BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

മുത്തച്ഛന്റെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ മെഴുകുതിരിയില്‍ നിന്നും തീ പടര്‍ന്നു; പൊള്ളലേറ്റ ബാലിക മരണത്തിന് കീഴടങ്ങി

Anu by Anu
April 6, 2019
in kerala, Kerala News
0
മുത്തച്ഛന്റെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ മെഴുകുതിരിയില്‍ നിന്നും തീ പടര്‍ന്നു;  പൊള്ളലേറ്റ ബാലിക മരണത്തിന് കീഴടങ്ങി
302
SHARES
145
VIEWS
Share on FacebookShare on Whatsapp

എടത്വാ: മുത്തച്ഛന്റെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ മെഴുകുതിരിയില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ് ബാലികയ്ക്ക് ദാരുണാന്ത്യം. വേഴപ്ര വില്ലുവിരുത്തിയില്‍ ആന്റണിയുടെയും ലീനയുടെയും മകള്‍ ടീന ആന്റണിയാണ് മരിച്ചത്.

READ ALSO

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

February 13, 2026
6
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

February 13, 2026
6

കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.30 ന് സണ്ടേ സ്‌കൂള്‍ വിശ്വാസോത്സത്തില്‍ പങ്കെടുക്കാന്‍ വേഴപ്ര സെന്റ് പോള്‍സ് പള്ളിയില്‍ എത്തിയതായിരുന്നു ടീന. കുനിഞ്ഞ് നിന്ന് കല്ലറയില്‍ പൂക്കള്‍ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലെ കല്ലറയില്‍ ഒപ്പീസ് പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട് കത്തിച്ച് വെച്ച മെഴുകുതിരിയില്‍ നിന്നും ഉടുപ്പിലേക്ക് തീ പടരുകയായിരുന്നു.

കൂടെ ഉണ്ടായിരുന്ന കുട്ടികള്‍ ബഹളം വെച്ചതോടെ ഓടിയെത്തിയ പള്ളി ഭാരവാഹികളും തൊഴിലുറപ്പു ജോലിക്ക് എത്തിയ യുവതികളും ചേര്‍ന്ന് തീ കെടുത്തി ചങ്ങനാശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളല്‍ ഗുരുതരമായതിനാല്‍ ശനിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.

Tags: fire death

Related Posts

കരുനാഗപ്പള്ളിയില്‍ അമ്മ തീക്കൊളുത്തിയ ഏഴുവയസുകാരി മരിച്ചു, സഹോദരന്‍ ഗുരുതരാവസ്ഥയില്‍
Kerala News

കരുനാഗപ്പള്ളിയില്‍ അമ്മ തീക്കൊളുത്തിയ ഏഴുവയസുകാരി മരിച്ചു, സഹോദരന്‍ ഗുരുതരാവസ്ഥയില്‍

April 8, 2024
1.2k
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; 22 കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവ്
Kerala News

ഭര്‍ത്താവുമായി വഴക്കിട്ട് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു

January 11, 2024
81
അങ്കമാലിയില്‍ ഷോപ്പിംഗ് കോപ്ലക്‌സില്‍ വന്‍ തീപ്പിടുത്തം: ഒരു മരണം
Kerala News

അങ്കമാലിയില്‍ ഷോപ്പിംഗ് കോപ്ലക്‌സില്‍ വന്‍ തീപ്പിടുത്തം: ഒരു മരണം

December 23, 2023
440
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു: കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
India

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു: കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

October 9, 2023
169
കൊതുക് നശീകരണയന്ത്രത്തില്‍ നിന്ന് വീടിന് തീപ്പിടിച്ചു: മുത്തശ്ശിയും 3 പേരക്കുട്ടികളും പൊള്ളലേറ്റ് മരിച്ചു
India

കൊതുക് നശീകരണയന്ത്രത്തില്‍ നിന്ന് വീടിന് തീപ്പിടിച്ചു: മുത്തശ്ശിയും 3 പേരക്കുട്ടികളും പൊള്ളലേറ്റ് മരിച്ചു

August 19, 2023
189
അനുജനെയും കുടുംബത്തിനെയും ജേഷ്ഠന്‍ തീക്കൊളുത്തിയ സംഭവം: ചികിത്സയിലായിരുന്ന അനുജന്‍ മരിച്ചു; കുടുംബവഴക്കില്‍ ഇല്ലാതായത് ഒരു കുടുംബത്തിലെ മൂന്നുപേര്‍
Kerala News

അനുജനെയും കുടുംബത്തിനെയും ജേഷ്ഠന്‍ തീക്കൊളുത്തിയ സംഭവം: ചികിത്സയിലായിരുന്ന അനുജന്‍ മരിച്ചു; കുടുംബവഴക്കില്‍ ഇല്ലാതായത് ഒരു കുടുംബത്തിലെ മൂന്നുപേര്‍

August 6, 2023
2.1k
Load More
Next Post
സ്ഥാനാര്‍ഥിയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വിദ്യാര്‍ത്ഥിയുടെ ശ്രമം;  കൈതട്ടിമാറ്റി ക്ഷുഭിതനായി സുരേഷ്‌ഗോപി, വീഡിയോ

സ്ഥാനാര്‍ഥിയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വിദ്യാര്‍ത്ഥിയുടെ ശ്രമം; കൈതട്ടിമാറ്റി ക്ഷുഭിതനായി സുരേഷ്‌ഗോപി, വീഡിയോ

എംകെ രാഘവന്റെ കോഴ വിവാദം: ഒളിക്യാമറാ വീഡിയോയുടെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ടെന്ന് ടിവി 9

എംകെ രാഘവന്റെ കോഴ വിവാദം: ഒളിക്യാമറാ വീഡിയോയുടെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ടെന്ന് ടിവി 9

ശബരിമലയുടെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ച് സുരേഷ് ഗോപി: ചട്ടലംഘനത്തിന് ജില്ലാ കലക്ടര്‍ നോട്ടീസയച്ചു

ശബരിമലയുടെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ച് സുരേഷ് ഗോപി: ചട്ടലംഘനത്തിന് ജില്ലാ കലക്ടര്‍ നോട്ടീസയച്ചു

Discussion about this post

RECOMMENDED NEWS

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

13 hours ago
6
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

4 hours ago
6
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

3 hours ago
6
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

12 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version