BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വിദേശത്ത് തൊഴില്‍ തേടി പോയ സുനിത ദുബായിയില്‍ വീട്ടുതടങ്കലില്‍; നാട്ടിലുള്ള കുട്ടികളെ വാടക വീട്ടില്‍ നിന്ന് ഇറക്കി വിട്ട് ഉടമസ്ഥന്റെ ക്രൂരത!

ദുബായില്‍ നിന്നും തമിഴ്‌നാട് സ്വദേശിയായ സിറാജ് യുവതിയെ ഒമാനിലുള്ള ഒരു അറബിയുടെ വീട്ടില്‍ ജോലിക്കായി എത്തിച്ചു.

Surya by Surya
April 29, 2019
in Kerala News
0
വിദേശത്ത് തൊഴില്‍ തേടി പോയ സുനിത ദുബായിയില്‍ വീട്ടുതടങ്കലില്‍; നാട്ടിലുള്ള കുട്ടികളെ വാടക വീട്ടില്‍ നിന്ന് ഇറക്കി വിട്ട് ഉടമസ്ഥന്റെ ക്രൂരത!
76
VIEWS
Share on FacebookShare on Whatsapp

കൊല്ലം: വിദേശത്ത് ജോലി തേടി പോയ കൊല്ലം സ്വദേശിയായ യുവതിയെ വീട്ടു തടങ്കലില്‍ ഇട്ട് പീഡിപ്പിക്കുന്നതായി പരാതി. മാര്‍ച്ച് മൂന്നിനാണ് കുണ്ടറ മുളവന സ്വദേശിയായ സുനിത തൊഴില്‍ തേടി ഏജന്റ് വഴി ദുബായിയില്‍ എത്തിയത്. ദുബായില്‍ നിന്നും തമിഴ്‌നാട് സ്വദേശിയായ സിറാജ് യുവതിയെ ഒമാനിലുള്ള ഒരു അറബിയുടെ വീട്ടില്‍ ജോലിക്കായി എത്തിച്ചു.

READ ALSO

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

February 10, 2026
4
നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തന്ത്രി കണ്ഠര് രാജീവരുടെയും കുടുംബത്തിൻ്റെയും പേരിൽ വൻ നിക്ഷേപം, തന്ത്രിയുടെ പേരില്‍ മാത്രം 2.05 കോടി രൂപ

February 10, 2026
3

പിന്നീട് പലവീടുകളില്‍ കൊണ്ടു പോയി. ഇപ്പോള്‍ നാലാമത്തെ വീട്ടിലാണ് സുനിത ഉള്ളത്. ഇവിടുന്ന് ഇതുവരെയും ശമ്പളം ലഭിച്ചില്ല. നാട്ടിലുള്ള കുട്ടികളെ ഫോണ്‍ ചെയ്യാന്‍ പോലും അനുവദിക്കുന്നില്ല. ഒരാഴ്ച മുന്‍പ് നാട്ടിലേക്ക് വിളിച്ചപ്പോഴാണ് പീഡന വിവരം പുറംലോകമറിയുന്നത്.

ഇനി നാട്ടിലേക്ക് മടങ്ങി വരണമെങ്കില്‍ ഒന്നര ലക്ഷം രൂപ വേണമെന്നാണ് ഏജന്റിന്റെ ആവശ്യം. വാടക നല്‍കാത്തതിനാല്‍ യുവതിയുടെ രണ്ട് പെണ്‍മക്കളെ ഉടമസ്ഥന്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. പ്രായ പൂര്‍ത്തി ആകാത്ത രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് സുനിതയ്ക്ക് ഉള്ളത്. ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു. കുണ്ടറയില്‍ ഒരു വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. വാടക നല്‍കാത്തതിനാല്‍ ഈ കുട്ടികളെ മൂന്ന് ദിവസം മുന്‍പ് ഉടമസ്ഥന്‍ ഇറക്കി വിട്ടു.

നാട്ടുകാരുടെ വീടുകളിലും മറ്റുമാണ് ഇപ്പോള്‍ കുട്ടികളുടെ താമസം. സുനിതയുടെ കുട്ടികള്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. പരാതി കൊല്ലം റൂറല്‍ എസ്പിക്ക് കൈമാറിയെന്ന് കളക്ടര്‍ അറിയിച്ചു.

Tags: storysunitha

Related Posts

youth and wives| bignewslive
World News

മൂന്നുഭാര്യമാര്‍, ജോലിക്ക് പോയി സമ്പാദിക്കുന്നതും വീട്ടുജോലിയും ഇവര്‍ തന്നെ, വെറുതെ ഇരുന്ന് ഭര്‍ത്താവ്, ഭാഗ്യവാനെന്ന് വാഴ്ത്തി സോഷ്യല്‍മീഡിയ

February 24, 2023
11
sunitha| bignewslive
India

ഓപ്പറേഷനിടെ യുവതിയുടെ വൃക്കകള്‍ മോഷ്ടിച്ച് ഡോക്ടര്‍, പിന്നാലെ യുവതിയെയും മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടി ഭര്‍ത്താവ്

January 30, 2023
144
27 വർഷം മുമ്പ് തന്റെ വിവാഹത്തിന് സാരഥിയായി എത്തി; മകന്റെ വിവാഹത്തിന് അതേ അംബാസഡർ കാറിനെ തേടിയെത്തി അനിൽകുമാർ; ഒടുവിൽ എല്ലാം ശുഭം
Kerala News

27 വർഷം മുമ്പ് തന്റെ വിവാഹത്തിന് സാരഥിയായി എത്തി; മകന്റെ വിവാഹത്തിന് അതേ അംബാസഡർ കാറിനെ തേടിയെത്തി അനിൽകുമാർ; ഒടുവിൽ എല്ലാം ശുഭം

May 17, 2022
1.4k
Sunitha | Kerala News
Kerala News

പാർട്ടി പ്രവർത്തനം നിർത്താൻ ഭീഷണിപ്പെടുത്തി; പാലക്കാട് പഞ്ചായത്തംഗത്തെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചെന്ന് പരാതി

January 10, 2021
182
Ranjitsingh | india news
India

കാലിതൊഴുത്തിന് സമാനമായ സ്‌കൂളിനെ രാജ്യത്തിന്റെ അഭിമാന കേന്ദ്രമാക്കി; അറിയണം 7 കോടിയുടെ ‘ഗ്ലോബൽ ടീച്ചർ പ്രൈസ്’ കരസ്ഥമാക്കിയ രഞ്ജിത് സിങ് ഡിസാലേയെ; മാതൃകയായി ഈ അധ്യാപകൻ

December 10, 2020
232
കൊവിഡ് കാലത്ത് ഓട്ടമില്ല, വരുമാനവും; എങ്കിലും യാത്രക്കാർ മറന്ന് വെച്ച 1.4 ലക്ഷം കണ്ട് കണ്ണുമഞ്ഞളിച്ചില്ല; ഉടമസ്ഥരെ കണ്ടെത്തി തിരിച്ചുനൽകി ഓട്ടോഡ്രൈവർ; ഹബീബിന്റെ നന്മയ്ക്ക് അഭിനന്ദനം
India

കൊവിഡ് കാലത്ത് ഓട്ടമില്ല, വരുമാനവും; എങ്കിലും യാത്രക്കാർ മറന്ന് വെച്ച 1.4 ലക്ഷം കണ്ട് കണ്ണുമഞ്ഞളിച്ചില്ല; ഉടമസ്ഥരെ കണ്ടെത്തി തിരിച്ചുനൽകി ഓട്ടോഡ്രൈവർ; ഹബീബിന്റെ നന്മയ്ക്ക് അഭിനന്ദനം

August 12, 2020
78
Load More
Next Post
രമ്യാ ഹരിദാസ് ഇന്ന് രാജിവെയ്ക്കും; ആലത്തൂരിലേയ്ക്ക് ഇറങ്ങി നേതാവ്

രമ്യാ ഹരിദാസ് ഇന്ന് രാജിവെയ്ക്കും; ആലത്തൂരിലേയ്ക്ക് ഇറങ്ങി നേതാവ്

ബിജെപിയും കോണ്‍ഗ്രസും നേര്‍ക്ക് നേര്‍;  72 മണ്ഡലങ്ങള്‍ ഇന്ന് വിധി എഴുതും, നിര്‍ണായകം

ബിജെപിയും കോണ്‍ഗ്രസും നേര്‍ക്ക് നേര്‍; 72 മണ്ഡലങ്ങള്‍ ഇന്ന് വിധി എഴുതും, നിര്‍ണായകം

എംകെ രാഘവനെതിരായ കോഴ വിവാദം; ടിവി ചാനലില്‍ നിന്ന് അന്വേഷണ സംഘം ദൃശ്യങ്ങള്‍ ശേഖരിച്ചു

എംകെ രാഘവനെതിരായ കോഴ വിവാദം; ടിവി ചാനലില്‍ നിന്ന് അന്വേഷണ സംഘം ദൃശ്യങ്ങള്‍ ശേഖരിച്ചു

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

12 hours ago
10
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

20 hours ago
8
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

13 hours ago
7
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

21 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version