തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടികയുമായി നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലേക്ക് പോകും. 15ാം തീയ്യതിയ്ക്കുള്ളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവാന്‍ സാധ്യതയുണ്ട്. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് മുതലായവരാണ് ഡല്‍ഹിയിലേക്ക് പോകുന്നത്.
അതേസമയം മുന്‍ കെപിസിസി പ്രസിഡന്റുമാരെയും വി ഡി സതീശനെയും പ്രത്യേകമായി ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിച്ചിട്ടുണ്ട്.
Discussion about this post