BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കല്യാണവേദിയിലേയ്ക്ക് മഹിമ എത്തിയത് ഓട്ടോ ഡ്രൈവറായി; വെളുപ്പ്, നീല ബലൂണുകളാല്‍ അലങ്കരിച്ച ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ വധുവിനെ കണ്ട് അമ്പരന്ന് അതിഥികള്‍!

വിവാഹവേദിയില്‍നിന്ന് സദ്യ നടക്കുന്നിടത്തേക്കും തിരികെ മഹിമയുടെ വീട്ടിലേക്കും എല്ലാം ഓട്ടോറിക്ഷയില്‍ തന്നെയായിരുന്നു യാത്ര.

Soumya by Soumya
May 11, 2019
in Kerala News
0
കല്യാണവേദിയിലേയ്ക്ക് മഹിമ എത്തിയത് ഓട്ടോ ഡ്രൈവറായി; വെളുപ്പ്, നീല ബലൂണുകളാല്‍ അലങ്കരിച്ച ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ വധുവിനെ കണ്ട് അമ്പരന്ന് അതിഥികള്‍!
548
SHARES
469
VIEWS
Share on FacebookShare on Whatsapp

ഉഴവൂര്‍: വിവാഹം എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കുന്നവരാണ് നാം. വിവാഹ ഫോട്ടോഷൂട്ടില്‍ നിന്ന് ആരംഭിക്കും വ്യത്യസ്തതകള്‍. ഇപ്പോള്‍ അത്തരത്തിലൊരു വ്യത്യസ്തതയാണ് ശ്രദ്ധ നേടുന്നത്. വെളുപ്പ്, നീല ബലൂണുകളാല്‍ അലംകൃതമായ ഓട്ടോറിക്ഷ ഓടിച്ച് ഒരാള്‍ എത്തി. അത് മറ്റാരുമല്ല മംഗല്യവേഷധാരിയായ സാക്ഷാല്‍ കല്യാണ പെണ്ണ് തന്നെയായിരുന്നു. ഉഴവൂര്‍ പെരുന്താനത്ത് മാമലയില്‍ മോഹനന്‍നായരുടെയും ലീലാമണിയുടെയും മകള്‍ മഹിമയാണ് സ്വന്തം വിവാഹവേദിയിലേക്ക് ഓട്ടോറിക്ഷ ഓടിച്ചെത്തിയത്.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

പട്ടാമ്പി കൊപ്പം പ്രേംനിവാസില്‍ രാജഗോപാലന്റെയും പുഷ്പയുടെയും മകന്‍ സൂരജായിരുന്നു വരന്‍. കുറിച്ചിത്താനം പൂത്തൃക്കോവില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇവിടേയ്ക്കാണ് മഹിമ ഓട്ടോറിക്ഷ ഓടിച്ച് എത്തിയത്. 1995 മുതല്‍ ഉഴവൂര്‍ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായ മോഹനന്റെ ആഗ്രഹമാണ് മകളുടെ വിവാഹം ഓട്ടോറിക്ഷക്കാരുടെ ആഘോഷം ആക്കണമെന്നത്. വിവാഹനിശ്ചയത്തിനും മഹിമ ഓട്ടോറിക്ഷ ഓടിച്ചാണ് എത്തിയത്. ഇതേ ആശയം തന്നെ എന്തുകൊണ്ട് വിവാഹത്തിനും ഉപയോഗിച്ചുകൂടാ എന്ന ചിന്തയാണ് വ്യത്യസ്തതയില്‍ എത്തിച്ചത്. ഉഴവൂര്‍, മരങ്ങാട്ടുപിള്ളി, പൂവത്തുങ്കല്‍ സ്റ്റാന്‍ഡുകളില്‍നിന്നായി 20 ഡ്രൈവര്‍മാര്‍ സ്വന്തം ഓട്ടോറിക്ഷയുമായി വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി.

അടുത്തകാലത്തായി കൃഷിപ്പണികളിലേക്കു കൂടി തിരിഞ്ഞതിനാല്‍ മോഹനന്‍നായര്‍ അധിക സമയം ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ ചെലവഴിക്കാറില്ല. ചെറുപ്പത്തിലെ മഹിമയെ ഓട്ടോറിക്ഷ ഓടിക്കാന്‍ പഠിപ്പിച്ചിരുന്നു. പ്രായപൂര്‍ത്തിയായതോടെ ലൈസന്‍സും എടുത്തു. മഹിമ ബിഎഡ് പൂര്‍ത്തിയാക്കിയതാണ്. സൂരജ് ബഹ്റൈനില്‍ ജോലിചെയ്യുന്നു. വിവാഹവേദിയില്‍നിന്ന് സദ്യ നടക്കുന്നിടത്തേക്കും തിരികെ മഹിമയുടെ വീട്ടിലേക്കും എല്ലാം ഓട്ടോറിക്ഷയില്‍ തന്നെയായിരുന്നു യാത്ര. തുറന്നജീപ്പും കാറും എല്ലാം ഉപയോഗിച്ച് ആഡംബര വിവാഹങ്ങള്‍ നടക്കുമ്പോള്‍ സാധാരണക്കാരന്റെ വാഹനമാണ് ഓട്ടോറിക്ഷയെന്നും യാത്രാസുഖമുള്ള വാഹനമാണെന്നുമുള്ള സന്ദേശം പകരാനാണ് ഈ മാര്‍ഗം തിരഞ്ഞെടുത്തതെന്ന് മോഹനന്‍ പറയുന്നു. സംഭവം ഏതായാലും കളര്‍ ആയിട്ടുണ്ടെന്നാണ് പലരുടെയും അഭിപ്രായം.

Tags: Different marriageDifferent marriage invitation

Related Posts

വിവാഹനിശ്ചയത്തിന് ശേഷം നിരന്തരം വഴക്ക്, പ്രതിശ്രുത വധു വിവാഹത്തില്‍ നിന്ന് പിന്മാറി; സ്വയം വിവാഹം കഴിച്ച് ‘പരിഹാരം’ കണ്ട് ഡോക്ടര്‍
World News

വിവാഹനിശ്ചയത്തിന് ശേഷം നിരന്തരം വഴക്ക്, പ്രതിശ്രുത വധു വിവാഹത്തില്‍ നിന്ന് പിന്മാറി; സ്വയം വിവാഹം കഴിച്ച് ‘പരിഹാരം’ കണ്ട് ഡോക്ടര്‍

November 7, 2020
122
അതിഥികള്‍ ഇല്ല, മാസ്‌ക് ധരിച്ച് വരനും വധുവും; വിവാഹത്തിന് കരുതി വെച്ച തുക പാവപ്പെട്ടവര്‍ക്കും നല്‍കി, വ്യത്യസ്തമായി ബംഗാളിലെ ഒരു മാംഗല്യം
India

അതിഥികള്‍ ഇല്ല, മാസ്‌ക് ധരിച്ച് വരനും വധുവും; വിവാഹത്തിന് കരുതി വെച്ച തുക പാവപ്പെട്ടവര്‍ക്കും നല്‍കി, വ്യത്യസ്തമായി ബംഗാളിലെ ഒരു മാംഗല്യം

April 17, 2020
16
അമ്മ താലി എടുത്ത് തരികയോ..? അതും വിധവ..? കാലം മുന്‍പോട്ട് കുതിക്കുമ്പോഴും പിന്നിലേയ്ക്ക് പായുന്ന ചില ക്രൂരമായ ചോദ്യങ്ങള്‍ക്ക് തക്കതായ മറുപടി, വൈറലായി കുറിപ്പ്
Kerala News

അമ്മ താലി എടുത്ത് തരികയോ..? അതും വിധവ..? കാലം മുന്‍പോട്ട് കുതിക്കുമ്പോഴും പിന്നിലേയ്ക്ക് പായുന്ന ചില ക്രൂരമായ ചോദ്യങ്ങള്‍ക്ക് തക്കതായ മറുപടി, വൈറലായി കുറിപ്പ്

September 19, 2019
462
ഇരട്ടകളായ അമലയ്ക്കും അനിലയ്ക്കും മിന്നു ചാര്‍ത്തി ഇരട്ട സഹോദരങ്ങള്‍; തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയതാകട്ടെ ഇരട്ട വൈദികരും; കൗതുകമായി പേരാമ്പ്രയിലെ കല്യാണം
Kerala News

ഇരട്ടകളായ അമലയ്ക്കും അനിലയ്ക്കും മിന്നു ചാര്‍ത്തി ഇരട്ട സഹോദരങ്ങള്‍; തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയതാകട്ടെ ഇരട്ട വൈദികരും; കൗതുകമായി പേരാമ്പ്രയിലെ കല്യാണം

June 28, 2019
73
വിനോദ സഞ്ചാരത്തിനിടെ കണ്ടുമുട്ടി; നിമിഷ നേരം കൊണ്ട് കൂട്ടുകാരായി! നാളുകള്‍ക്ക് ശേഷം പ്രണയിതാക്കളും! ഒടുവില്‍ ഒറ്റപ്പാലം സ്വദേശി കൃഷ്ണദാസിന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്ന് ബ്രസീലുകാരി, ഒരു ഇന്ത്യന്‍-ബ്രസീലിയന്‍ പ്രണയകഥ ഇങ്ങനെ

March 6, 2019
518
ചെയ്ത കുറ്റം ഹൃദയം കവര്‍ന്നു! ശിക്ഷ നല്‍കിയത് ആജീവനാന്തം ദാമ്പത്യം; ചാലക്കുടിയിലെ അക്ഷയ്കുമാറിനും ബിന്ദുവിനും ‘ശിക്ഷ വിധിച്ച്’ കുടുംബം, വ്യത്യസ്തമായി ഒരു കല്യാണകുറി
Kerala News

ചെയ്ത കുറ്റം ഹൃദയം കവര്‍ന്നു! ശിക്ഷ നല്‍കിയത് ആജീവനാന്തം ദാമ്പത്യം; ചാലക്കുടിയിലെ അക്ഷയ്കുമാറിനും ബിന്ദുവിനും ‘ശിക്ഷ വിധിച്ച്’ കുടുംബം, വ്യത്യസ്തമായി ഒരു കല്യാണകുറി

March 4, 2019
6.2k
Load More
Next Post
‘നഗ്നവീഡിയോകളും ചിത്രങ്ങളും സൈബര്‍സെല്ലിന് ലഭിച്ചിട്ടുണ്ട്; നശിപ്പിച്ച് കളയാന്‍ സര്‍ക്കാരിലേക്ക് പത്തുലക്ഷം കെട്ടണം’; വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയ സംഘം ഒടുവില്‍ വലയിലായപ്പോള്‍

'നഗ്നവീഡിയോകളും ചിത്രങ്ങളും സൈബര്‍സെല്ലിന് ലഭിച്ചിട്ടുണ്ട്; നശിപ്പിച്ച് കളയാന്‍ സര്‍ക്കാരിലേക്ക് പത്തുലക്ഷം കെട്ടണം'; വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയ സംഘം ഒടുവില്‍ വലയിലായപ്പോള്‍

തെരഞ്ഞെടുപ്പ് ഫലത്തിന് രണ്ടാഴ്ച കൂടി; ഇടപ്പള്ളി പള്ളിയില്‍ കോഴി നേര്‍ച്ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍, മേല്‍നോട്ടം വഹിച്ചത് ബെന്നി ബെഹനാന്‍

തെരഞ്ഞെടുപ്പ് ഫലത്തിന് രണ്ടാഴ്ച കൂടി; ഇടപ്പള്ളി പള്ളിയില്‍ കോഴി നേര്‍ച്ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍, മേല്‍നോട്ടം വഹിച്ചത് ബെന്നി ബെഹനാന്‍

ഭീകരാക്രമണ ഭീഷണി; ബോംബ് പരിശോധനയ്ക്ക് 160 അംഗസംഘം! തൃശ്ശൂര്‍ പൂരത്തിന് കനത്ത സുരക്ഷ

ഭീകരാക്രമണ ഭീഷണി; ബോംബ് പരിശോധനയ്ക്ക് 160 അംഗസംഘം! തൃശ്ശൂര്‍ പൂരത്തിന് കനത്ത സുരക്ഷ

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

12 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

13 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

4 hours ago
8
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version