BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അവഗണന തുടര്‍ന്നാല്‍ എന്‍ഡിഎ വിടും; സികെ ജാനു

യുഡിഎഫുമായും എല്‍ഡിഎഫുമായും രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നതിന് തടസമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

Akshaya by Akshaya
October 9, 2018
in Kerala News
0
അവഗണന തുടര്‍ന്നാല്‍ എന്‍ഡിഎ വിടും; സികെ ജാനു
108
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: എന്‍ഡിഎയില്‍ നിന്നും പിന്മാറാനൊരുങ്ങി സികെ ജാനു. എന്‍ഡിഎയില്‍ നിന്നുമുള്ള അവഗണന തുടരുകയാണെന്നും പ്രയോജനമില്ലെങ്കില്‍ മുന്നണി വിടുമെന്നും സികെ ജാനു പറഞ്ഞു. യുഡിഎഫുമായും എല്‍ഡിഎഫുമായും രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നതിന് തടസമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

READ ALSO

‘ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ പട്ടിണി കിടക്കേണ്ടിവരില്ല’ ; പൊതിച്ചോറുമാറുമായി ഡിവൈഎഫ്‌ഐ കാസർകോട് കോടതി പരിസരത്ത്

‘ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ പട്ടിണി കിടക്കേണ്ടിവരില്ല’ ; പൊതിച്ചോറുമാറുമായി ഡിവൈഎഫ്‌ഐ കാസർകോട് കോടതി പരിസരത്ത്

December 4, 2025
3
‘ പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ’ ഈ വൃത്തികെട്ടവനെ പാലക്കാടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന് മാത്രമായിരുന്നു സരിന്‍ ആവശ്യപ്പെട്ടത്: സൗമ്യ സരിൻ

‘ പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ’ ഈ വൃത്തികെട്ടവനെ പാലക്കാടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന് മാത്രമായിരുന്നു സരിന്‍ ആവശ്യപ്പെട്ടത്: സൗമ്യ സരിൻ

December 4, 2025
2

എന്‍ഡിഎയിലെത്തി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും യാതൊരു പരിഗണനയും നല്‍കിയില്ലെന്നു മാത്രമല്ല അവഗണന മാത്രമാണ് ഉണ്ടാകുന്നതെന്ന് സികെ ജാനു പറഞ്ഞു. പേരിനു മാത്രമാണ് ഇപ്പോള്‍ എന്‍ഡിഎയില്‍ തുടരുന്നത്. 14-ാം തിയ്യതി കോഴിക്കോട് നടക്കുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മുന്നണി വിടുന്നത് ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സികെ ജാനു പറഞ്ഞു.

ആദിവാസികളുടെയും ദളിതരുടെയും പാര്‍ട്ടിക്ക് കുടുതല്‍് പരിഗണ നല്‍കേണ്ടതായിരുന്നു. ഇതിനു വേണ്ടി പല തവണ ബിജെപി നേതാക്കളോട് സംസാരിച്ചിട്ടും യാതൊരു കാര്യവും ലഭിച്ചില്ല. ബിജെപി നിലപാടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ പ്രതിഷേധം ഉണ്ട്.

തങ്ങള്‍ എന്‍ഡിഎക്കൊപ്പം പോയതിന് ഉത്തരവാദികള്‍ കേരളത്തിലെ എല്‍ഡിഎഫും,  യുഡിഎഫുമാണെന്നും സികെ ജാനു കൂട്ടിചേര്‍ത്തു. ഇരു മുന്നണികള്‍ക്കൊപ്പം ആദിവാസികള്‍ പതിറ്റാണ്ടുകളായി നിന്നിട്ടും മുന്നണിയിലെടുക്കാന്‍ തയ്യാറാകാത്തതിനാലാണ് എന്‍ഡിഎക്കൊപ്പം പോയതെന്നും സികെ ജാനു പറഞ്ഞു.

Tags: C K JanuNDA

Related Posts

ഇത് ജനാധിപത്യത്തിന്റെ വിജയമെന്ന് നരേന്ദ്ര മോദി, ബിഹാര്‍ തെരഞ്ഞൈടുപ്പിലെ വിജയം ആഘോഷമാക്കി എന്‍ഡിഎ
India

ഇത് ജനാധിപത്യത്തിന്റെ വിജയമെന്ന് നരേന്ദ്ര മോദി, ബിഹാര്‍ തെരഞ്ഞൈടുപ്പിലെ വിജയം ആഘോഷമാക്കി എന്‍ഡിഎ

November 14, 2025
3
തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ വീണ്ടും എന്‍ഡിഎയില്‍ ചേര്‍ന്നു, പ്രഖ്യാപിച്ച് അമിത് ഷാ
India

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ വീണ്ടും എന്‍ഡിഎയില്‍ ചേര്‍ന്നു, പ്രഖ്യാപിച്ച് അമിത് ഷാ

April 11, 2025
6
election|bignewslive
India

ബീഹാർ തെരഞ്ഞെടുപ്പ്, തൂത്തുവാരി എൻഡിഎ

November 23, 2024
46
ഡല്‍ഹിയിലെ സംഘര്‍ഷം; തിരുവനന്തപുരം സന്ദര്‍ശനം റദ്ദാക്കി അമിത് ഷാ; 24 മണിക്കൂറിനുള്ളില്‍ വിളിച്ചത് മൂന്ന് യോഗം
India

എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായി രാജ്യത്ത് രാഷ്ട്രീയ സ്ഥിരതയും ഉറപ്പാക്കി, രാജ്യം ഇപ്പോള്‍ വികസന പാതയിലെന്ന് അമിത് ഷാ

September 17, 2024
6
suresh gopi|bignewslive
Kerala News

സത്യപ്രതിജ്ഞ ഞായറാഴ്ച, സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും

June 7, 2024
72
‘ആരുമായും ബന്ധമില്ലാത്ത അനിൽ ആന്റണിയെ സ്ഥാനാർഥിയാക്കിയാൽ വിജയിക്കില്ല,ഒരു സീറ്റ് നശിപ്പിച്ചു’; താനാണ് വോട്ടുണ്ടാക്കിയത്: പിസി ജോർജ്
Kerala News

‘ആരുമായും ബന്ധമില്ലാത്ത അനിൽ ആന്റണിയെ സ്ഥാനാർഥിയാക്കിയാൽ വിജയിക്കില്ല,ഒരു സീറ്റ് നശിപ്പിച്ചു’; താനാണ് വോട്ടുണ്ടാക്കിയത്: പിസി ജോർജ്

June 6, 2024
120
Load More
Next Post
സംവിധായകന്‍ വികാസ് ബാല്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറി; ക്വീന്‍ സഹനടി നയനി ദീക്ഷിത്ത്

സംവിധായകന്‍ വികാസ് ബാല്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറി; ക്വീന്‍ സഹനടി നയനി ദീക്ഷിത്ത്

ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടി, ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു..! ഉപഭോക്താക്കളുടെ സ്വാകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്നതാണ് കാരണം

ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടി, ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു..! ഉപഭോക്താക്കളുടെ സ്വാകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്നതാണ് കാരണം

ഒടുക്കത്തെ ആത്മാര്‍ത്ഥത പണി കളഞ്ഞു! പതിവു സമയത്തേക്കാള്‍ അഞ്ചു മിനിറ്റ് നേരത്തെ കെഎസ്ആര്‍ടിസി എത്തി; ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ജോലിയും തെറിച്ചു

ഒടുക്കത്തെ ആത്മാര്‍ത്ഥത പണി കളഞ്ഞു! പതിവു സമയത്തേക്കാള്‍ അഞ്ചു മിനിറ്റ് നേരത്തെ കെഎസ്ആര്‍ടിസി എത്തി; ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ജോലിയും തെറിച്ചു

Discussion about this post

RECOMMENDED NEWS

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

11 hours ago
6
‘രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം, വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല’ : ഷാഫി പറമ്പില്‍

‘രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം, വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല’ : ഷാഫി പറമ്പില്‍

8 hours ago
5
എല്ലാവരും ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്, രാഹുൽ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

എല്ലാവരും ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്, രാഹുൽ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

10 hours ago
5
അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ  രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം, വലിയൊരു ക്രിമിനൽ, വീണ്ടും തുറന്നടിച്ച് എംഎ ഷഹനാസ്

അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം, വലിയൊരു ക്രിമിനൽ, വീണ്ടും തുറന്നടിച്ച് എംഎ ഷഹനാസ്

14 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version