BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കും; നിയമലംഘനം നടത്തുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടിപടി- ഡിജിപി

അധ്യായനവര്‍ഷം തുടങ്ങാന്‍ ഒരാഴ്ചമാത്രമേയുള്ളൂ എന്ന കാര്യം കണക്കിലെടുത്ത് വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കി

Akshaya by Akshaya
May 26, 2019
in Kerala News
0
വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കും; നിയമലംഘനം നടത്തുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടിപടി- ഡിജിപി
58
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശങ്ങളുമായി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അധ്യായനവര്‍ഷം തുടങ്ങാന്‍ ഒരാഴ്ചമാത്രമേയുള്ളൂ എന്ന കാര്യം കണക്കിലെടുത്ത് വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കി.

READ ALSO

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

February 6, 2026
3
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിന്‌റെ മരണം, ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

February 6, 2026
3

വിദ്യാര്‍ത്ഥികളെയും കുത്തി നിറച്ച് പോകുന്ന സ്‌കൂള്‍ വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും ഒരു പതിവ് കാഴ്ചയാണ്. എന്നാല്‍ ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുമായി വാഹനങ്ങള്‍ പോകുന്നതോ മറ്റ് നിയമലംഘനം നടത്തുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും പോലീസ് മോധാവി നിര്‍ദേശം നല്‍കി.

ഈ വാഹനങ്ങളുടെ പെര്‍മിറ്റ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കും. കുട്ടികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി കേരള പോലീസ് തയ്യാറാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീഡര്‍ സംസ്ഥാന പോലീസിന്റെ www.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും ഡിജിപി അറിയിച്ചു.

Tags: DGProad safetyschool busstudents

Related Posts

death|bignewslive
Kerala News

കായിക വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍

January 15, 2026
3
ഥാർ ഓടിക്കുന്നവർക്ക് ഭ്രാന്തെന്ന് പറഞ്ഞ ഹരിയാന ഡിജിപിക്ക് വക്കീൽ നോട്ടീസയച്ച് ഥാർ ഉടമ
Kerala News

ഥാർ ഓടിക്കുന്നവർക്ക് ഭ്രാന്തെന്ന് പറഞ്ഞ ഹരിയാന ഡിജിപിക്ക് വക്കീൽ നോട്ടീസയച്ച് ഥാർ ഉടമ

November 28, 2025
8
സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി, പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Kerala News

സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി, പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

November 19, 2025
6
രണ്ട് മാസത്തെ ബസ് ഫീസ് നല്‍കിയില്ല, 5 വയസുകാരനെ സ്‌കൂള്‍ ബസില്‍ കയറ്റാതെ പ്രധാനാധ്യാപികയുടെ ക്രൂരത, പരാതി നല്‍കി കുടുംബം
Kerala News

രണ്ട് മാസത്തെ ബസ് ഫീസ് നല്‍കിയില്ല, 5 വയസുകാരനെ സ്‌കൂള്‍ ബസില്‍ കയറ്റാതെ പ്രധാനാധ്യാപികയുടെ ക്രൂരത, പരാതി നല്‍കി കുടുംബം

October 17, 2025
3
ഊരിത്തെറിക്കാറായ ടയറുമായി വിദ്യാർത്ഥികളെയും കുത്തിനിറച്ച് യാത്ര, സ്കൂൾ ബസ്  പിടിച്ചെടുത്ത് മോട്ടോർ വാഹനവകുപ്പ്
Kerala News

ഊരിത്തെറിക്കാറായ ടയറുമായി വിദ്യാർത്ഥികളെയും കുത്തിനിറച്ച് യാത്ര, സ്കൂൾ ബസ് പിടിച്ചെടുത്ത് മോട്ടോർ വാഹനവകുപ്പ്

September 18, 2025
4
ശക്തമായ കാറ്റിൽ  കൂട് ഇളകി, വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥികളെ ആക്രമിച്ച് കടന്നൽ ക്കൂട്ടം
Kerala News

ശക്തമായ കാറ്റിൽ കൂട് ഇളകി, വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥികളെ ആക്രമിച്ച് കടന്നൽ ക്കൂട്ടം

August 30, 2025
4
Load More
Next Post
‘നവ സിനിമാ തരംഗം കേരളത്തില്‍ അലയടിച്ചുയരുന്നത് മലയാളത്തിലെ മഹാനടനും ശിഷ്യന്മാരും കണ്ടില്ലെന്നുണ്ടോ’; ലൂസിഫറിനെ വിമര്‍ശിച്ച് ഡോ. ബി ഇക്ബാല്‍

'നവ സിനിമാ തരംഗം കേരളത്തില്‍ അലയടിച്ചുയരുന്നത് മലയാളത്തിലെ മഹാനടനും ശിഷ്യന്മാരും കണ്ടില്ലെന്നുണ്ടോ'; ലൂസിഫറിനെ വിമര്‍ശിച്ച് ഡോ. ബി ഇക്ബാല്‍

മരണശേഷം ഭര്‍ത്താവിന്റെ കട്ടൗട്ടും, വിവാഹദിനത്തില്‍ എടുത്ത ചിത്രവും മാറോട് ചേര്‍ത്തണച്ച് ലോകം ചുറ്റി 58കാരി; ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍മീഡിയ

മരണശേഷം ഭര്‍ത്താവിന്റെ കട്ടൗട്ടും, വിവാഹദിനത്തില്‍ എടുത്ത ചിത്രവും മാറോട് ചേര്‍ത്തണച്ച് ലോകം ചുറ്റി 58കാരി; ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍മീഡിയ

തൃശ്ശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ വാഹനാപകടം; കണ്ണൂര്‍ സ്വദേശി മരിച്ചു

തൃശ്ശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ വാഹനാപകടം; കണ്ണൂര്‍ സ്വദേശി മരിച്ചു

Discussion about this post

RECOMMENDED NEWS

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

22 hours ago
9
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

23 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

7 hours ago
6
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

5 days ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version