തിരുവനന്തപുരം: വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമായി. വരുന്ന തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥകളെ സിപിഐ തീരുമാനിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമായത്. സീറ്റില്‍ 2 സിറ്റിംഗ് എംഎല്‍എമാര്‍
മത്സരിക്കുന്നെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നു
സ്ഥാനാര്‍ത്ഥികള്‍
* തിരുവനന്തപുരം – സി ദിവാകരന്
* മാവേലിക്കര – ചിറ്റയം ഗോപകുമാര്‍
* തൃശ്ശൂര്‍ – രാജാജി മാത്യു തോമസ്
* വയനാട് – പിപി സുധീര്‍
Discussion about this post