BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നടന്‍ ദിലീപ് വീണ്ടും നിയമ കുരുക്കില്‍! കോഴിക്കോട്ടെ ‘ദേ പുട്ടില്‍’ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം, നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

Surya by Surya
May 21, 2019
in Kerala News
0
നടന്‍ ദിലീപ് വീണ്ടും നിയമ കുരുക്കില്‍! കോഴിക്കോട്ടെ ‘ദേ പുട്ടില്‍’ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു
225
SHARES
171
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ‘ദേ പുട്ടില്‍’ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു.

READ ALSO

theater|bignewslive

സിനിമ ടിക്കറ്റ് നിരക്ക് വര്‍ധന, 15 രൂപ വരെ കൂടും?

February 11, 2026
5
മാനന്തവാടിയില്‍ നിന്നും കാണാതായ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയത് തന്നെ; പ്രതി പിടിയില്‍

മാനന്തവാടിയില്‍ നിന്നും കാണാതായ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയത് തന്നെ; പ്രതി പിടിയില്‍

February 11, 2026
2

കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം, നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇവിടെ നിന്നും വൃത്തിഹീനവുമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതായും വില്‍പന നടത്തുന്നതായും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും വിധം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ ആര്‍എസ് ഗോപകുമാര്‍ അറിയിച്ചു.

പരിശോധനയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ഗോപാലന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ദിലീപ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഷമീര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: deputtudileep

Related Posts

ദിലീപിനെ എതിര്‍ത്ത് സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി, കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം വിളിയും, നമ്പര്‍ സഹിതം പരാതി നല്‍കുമെന്ന് ഭാഗ്യലക്ഷ്മി
Kerala News

ദിലീപിനെ എതിര്‍ത്ത് സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി, കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം വിളിയും, നമ്പര്‍ സഹിതം പരാതി നല്‍കുമെന്ന് ഭാഗ്യലക്ഷ്മി

December 19, 2025
9
kalamandalam sathyabhama
Kerala News

10% വരുന്ന അവള്‍ക്കൊപ്പം മനുഷ്യരെ, 90% വരുന്ന ‘അവനൊപ്പം’ മനുഷ്യര്‍ കണ്ടം വഴി ഓടിച്ച മനോഹര കാഴ്ച, ദിലീപിന്റെ സിനിമ 100 ദിവസം ഓടാന്‍ 1001 തേങ്ങ വഴിപാട് നേര്‍ന്ന് കലാമണ്ഡലം സത്യഭാമ

December 19, 2025
6
vellappally natesan
Kerala News

‘ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ അറിയില്ല ‘, പ്രതികരിച്ച് വെള്ളാപ്പള്ളി നടേശന്‍

December 9, 2025
4
‘ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല’; ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ
Kerala News

‘ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല’; ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ

December 9, 2025
7
നടിയെ ആക്രമിച്ച കേസ്; തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും, നിയമ നടപടിക്കൊരുങ്ങി ദിലീപ്
Kerala News

നടിയെ ആക്രമിച്ച കേസ്; തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും, നിയമ നടപടിക്കൊരുങ്ങി ദിലീപ്

December 9, 2025
5
നടിയെ ആക്രമിച്ച കേസ്; അന്തിമവാദം നാളെ തുടങ്ങും
Entertainment

നടിയെ ആക്രമിച്ച കേസ്; അന്തിമവാദം നാളെ തുടങ്ങും

December 10, 2024
22
Load More
Next Post
വോട്ട് ചെയ്തതിന് പിഡിപി പ്രവര്‍ത്തകനായ വൃദ്ധനെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു! ആക്രമണം നോമ്പുതുറക്കുന്നതിനിടെ

വോട്ട് ചെയ്തതിന് പിഡിപി പ്രവര്‍ത്തകനായ വൃദ്ധനെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു! ആക്രമണം നോമ്പുതുറക്കുന്നതിനിടെ

പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതല്ല, അമിക്കസ് ക്യൂറിയുടെ പഠനം ശാസ്ത്രീയമല്ല ; ഡാം സേഫ്റ്റി ചെയര്‍മാന്‍

പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതല്ല, അമിക്കസ് ക്യൂറിയുടെ പഠനം ശാസ്ത്രീയമല്ല ; ഡാം സേഫ്റ്റി ചെയര്‍മാന്‍

വിവി പാറ്റ് ആദ്യം എണ്ണണം; പൊരുത്തക്കേട് കണ്ടെത്തിയാല്‍ മുഴുവന്‍ വിവി പാറ്റും എണ്ണണം; പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ കമ്മീഷന്‍ നാളെ തീരുമാനമെടുക്കും

വിവി പാറ്റ് ആദ്യം എണ്ണണം; പൊരുത്തക്കേട് കണ്ടെത്തിയാല്‍ മുഴുവന്‍ വിവി പാറ്റും എണ്ണണം; പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ കമ്മീഷന്‍ നാളെ തീരുമാനമെടുക്കും

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

39 mins ago
11
ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

19 hours ago
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

20 hours ago
7
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

2 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version