BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സമ്മാനം ലഭിച്ചെന്ന് വ്യാജ സന്ദേശം; യുവതിയില്‍ നിന്നും ഓണ്‍ലൈന്‍ വഴി പണം തട്ടിയ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

നാപ്റ്റോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു പ്രതി ബിപ്ലവ്ഘോഷിന്റെ തട്ടിപ്പ്. ഇതേ തുടര്‍ന്ന് പതിനയ്യായിരം രൂപയാണ് ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശിയായ യുവതിയ്ക്ക് നഷ്ടമായത്.

Surya by Surya
May 19, 2019
in Kerala News
0
സമ്മാനം ലഭിച്ചെന്ന് വ്യാജ സന്ദേശം; യുവതിയില്‍ നിന്നും  ഓണ്‍ലൈന്‍ വഴി പണം തട്ടിയ ബംഗാള്‍ സ്വദേശി അറസ്റ്റില്‍
85
VIEWS
Share on FacebookShare on Whatsapp

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ സ്വദേശിയായ യുവതിയില്‍ നിന്നും ഓണ്‍ലൈന്‍ വഴി പണം തട്ടിയ സംഭവത്തില്‍ ബംഗാള്‍ സ്വദേശി പിടിയില്‍. ബിപ്ലവ്ഘോഷെന്ന ഇരുപത്തിയൊന്നുകാരനെ കൊല്‍ക്കത്തയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. നാപ്റ്റോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു പ്രതി ബിപ്ലവ്ഘോഷിന്റെ തട്ടിപ്പ്. ഇതേ തുടര്‍ന്ന് പതിനയ്യായിരം രൂപയാണ് ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശിയായ യുവതിയ്ക്ക് നഷ്ടമായത്.

READ ALSO

doctor s strike| bignewslive

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ, രോഗികൾ വലയും

February 2, 2026
5
‘അതിദാരിദ്ര്യമുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുത്’:   മുഖ്യമന്ത്രി

‘വ്യവസായി സി ജെ റോയിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം’; കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

February 2, 2026
4

യുവതിക്ക് അഞ്ചരലക്ഷം രൂപ സമ്മാനം അടിച്ചതായി ഫെബ്രുവരി പതിനാറിന് യുവതിയുടെ ഫോണിലേക്ക് സന്ദേശം അയച്ചു. സമ്മാനം ലഭിക്കണമെങ്കില്‍ 5600 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടു. യുവതി തുക അടച്ചു കഴിഞ്ഞപ്പോള്‍ പതിനായിരം രൂപാ കൂടി വേണമെന്ന് ആവശ്യപ്പെട്ടു. ഈ പണം അയക്കാന്‍ യുവതി ബാങ്ക് ശാഖയില്‍ ചെന്നപ്പോള്‍ സംശയം തോന്നിയ ബാങ്ക് അധികൃതര്‍ ബാങ്ക് വിജിലന്‍സിനെ വിവരമറിയിച്ചു.

തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഫോണ്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. എറണാകുളം റേഞ്ച് ഐ ജി വിജയ് സാക്കറെയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. നിരവധി ആളുകളില്‍ നിന്നായി ഇയാളുടെ നേതൃത്വത്തിലുള്ള സംഘം 34 ലക്ഷം രൂപ തട്ടിയെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി. മറ്റ് മൂന്ന് പേര്‍ കൂടി തട്ടിപ്പ് സംഘത്തില്‍ ഉണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.

Tags: online

Related Posts

ഓൺലൈൻ മദ്യമില്ല; ബെവ്കോ ശുപാർശ അംഗീകരിക്കേണ്ടെന്ന് സർക്കാർ
Kerala News

ഓൺലൈൻ മദ്യമില്ല; ബെവ്കോ ശുപാർശ അംഗീകരിക്കേണ്ടെന്ന് സർക്കാർ

August 11, 2025
4
കെഎസ്‍യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ബിജെപിയിലേക്ക്,  കേരളത്തിൽ വളർന്നു കൊണ്ടിരിക്കുന്ന പാർട്ടി ബിജെപിയെന്ന്  സച്ചിദാനന്ദൻ
Kerala News

കെഎസ്‍യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ബിജെപിയിലേക്ക്, കേരളത്തിൽ വളർന്നു കൊണ്ടിരിക്കുന്ന പാർട്ടി ബിജെപിയെന്ന് സച്ചിദാനന്ദൻ

February 6, 2025
1
Facebook friend | Bignewslive
Kerala News

മുത്തിന് ഒരു കോടി വിലയുള്ള സമ്മാനം അയച്ചു, കസ്റ്റംസ് ഡ്യൂട്ടിക്ക് കുറച്ച് പണം വേണം; ഫേസ്ബുക്ക് സുഹൃത്തിനെ വിശ്വസിച്ച് യുവതി നൽകിയത് എട്ടര ലക്ഷം രൂപ! അറസ്റ്റ്

January 6, 2023
116
Maharaja Bhog Thali | Bignewslive
India

ഒന്ന് വാങ്ങിയാൽ ഒന്ന് സൗജന്യം, ഫേസ്ബുക്കിൽ പരസ്യം; 200 രൂപയുടെ മഹാരാജ ഭോഗ് താലി ഓർഡർ ചെയ്ത യുവതിക്ക് നഷ്ടപ്പെട്ടത് 8 ലക്ഷം രൂപ!

October 21, 2022
36
കെഎസ്ഇബി വെബ്സൈറ്റ് ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്; കോഴിക്കോട് വീട്ടമ്മയുടെ പണം തട്ടി
News

കെഎസ്ഇബി വെബ്സൈറ്റ് ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്; കോഴിക്കോട് വീട്ടമ്മയുടെ പണം തട്ടി

August 10, 2022
19
Suicide | Bignewslive
India

ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പത്ത് ലക്ഷം നഷ്ടമായി : ചെന്നൈയില്‍ യുവതി ആത്മഹത്യ ചെയ്തു

June 8, 2022
227
Load More
Next Post
വീണ്ടും കുടുംബ ചിത്രവുമായി ജയറാം; ‘മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദര്‍’ ട്രെയിലര്‍ പുറത്തുവിട്ടു

വീണ്ടും കുടുംബ ചിത്രവുമായി ജയറാം; 'മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദര്‍' ട്രെയിലര്‍ പുറത്തുവിട്ടു

വാഷ് റൂമുള്ള ഗുഹയുണ്ടാക്കിയത് എട്ടു ലക്ഷത്തിന് ലക്ഷ്യം ധ്യാനമല്ല, വോട്ട് മാത്രം

വാഷ് റൂമുള്ള ഗുഹയുണ്ടാക്കിയത് എട്ടു ലക്ഷത്തിന് ലക്ഷ്യം ധ്യാനമല്ല, വോട്ട് മാത്രം

അമിത്ഷാ എല്ലാ കാര്യങ്ങളും പറയുമെങ്കില്‍ പ്രധാനമന്ത്രി എന്തിനാണ് പത്രസമ്മേളനത്തില്‍ വന്നത്, വാര്‍ത്താ സമ്മേളനമല്ല ‘മൗന്‍ കീ ബാത്ത്’ ആണ് നടന്നതെന്ന് രാജ് താക്കറെ

അമിത്ഷാ എല്ലാ കാര്യങ്ങളും പറയുമെങ്കില്‍ പ്രധാനമന്ത്രി എന്തിനാണ് പത്രസമ്മേളനത്തില്‍ വന്നത്, വാര്‍ത്താ സമ്മേളനമല്ല 'മൗന്‍ കീ ബാത്ത്' ആണ് നടന്നതെന്ന് രാജ് താക്കറെ

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
116
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
945
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
563
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version