BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ലക്ഷ്യമിട്ടത് കളക്ടറെ; തെറിവിളിയും ശരണം വിളിയും കിട്ടുന്നത് നടി അനുപമ പരമേശ്വരനും! ബിജെപിക്കാരുടെ അമളി കണ്ട് തലയില്‍ കൈവെച്ച് സൈബര്‍ ലോകം

സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശബരിമല വിഷയം ആയുധമാക്കിയതാണ് സംഭവങ്ങളുടെ ആധാരം.

Soumya by Soumya
April 8, 2019
in Kerala News
0
ലക്ഷ്യമിട്ടത് കളക്ടറെ; തെറിവിളിയും ശരണം വിളിയും കിട്ടുന്നത് നടി അനുപമ പരമേശ്വരനും! ബിജെപിക്കാരുടെ അമളി കണ്ട് തലയില്‍ കൈവെച്ച് സൈബര്‍ ലോകം
3.1k
SHARES
1.3k
VIEWS
Share on FacebookShare on Whatsapp

കൊച്ചി: തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചതിനെതിരെ നോട്ടീസ് നല്‍കിയ കളക്ടര്‍ അനുപമയ്ക്ക് എതിരെ സൈബര്‍ ലോകത്തെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം തകൃതിയായി നടത്തുകയാണ്. എന്നാൽ അതിനിടയിൽ പൊങ്കാല ആളു മാറി ഇട്ടതിന്റെ ട്രോളുകൾ ചറ പറാ കിട്ടുന്നതിന്റെ ക്ഷീണത്തിലാണ് ബിജെപി സൈബർ വിങ്

READ ALSO

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
7
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
11

കളക്ടർ അനുപമ ഐഎഎസിന്റെയും ചലച്ചിത്ര താരം അനുപമ പരമേശ്വറിന്റെയും
പേരുകൾ തമ്മിലെ സാമ്യമാണ് ബിജെപിക്ക് ഈ അമളി സമ്മാനിക്കപ്പെടാൻ കാരണം കളക്ടർ അനുപമയുടെ ഫേസ് ബുക്ക് പേജാണെന്ന് നടി കരുതി നടി അനുപമ പരമേശ്വരന്റെ ഫേസ് ബുക്കിൽ പേജിൽ തെറി പൊങ്കാലയും ശരണം വിളിയുമാണ് ബിജെപി സൈബർ പോരാളികൾ .ഇവരുടെ പൊട്ടത്തരം കണ്ട് തലയിൽ കൈ വെച്ചിരിക്കുകയാണ് സൈബർ ലോകം.കുമ്മനവും സുരേന്ദ്രനും ശോഭാ സുരേന്ദ്രനും അൽഫോൺസ് കണ്ണന്താനവും ശ്രീധരൻ പിള്ളയുമൊക്കെ പല തവണ ഇഷ്ട വിഷയമായിട്ടുള്ള എന്തായാലും ട്രോളർമാർക്ക് ചാകരയായി മാറിയിരിക്കുകയാണ് ഈ സംഭവവും

തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ചലച്ചിത്ര താരം സുരേഷ് ഗോപി തെരഞ്ഞെടുപ്പ് യോഗത്തിൽ ശബരിമല വിഷയം പ്രാചാരണ ആയുധമാക്കിയതാണ് സംഭവങ്ങളുടെ തുടക്കം . മതം പറഞ്ഞു വോട്ട് പിടിക്കാൻ പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിച്ചതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്ന് പെരുമാറ്റച്ചട്ടലംഘനത്തിന് തൃശൂർ കളക്ടര്‍ ആയ അനുപമ ഐഎഎസ് ,സുരേഷ് ഗോപിക്ക് നോട്ടീസ് അയക്കുകയായിരുന്നു. എന്നാല്‍ താന്‍ ആരാധിക്കുന്ന ദൈവത്തിന്റെ പേര് പോലും പറയാന്‍ സാധിക്കാത്തത് ഗതികേടാണെന്ന് പറഞ്ഞ് വീണ്ടും ന്യായീകരണവുമായി സുരേഷ് ഗോപിയും രംഗത്തെത്തിയത് വിവാദം ഇരട്ടിപ്പിച്ചു .

മറ്റു ബിജെപി നേതാക്കളും കളക്ടർക്കെതിരെ ആക്ഷേപവും തെറി വിളികളുമായി രംഗത്തെത്തിയപ്പോൾ കളക്ടറുടെ നടപടി ശരിവെച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണയും രംഗത്തെത്തി. കളക്ടറെ ചട്ടലംഘനം പഠിപ്പിക്കേണ്ട എന്ന് അദ്ദേഹം തുറന്നടിച്ചു. അനുപമയുടെ നടപടി ശരിവെയ്ക്കുകയും ചെയ്തു. ഇതാണ് ബിജെപി-സംഘപരിവാറിനെ ചൊടിപ്പിച്ചത്.

ഇതിനു ശേഷം ആണ് കളക്ടര്‍ അനുപമയുടെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ സംഘം ശരണം വിളിയും തെറിവിളിയുമായെത്തിയത് . എന്നാൽ ഭൂരിഭാഗം ആക്രമണവും തെറിവിളിയും കിട്ടുന്നത് നടി അനുപമ പരമേശ്വറിനാണ്. തെറിവിളിയും ശരണം വിളിയും ചേര്‍ത്താണ് സൈബര്‍ ആക്രമണം നടത്തുന്നത്. ‘നീ ഏതവളായാലും ശരി ഏത് കൊമ്പത്തെ മോളായാലും ശരി നിനക്കുള്ള എട്ടിന്റെ പണി ദേണ്ടേ അങ്ങോട്ട് വരുന്നുണ്ട്.. ഇന്നു മുതല്‍ ഈ പേജ് നിന്റെ കൈയ്യില്‍ ഉണ്ടെങ്കില്‍ നീ ഉപയോഗിക്കത്തില്ല’ ഇങ്ങനെ നീളുന്നു ഭീഷണികളും. ‘വിദ്യാഭ്യാസത്തിന്റെ ലേശം കുറവുണ്ട്, അതിനാലാണ് കുട്ടി വിഷമിക്കേണ്ട’ എന്നെല്ലാം പറഞ്ഞ് ആരാധകര്‍ താരത്തിന് പിന്തുണ നല്‍കുന്നുണ്ട്. സംഭവം ഏതായാലും സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

Tags: Anupama IASAnupama Parameswarantv anupama ias

Related Posts

‘പെണ്ണ് നയിച്ചാല്‍? ഇതുപോലെ നന്നായി നയിക്കും’: പടിയിറങ്ങുന്ന ടിവി അനുപമ ഐഎഎസിന് ആശംസയുമായി വനിത-ശിശുവികസന വകുപ്പ്.
Kerala News

‘പെണ്ണ് നയിച്ചാല്‍? ഇതുപോലെ നന്നായി നയിക്കും’: പടിയിറങ്ങുന്ന ടിവി അനുപമ ഐഎഎസിന് ആശംസയുമായി വനിത-ശിശുവികസന വകുപ്പ്.

September 8, 2021
167
Anupama Parameswaran | Bignewslive
India

ഹൃഷികേശ് കുമാറിന്റെ പരീക്ഷാ ഫലത്തില്‍ നടി അനുപമയുടെ ചിത്രം; പരീക്ഷാഫല പ്രഖ്യാപനത്തിലും മൂല്യനിര്‍ണയത്തിലും ക്രമക്കേടെന്ന് ആരോപണം

June 25, 2021
44
Anupama Parameswaran | Bignewslive
Entertainment

ജസ്പ്രീത് ബുമ്രയും അനുപമ പരമേശ്വരനും വിവാഹിതരാകുന്നു…? വ്യക്തമാക്കി അനുപമയുടെ അമ്മ സുനിത

March 5, 2021
24.8k
കത്തിടപാട് നടത്തിയിട്ടില്ല; ശിവശങ്കർ പറഞ്ഞിട്ടാണ് അനാഥ മന്ദിരത്തിൽ ഈന്തപ്പഴം വിതരണം ചെയ്തത്: ടിവി അനുപമയുടെ മൊഴി
Kerala News

കത്തിടപാട് നടത്തിയിട്ടില്ല; ശിവശങ്കർ പറഞ്ഞിട്ടാണ് അനാഥ മന്ദിരത്തിൽ ഈന്തപ്പഴം വിതരണം ചെയ്തത്: ടിവി അനുപമയുടെ മൊഴി

October 6, 2020
421
മരിച്ചത് അനുപമ പഥക്ക്, തെരയുന്നത് അനുപമ പരമേശ്വരനെയും..! ഗൂഗിള്‍ ട്രെന്‍ഡിംഗില്‍ നിറയുന്നത് അനുപമ പരമേശ്വരന്റെ പേര്
Entertainment

മരിച്ചത് അനുപമ പഥക്ക്, തെരയുന്നത് അനുപമ പരമേശ്വരനെയും..! ഗൂഗിള്‍ ട്രെന്‍ഡിംഗില്‍ നിറയുന്നത് അനുപമ പരമേശ്വരന്റെ പേര്

August 7, 2020
21
വ്യാപകമായി അധിക്ഷേപം, മനസ് മടുപ്പിക്കുന്ന ട്രോളുകള്‍; മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണം പറഞ്ഞ് നടി അനുപമ പരമേശ്വരന്‍
Entertainment

വ്യാപകമായി അധിക്ഷേപം, മനസ് മടുപ്പിക്കുന്ന ട്രോളുകള്‍; മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണം പറഞ്ഞ് നടി അനുപമ പരമേശ്വരന്‍

August 4, 2020
78
Load More
Next Post
കോണ്‍ഗ്രസിന്റെ പ്രകടന പത്രിക വെറും തട്ടിപ്പ്, സൈന്യത്തിന്റെ ധൈര്യം കളയാനാണ് അവര്‍ ശ്രമിക്കുന്നത്; നരേന്ദ്ര മോഡി

കോണ്‍ഗ്രസിന്റെ പ്രകടന പത്രിക വെറും തട്ടിപ്പ്, സൈന്യത്തിന്റെ ധൈര്യം കളയാനാണ് അവര്‍ ശ്രമിക്കുന്നത്; നരേന്ദ്ര മോഡി

‘സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ കൊല്ലണ്ട, തെരുവിലുപേക്ഷിക്കണ്ട; എനിക്കു തരൂ, എവിടെയായാലും വന്നെടുത്തോളാം’ ; കരളലയിപ്പിക്കുന്ന കുറിപ്പുമായി അഞ്ജലി അമീര്‍

'സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ കൊല്ലണ്ട, തെരുവിലുപേക്ഷിക്കണ്ട; എനിക്കു തരൂ, എവിടെയായാലും വന്നെടുത്തോളാം' ; കരളലയിപ്പിക്കുന്ന കുറിപ്പുമായി അഞ്ജലി അമീര്‍

പത്മനാഭന്റെ മണ്ണിലെ തനിമ വിളിച്ചോതി പട്ടാഭിരാമന്‍ മോഷന്‍ പോസ്റ്റര്‍

പത്മനാഭന്റെ മണ്ണിലെ തനിമ വിളിച്ചോതി പട്ടാഭിരാമന്‍ മോഷന്‍ പോസ്റ്റര്‍

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

9 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

17 hours ago
8
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

19 hours ago
7
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

16 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version