BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വേനല്‍ ചൂട് കനത്ത സാഹചര്യം; എസ്എസ്എല്‍സി പരീക്ഷാസമയത്തില്‍ മാറ്റം വരുത്തണമെന്ന് ബാലാവകാശ കമ്മീഷന്‍

എസ്എസ്എല്‍സി പരീക്ഷ രാവിലെയാക്കണമെന്ന ആവശ്യം കാലങ്ങളായി ഉള്ളതാണ്

Anitha P by Anitha P
March 9, 2019
in Kerala News
0
വേനല്‍ ചൂട് കനത്ത സാഹചര്യം; എസ്എസ്എല്‍സി പരീക്ഷാസമയത്തില്‍ മാറ്റം വരുത്തണമെന്ന് ബാലാവകാശ കമ്മീഷന്‍
128
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ ശക്തമായ സാഹചര്യത്തില്‍ എസ്എസ്എല്‍സി പരീക്ഷയുടെ സമയത്തില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. രാവിലെ പതിനൊന്ന് മണി മുതല്‍ മൂന്ന് മണി വരെ പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി യുടെ നിര്‍ദേശം ഉള്ളപ്പോഴാണ് പരീക്ഷ ഉച്ചയ്ക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

READ ALSO

‘ഇരട്ടനീതി ‘, സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തതിൽ പ്രതികരിച്ച് പ്രേംകുമാർ

‘ഇരട്ടനീതി ‘, സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തതിൽ പ്രതികരിച്ച് പ്രേംകുമാർ

February 13, 2026
3
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

February 13, 2026
7

വിദ്യാര്‍ത്ഥികള്‍ ഉച്ചസമയത്ത് രണ്ട് മണിക്കൂറിലധികം ചൂട് സഹിക്കേണ്ടി വരുന്നത് പ്രയാസം സൃഷ്ടിക്കുമെന്നാണ് രക്ഷിതാക്കളും അധ്യാപകരും പറയുന്നത്. വേനല്‍ ചൂട് കനത്ത സാഹചര്യത്തില്‍ ഉച്ച സമയത്തെ പരീക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുക. ഉച്ചക്ക് ഒന്നരയ്ക്ക് ആണ് പരീക്ഷ ആരംഭിക്കുന്നത്. ആദ്യത്തെ മൂന്ന് ദിവസം മൂന്ന് മണിക്കൂറും ബാക്കി ദിവസങ്ങളില്‍ രണ്ട് മണിക്കൂറുമാണ് പരീക്ഷ. പല സ്‌കൂളുകള്‍ക്കും സ്‌കൂള്‍ ബസ് പോലും ഇല്ല. ഫാന്‍ പോലുമില്ലാത്ത ക്ലാസ് റൂമുകളാണ് മിക്ക സ്‌കൂളുകളിലും. ഈ സാഹചര്യത്തില്‍ ക്ലാസ് മുറിയിലെ കനത്ത ചൂട് സഹിച്ചാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതേണ്ടി വരിക. ഇത്തരം സാഹചര്യത്തില്‍ പരീക്ഷ എഴുതിയാല്‍ അത് കുട്ടികളുടെ ഗുണനിലവാരത്തെ ബാധിക്കും.

സര്‍ക്കാര്‍ ഈ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷണര്‍ പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷ രാവിലെയാക്കണമെന്ന ആവശ്യം കാലങ്ങളായി ഉള്ളതാണ്.

Tags: Keralasslc examtime schedule

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
പറഞ്ഞതിനും ഒരു ദിവസം മുന്നെ,  എസ്എസ്എല്‍സി പരീക്ഷഫല പ്രഖ്യാപനം നാളെയെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala News

എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന്, പരീക്ഷാഫലം മേയ് എട്ടിന്

February 1, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
Load More
Next Post
സഹായത്തിന് വേണ്ടി കാത്ത് നിന്നില്ല; ഐഎസില്‍ ചേര്‍ന്ന ഷെമീമ ബീഗത്തിന്റെ മൂന്നാമത്തെ കുഞ്ഞും യാത്രയായി

സഹായത്തിന് വേണ്ടി കാത്ത് നിന്നില്ല; ഐഎസില്‍ ചേര്‍ന്ന ഷെമീമ ബീഗത്തിന്റെ മൂന്നാമത്തെ കുഞ്ഞും യാത്രയായി

ലീഗില്‍ നാടകീയ നീക്കങ്ങള്‍..! പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറിന് പകരം പികെ  കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാന്‍ നീക്കം?

ലീഗില്‍ നാടകീയ നീക്കങ്ങള്‍..! പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറിന് പകരം പികെ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാന്‍ നീക്കം?

എന്റെ അമ്മ കഴിഞ്ഞാല്‍ ഞാന്‍ ബഹുമാനിക്കുന്ന സ്ത്രീകള്‍ ഇതുപോലെയുള്ളവരെയാണ്…അല്ലാതെ തിന്നിട്ട് എല്ലിന്റെ ഇടയില്‍ കേറി ഓരോന്നും കാണിച്ചുകൂട്ടുന്നവരെയല്ല…; സമൂഹമാധ്യമങ്ങളില്‍ വൈറലായി യുവാവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

എന്റെ അമ്മ കഴിഞ്ഞാല്‍ ഞാന്‍ ബഹുമാനിക്കുന്ന സ്ത്രീകള്‍ ഇതുപോലെയുള്ളവരെയാണ്...അല്ലാതെ തിന്നിട്ട് എല്ലിന്റെ ഇടയില്‍ കേറി ഓരോന്നും കാണിച്ചുകൂട്ടുന്നവരെയല്ല...; സമൂഹമാധ്യമങ്ങളില്‍ വൈറലായി യുവാവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

7 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

6 hours ago
7
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

15 hours ago
7
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version