BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

അങ്കത്തിനുറച്ച് ഡിജിപി ജേക്കബ് തോമസ്; സര്‍വീസില്‍ നിന്നും വിരമിച്ചു, ഇനി ചാലക്കുടിയില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി

Anu by Anu
March 22, 2019
in kerala, Kerala News
0
അങ്കത്തിനുറച്ച് ഡിജിപി ജേക്കബ് തോമസ്; സര്‍വീസില്‍ നിന്നും വിരമിച്ചു, ഇനി ചാലക്കുടിയില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി
91
SHARES
246
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സസ്‌പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസ് സര്‍വീസില്‍ നിന്ന് വിരമിച്ചു. വിആര്‍എസിനായി അദ്ദേഹം ചീഫ് സെക്രട്ടറിക്കും കേന്ദ്രസര്‍ക്കാരിനും കത്ത് നല്‍കി. ഇതോടെ ജേക്കബ് തോമസ് ചാലക്കുടി മണ്ഡലത്തില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയാകുമെന്ന് പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് സ്ഥിരീകരിച്ചു.

READ ALSO

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിന് കേരളത്തിൻ്റെ ആദരം, ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മുഖ്യമന്ത്രി

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിന് കേരളത്തിൻ്റെ ആദരം, ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മുഖ്യമന്ത്രി

February 14, 2026
5
പലിശക്കാരുടെ ഭീഷണി, മക്കളെ നോക്കണേയെന്ന് കുറിപ്പെഴുതിവച്ച് ജീവനൊടുക്കി വീട്ടമ്മ

പലിശക്കാരുടെ ഭീഷണി, മക്കളെ നോക്കണേയെന്ന് കുറിപ്പെഴുതിവച്ച് ജീവനൊടുക്കി വീട്ടമ്മ

February 14, 2026
4

1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തോളം സര്‍വീസ് ബാക്കിയുണ്ട്. കേരള കേഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. 2017 ഡിസംബര്‍ മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു അദ്ദേഹം.

കഴിഞ്ഞ തവണത്തെ പാര്‍ട്ടി ഹൈപവര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയാകാനുളള തീരുമാനം എടുത്തതെന്ന് സാബു പറഞ്ഞു. ‘ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്നായിരുന്നു യോഗം ചര്‍ച്ച ചെയ്തത്. എല്‍ഡിഎഫിനെയും യുഡിഎഫിനെയും പിന്തുണക്കാന്‍ ആരും തയ്യാറായിരുന്നില്ല. ചിലര്‍ ബിജെപിയെ പിന്തുണയ്ക്കാമെന്ന് പറഞ്ഞു. പത്ത് ശതമാനത്തോളം പേര്‍ നോട്ടയ്ക്ക് വോട്ട് ചെയ്യാനായിരുന്നു തീരുമാനിച്ചത്. എല്ലാവരും സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചു,’

‘മികച്ചൊരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പാര്‍ട്ടി പലരോടും കൂടിയാലോചന നടത്തി. കൊച്ചൗസേഫ് ചിറ്റിലപ്പളളിയടക്കം അഞ്ചോളം പേര്‍ പട്ടികയിലുണ്ടായിരുന്നു. ജേക്കബ് തോമസാണ് സമ്മതം അറിയിച്ചത്. മത്സരിക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് അദ്ദേഹം തന്നെയാണ്. അദ്ദേഹമിപ്പോള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. അതിനാല്‍ അദ്ദേഹത്തിന്റെ കാര്യം പറയാന്‍ ഞങ്ങള്‍ താത്പര്യപ്പെടുന്നില്ല.’ സാബു പറഞ്ഞു.

‘കഴിഞ്ഞ എഴുപത് വര്‍ഷക്കാലം ചാലക്കുടിയെ പ്രതിനിധീകരിച്ച എംപിമാര്‍ ആര് ചെയ്തതിനേക്കാളും പത്തിരട്ടിയെങ്കിലും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ചെയ്യും. കിഴക്കമ്പലം പഞ്ചായത്തില്‍ അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല ഞങ്ങള്‍ ചെയ്യുന്നത്. എല്ലാ കാര്യങ്ങളിലും ഇടപെടുന്നുണ്ട്. അത്തരമൊരു പ്രവര്‍ത്തനം തന്നെയാകും ചാലക്കുടിയില്‍ ജയിച്ചാലും നടത്തുക. അതിന് പ്രത്യേകമായൊരു തിരഞ്ഞെടുപ്പ് പ്രചാരണ പത്രിക തയ്യാറാക്കില്ലെന്നും’ സാബു വ്യക്തമാക്കി.

ജേക്കബ് തോമസ് ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ട്വന്റി ട്വന്റിയോ, ജേക്കബ് തോമസോ സ്ഥിരീകരിച്ചിരുന്നില്ല.

Tags: DGP Jacob Thomasvrs

Related Posts

‘ഇന്ധനവില ഇനിയും കൂടണം, അത് നല്ലതാണ്’: ചാണകസംഘിയെന്ന് വിളിക്കുന്നതിലും സന്തോഷം; ജേക്കബ് തോമസ്
Kerala News

‘ഇന്ധനവില ഇനിയും കൂടണം, അത് നല്ലതാണ്’: ചാണകസംഘിയെന്ന് വിളിക്കുന്നതിലും സന്തോഷം; ജേക്കബ് തോമസ്

February 9, 2021
412
Jacob Thomas | Bignewslive
Kerala News

ഞാന്‍ എന്തുകൊണ്ട് ബിജെപി ആയി…? ഉത്തരവുമായി ജേക്കബ് തോമസ്, വിശദീകരിച്ച് കുറിപ്പ്

February 9, 2021
43
മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍: ജെപി നദ്ദയില്‍ നിന്ന് അംഗത്വം സ്വീകരിച്ചു; തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
Kerala News

മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍: ജെപി നദ്ദയില്‍ നിന്ന് അംഗത്വം സ്വീകരിച്ചു; തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

February 4, 2021
43
നല്ല ഭരണത്തിന് വേണ്ടി: ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ജേക്കബ് തോമസ്
kerala

നല്ല ഭരണത്തിന് വേണ്ടി: ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ജേക്കബ് തോമസ്

January 14, 2021
70
ചീപ്പ് ഷോ കാണിച്ച് ട്രോള്‍മഴ കിട്ടിയ കണ്ണന്താനത്തിന്റെ ആ കാറ്റടിച്ചോ ഇവിടെയും, സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അവസാന ദിവസം ഓഫീസ് മുറിയില്‍ നിലത്ത് തുണി വിരിച്ചു കിടന്നുറങ്ങിയ ഡിജിപി ജേക്കബ് തോമസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹരീഷ് വാസുദേവന്‍

May 31, 2020
54
Jacob Thomas | Kerala N?ews
Kerala News

വിരമിക്കാനിരിക്കെ ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി; സംസ്ഥാന ചരിത്രത്തിലാദ്യം

January 22, 2020
118
Load More
Next Post
ചൂട് കൂടുന്നു: അങ്കണവാടികളുടെ സമയം മാറ്റാന്‍ നിര്‍ദേശം

ചൂട് കൂടുന്നു: അങ്കണവാടികളുടെ സമയം മാറ്റാന്‍ നിര്‍ദേശം

കേരളത്തിലെ ജനങ്ങള്‍ക്ക് വിവരം വച്ചു! എല്ലാ സീറ്റിലും ബിജെപി ജയിക്കും; ടിപി സെന്‍കുമാര്‍

കേരളത്തിലെ ജനങ്ങള്‍ക്ക് വിവരം വച്ചു! എല്ലാ സീറ്റിലും ബിജെപി ജയിക്കും; ടിപി സെന്‍കുമാര്‍

ആറ്റിങ്ങലില്‍ പ്രതീക്ഷയുണ്ട്! ഗുരുസമാധിയില്‍ പ്രാര്‍ത്ഥിച്ച് പ്രചാരണത്തിന് തുടക്കമിട്ട് ശോഭാ സുരേന്ദ്രന്‍

ആറ്റിങ്ങലില്‍ പ്രതീക്ഷയുണ്ട്! ഗുരുസമാധിയില്‍ പ്രാര്‍ത്ഥിച്ച് പ്രചാരണത്തിന് തുടക്കമിട്ട് ശോഭാ സുരേന്ദ്രന്‍

Discussion about this post

RECOMMENDED NEWS

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

8 hours ago
6
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

1 day ago
8
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

1 day ago
7
ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

10 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version