഹപ്രവര്‍ത്തകര്‍

സൗമ്യയെ ദാരുണമായി കൊലചെയ്ത അജാസ് പോലീസ് സേനയിലേയും 'അസ്വാഭാവികന്‍'; പെരുമാറ്റം സൗഹൃദമില്ലാതെ; അച്ചടക്കം കാണിക്കാറില്ലെന്നും സഹപ്രവര്‍ത്തകര്‍

പാര്‍ലെ-ജി ബിസ്‌കറ്റ് ഫാക്ടറിയില്‍ ബാലവേല; 26 കുട്ടികളെ രക്ഷപ്പെടുത്തി!  കുട്ടികളുടെ പ്രായം 12 മുതല്‍ 16 വരെ

പാര്‍ലെ-ജി ബിസ്‌കറ്റ് ഫാക്ടറിയില്‍ ബാലവേല; 26 കുട്ടികളെ രക്ഷപ്പെടുത്തി! കുട്ടികളുടെ പ്രായം 12 മുതല്‍ 16 വരെ

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

21 hours ago
14
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

16 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

23 hours ago
8
ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിന് പുറത്തേക്ക്

19 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version