BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ പ്രത്യേക സ്‌ക്വാഡ്; നടപടിയുമായി ഗതാഗത വകുപ്പ്

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാനാണ് നിര്‍ദേശം.

Surya by Surya
April 23, 2019
in Kerala News
0
സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ പ്രത്യേക സ്‌ക്വാഡ്; നടപടിയുമായി ഗതാഗത വകുപ്പ്
50
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ എല്ലാ ആര്‍ടിഒ ഓഫീസുകള്‍ക്കും ഗതാഗത കമ്മീഷണറുടെ ഉത്തരവ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാനാണ് നിര്‍ദേശം.

READ ALSO

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

February 12, 2026
5
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കൊല്ലം ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു

February 12, 2026
4

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തലവനായി മൂന്നംഗ സ്‌ക്വാഡ് രൂപീകരിക്കണം. മിന്നല്‍ പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തണമെന്നാണ് നിര്‍ദേശം. ജോയിന്റ് ആര്‍ടിഒയ്ക്കാണ് സ്‌ക്വാഡുകളുടെ മേല്‍നോട്ട ചുമതല. എല്ലാ ബസുകളുടേയും മുന്‍ കേസുകള്‍ കണ്ടെത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. യാത്രക്കാരുടെ ലഗേജ് അല്ലാതെ മറ്റ് എന്തെങ്കിലും ബസിലുണ്ടോയെന്നും പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.

കഴിഞ്ഞ ദിവസം കല്ലട ബസിലെ യാത്രക്കാര്‍ക്ക് ബസ് ജീവനക്കാരുടെ ക്രൂര മര്‍ദ്ദനമേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ഗതാഗത വകുപ്പിന്റെ നടപടി. സംഭവത്തിന് പിന്നാലെ നിരവധി പേര്‍ ബസിലുണ്ടായ ദുരനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരുന്നു. കല്ലട ബസിനെതിരെ സ്ത്രീകളും യുവാക്കളുമടക്കം നിരവധി പേരാണ് ആരോപണങ്ങളുമായി രംഗത്ത് വന്നത്.

സുരേഷ് കല്ലട ട്രാവല്‍സിന്റെ ഓഫീസ് റെയ്ഡ് ചെയ്തതടക്കമുള്ള നടപടികളും പോലീസ് സ്വീകരിച്ചു. അതിക്രമം നടത്തിയ ബസ് ജീവനക്കാരെയും മാനേജരെയും അറസ്റ്റ് ചെയ്യുകയും ബസ് കസ്റ്റഡിയിലെടുത്ത് പെര്‍മിറ്റ് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.

Tags: Suresh Kallada

Related Posts

കല്ലട ബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം; ബസിലെ രണ്ടാം ഡ്രൈവര്‍ കസ്റ്റഡിയില്‍! ബസ് പിടിച്ചെടുത്തു
Kerala News

കല്ലട ബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം; ബസിലെ രണ്ടാം ഡ്രൈവര്‍ കസ്റ്റഡിയില്‍! ബസ് പിടിച്ചെടുത്തു

June 20, 2019
746
കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
Kerala News

കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

May 1, 2019
169
വെറും മുതലാളി മാത്രമല്ല സുരേഷ് കല്ലട; കൂട്ടുപ്രതി! അറസ്റ്റിലായ പ്രതികളുമായി അടുത്തബന്ധം; മര്‍ദ്ദനം നേരത്തെ അറിഞ്ഞിരുന്നു; വീണ്ടും ചോദ്യം ചെയ്യും
Breaking News

വെറും മുതലാളി മാത്രമല്ല സുരേഷ് കല്ലട; കൂട്ടുപ്രതി! അറസ്റ്റിലായ പ്രതികളുമായി അടുത്തബന്ധം; മര്‍ദ്ദനം നേരത്തെ അറിഞ്ഞിരുന്നു; വീണ്ടും ചോദ്യം ചെയ്യും

April 29, 2019
347
യാത്രക്കാരുടെ ശാപം വിടുന്നില്ല ,നികുതി വെട്ടിപ്പിലും കല്ലട മുതലാളിക്ക് എട്ടിന്റെ പണി കിട്ടും
Kerala News

യാത്രക്കാരുടെ ശാപം വിടുന്നില്ല ,നികുതി വെട്ടിപ്പിലും കല്ലട മുതലാളിക്ക് എട്ടിന്റെ പണി കിട്ടും

April 27, 2019
98
അന്ന് നികുതി വര്‍ധിച്ചെന്ന് കല്ലട സുരേഷ് കോടതിയില്‍; കോടതി ആവശ്യപ്പെട്ടിട്ടും നികുതി അടച്ചില്ല; കല്ലട സര്‍ക്കാരിന് നല്‍കാനുള്ളത് 90 ലക്ഷം രൂപ
Kerala News

അന്ന് നികുതി വര്‍ധിച്ചെന്ന് കല്ലട സുരേഷ് കോടതിയില്‍; കോടതി ആവശ്യപ്പെട്ടിട്ടും നികുതി അടച്ചില്ല; കല്ലട സര്‍ക്കാരിന് നല്‍കാനുള്ളത് 90 ലക്ഷം രൂപ

April 27, 2019
199
ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം അറിഞ്ഞിട്ടില്ല, ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം; സുരേഷ് കല്ലടയുടെ മൊഴി പുറത്ത്
Kerala News

ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം അറിഞ്ഞിട്ടില്ല, ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം; സുരേഷ് കല്ലടയുടെ മൊഴി പുറത്ത്

April 26, 2019
91
Load More
Next Post
ഡിജിറ്റല്‍ ഇന്ത്യയില്‍ ഏറ്റവും വലിയ ഗവേഷണം നടന്നിട്ടുള്ളത് വോട്ടിങ് യന്ത്രത്തിലാണെന്നതാണ് സത്യം; വോട്ടിങ് യന്ത്ര തകരാറില്‍ ബിജെപിയെ ട്രോളി സന്ദീപാനന്ദഗിരി

ഡിജിറ്റല്‍ ഇന്ത്യയില്‍ ഏറ്റവും വലിയ ഗവേഷണം നടന്നിട്ടുള്ളത് വോട്ടിങ് യന്ത്രത്തിലാണെന്നതാണ് സത്യം; വോട്ടിങ് യന്ത്ര തകരാറില്‍ ബിജെപിയെ ട്രോളി സന്ദീപാനന്ദഗിരി

അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ

അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ

ശ്രീലങ്കന്‍ സ്‌ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടന

ശ്രീലങ്കന്‍ സ്‌ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടന

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

8 hours ago
7
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

14 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

6 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

12 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version